Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഐസിഡിഎസ് ഓഫീസിലെ ഫയലുകള്‍ മഴയില്‍ കുതിര്‍ന്ന് നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 09:10 pm IST
inPathanamthitta

പന്തളം: പന്തളം ഐസിഡിഎസ് ഓഫീസിലെ ഫയലുകള്‍ നശിക്കുന്നു.തകര്‍ന്ന മേല്ക്കൂരയിലൂടെവീഴുന്ന മഴവെള്ളത്തില്‍ കുതിര്‍ന്നാണ് ഐസിഡിഎസ് ഓഫീസിലെ ഫയലുകള്‍ നശിക്കുന്നത്.

110 അംഗനവാടികളുടെ വിലപ്പെട്ട ഫയലുകളാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. പത്തു വര്‍ഷം മുമ്പ്, പഴയ പന്തളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനു മുകളില്‍ ഡ്രസ്സിംഗ് ചെയ്ത് അടച്ചുകെട്ടിയ മുറിയിലാണ് ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പണി കഴിഞ്ഞതിനു ശേഷം ഇവിടെ അറ്റകുറ്റപ്പണികളൊന്നും തന്നെ ചെയ്തിട്ടുമില്ല. 11 ജീവനക്കാരാണ് ഇവിടെയുള്ളത്.

പന്തളം, പത്തനംതിട്ട നഗരസഭകളിലും പന്തളം തെക്കേക്കര, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകളിലുമായുള്ള 110 അംഗനവാടികള്‍ ഈ ഓഫീസിന്റെ അധീനതയിലാണ്. ഇവിടുത്തെ ജീവനക്കാരെയും 110 അംഗനവാടി വര്‍ക്കര്‍മാരെയും അത്രതന്നെ ഹെല്‍പ്പര്‍മാരെയും അംഗനവാടികളെയും സംബന്ധിക്കുന്ന എല്ലാ രേഖകളും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഒരു അലമാരി മാത്രമാണ് ഇവിടെയുള്ളത്. അതിനാല്‍ അലമാരിയില്‍ വെയ്‌ക്കാന്‍ പറ്റാത്ത ഫയലുകള്‍ ഓഫീസിലുള്ള മേശകളുടെ മുകളിലാണ് സൂക്ഷിക്കുന്നത്. ഇവയെല്ലാമാണ് മഴയില്‍ കുതിര്‍ന്നു നശിച്ചുകൊണ്ടിരിക്കുന്നത്.

മഴ തുടങ്ങിയാല്‍ ഓഫീസില്‍ നിറഞ്ഞു കിടക്കുന്ന വെള്ളം കോരിക്കളയുന്നതാണ് ജീവനക്കാരുടെ ആദ്യ ജോലി. പ്രവൃത്തി സമയത്ത് മഴ പെയ്താല്‍ നനയാതെ മാറിയിരിക്കേണ്ടി വരുന്നതും ഉദ്യോഗസ്ഥരുടെ ജോലിയ്‌ക്കു തടസമാണ്. പൂച്ചകളും ഇവിടെ ഫയലുകള്‍ക്കു ഭീഷണിയാണ്.

ഓഫീസ് സമയം കഴിഞ്ഞ് ജീവനക്കാര്‍ പോകുന്നതോടെ അടച്ചുറപ്പില്ലാത്ത ജനലുകളിലൂടെ അകത്തെത്തുന്ന പൂച്ചകളുടെ ഭരണമാണ് പിന്നീട്. പൂച്ചകള്‍ ഫയലുകള്‍ മാന്തിക്കീറി നശിപ്പിക്കുന്നതും പതിവാണ്. മരപ്പട്ടിയുടെ ശല്യവും ഉദ്യോഗസ്ഥരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.

2014 മുതല്‍ തന്നെ ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം ബന്ധപ്പെട്ടവരോട് ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിനിടെ പന്തളം ബ്ലോക്ക് ആസ്ഥാനം കുളനടയ്‌ക്കു മാറുകയും പന്തളം നഗരസഭ ആകുകയും ചെയ്തതോടെ ഈ കെട്ടിടം റൂറല്‍ ഡവലപ്‌മെന്റ് വിഭാഗത്തിന്റെ അധീനതയിലായി.

ഇതോടെ ബ്ലോക്ക് പഞ്ചായത്തിന് ഇതിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ അധികാരം ഇല്ലാതാകുകയും ചെയ്തു. അതേസമയം റൂറല്‍ ഡവലപ്‌മെന്റ് വിഭാഗം അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയ്യാറാകുന്നുമില്ല. ഇതാണ് ഈ ഓഫീസിന്റെ ദുരവസ്ഥയ്‌ക്കു കാരണമെന്നാണ് സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.