Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നടിയുടെ കേസില്‍ പോലീസിന്റെ തിരക്കഥ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 08:52 pm IST
in Vicharam

ജിഷാക്കേസിനുശേഷം പെരുമ്പാവൂരിനെ മാധ്യമശ്രദ്ധയിലെത്തിച്ച സംഭവമാണല്ലോ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകല്‍. നാല് മാസത്തിനുശേഷം സംഭവം വീണ്ടും മാധ്യമ ചര്‍ച്ചയാകുമ്പോള്‍ തോന്നിയ ചില സംശയങ്ങള്‍.

ഫെബ്രു 18 നു സംഭവം നടന്നശേഷം പുറത്തുവരുന്ന വാര്‍ത്തകളില്‍ പലതിലും പൊരുത്തക്കേടുകളുണ്ട്. പ്രമുഖ നടി സംഭവ ദിവസം തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് എത്തിയത് അവര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടിയാണെന്നാണ് ആദ്യം കേട്ടത്. നടിയെ കൊണ്ടുവരാന്‍ പോയത് പ്രൊഡക്ഷന്‍ വാഹനമാണെന്നും കേട്ടിരുന്നു. താനാണ് വാഹനമയച്ചതെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെടുകയും ചെയ്തു. ചിത്രീകരണത്തിനെത്തേണ്ട സമയം കഴിഞ്ഞിട്ടും താരം എത്തിച്ചേരാതിരുന്നപ്പോള്‍ ഇവര്‍ അന്വേഷിച്ചില്ലേ?

ആദ്യകഥയില്‍തന്നെ സംശയം ശക്തം. അന്നേദിവസം പ്രസ്തുത ചിത്രത്തിന്റെ സംവിധായകന്‍ ക്രിക്കറ്റ് മത്സരത്തിലായിരുന്നു എന്നാണ് കേട്ടറിവ്. സംഭവ ദിവസം നടി അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ സംവിധായകന്റെ ഭാര്യയുടെ പേരിലുള്ള കാറിലാണ് എത്തിയതെന്ന് തെളിഞ്ഞപ്പോള്‍ കഥമാറി. നടിയും കൂട്ടുകാരിയുമായ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുന്നതിനാണ് വന്നതെന്ന് തിരുത്ത്. സുഹൃത്തിന്റെ ഒപ്പം താമസിക്കുന്നതിന് പ്രൊഡക്ഷന്‍ വാഹനം ഉപയോഗിക്കേണ്ട ഗതികേട് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഒരു താരത്തിനുണ്ടെന്ന് വിശ്വസിക്കുകവയ്യ. അപ്പോള്‍ വേട്ടക്കാര്‍ക്കെന്നപോലെ ഇരയ്‌ക്കും പലതും മറയ്‌ക്കാനുണ്ടോ? സംഭവത്തിനുശേഷം നടനും സംവിധായകനും നിര്‍മ്മാതാവുമായ വ്യക്തി തന്റെ സ്ഥാപനം വിറ്റതായാണ് അറിവ്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്ത് ഏപ്രില്‍ 12ന് എഴുതിയതാണ്. അതിനുശേഷം വേട്ടക്കാരനെന്ന് വിശ്വസിക്കുന്ന പ്രമുഖ നടന്‍ തന്നെ ഭിഷണിപ്പെടുത്തുന്നതായി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ ഒരു കത്ത് എഴുതപ്പെട്ടിട്ടുണ്ടെന്ന് അന്നേ നടന്‍ അറിഞ്ഞുവെന്നത് സത്യം. പിന്നീട് ഫോണ്‍ കോള്‍ പുറത്തുവന്നു. അതുകേട്ടാല്‍ വ്യക്തമാണ്, പ്രതിയെ രക്ഷിക്കുന്നതിനായി പോലീസ് എഴുതിക്കൊണ്ടിരിക്കുന്ന തിരക്കഥയുടെ ഒരുഭാഗം മാത്രമാണിതെന്ന്. മുന്‍കൂട്ടി തീരുമാനിച്ചതുപോലെ മാനേജര്‍ ഫോണെടുത്ത് എല്ലാം നിഷേധിക്കുന്നു. അവര്‍ക്ക് സുനിയെ പരിചയം പോലുമില്ലത്രെ.

പ്രമുഖ നടന്‍ വഴി മുഖ്യമന്ത്രിയെ സ്വാധീനിച്ച് കേസ് ഒതുക്കുന്നുവെന്ന വാര്‍ത്ത സത്യമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്നതും വരാത്തതുമായ വാര്‍ത്തകള്‍. നടിയുടെ കേസില്‍ പോലീസ് തിരക്കഥയെഴുതുന്നതിന്റെ തിരക്കിലാണ്. അങ്ങനെയെങ്കില്‍ സംവിധാനം മുഖ്യമന്ത്രിയുടേതുതന്നെ. ഇരയ്‌ക്കും ചിലത് മറയ്‌ക്കാനുള്ളപ്പോള്‍ സംവിധായകന് കാര്യങ്ങള്‍ എളുപ്പം.

കൃഷ്ണദാസ്, പെരുമ്പാവൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

Kerala

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

പുതിയ വാര്‍ത്തകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.