Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലഹരിക്കെതിരെ വിദ്യാര്‍ഥിനികളുടെ കണ്ണീര്‍കവിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 09:29 pm IST
in Kottayam

കൂരോപ്പട: ലഹരിയുടെ വിപത്തുകള്‍ ഓര്‍മ്മപ്പെടുത്തി വിദ്യാര്‍ഥിനികളുടെ കണ്ണീരില്‍ചാലിച്ച കവിതകള്‍ ശ്രദ്ധേയമാകുന്നു. പങ്ങട എസ്.എച്ച് ഹൈസ്‌കൂളിലെ 21 വിദ്യാര്‍ത്ഥിനികളാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി 21 കവിതകള്‍ രചിച്ചത്. ലഹരി വരുത്തിവെയ്‌ക്കുന്ന ദോഷങ്ങള്‍ വിവരിക്കുന്ന കവിതക്ക് കണ്ണീര്‍ക്കവിതകള്‍ എന്ന പേരും നല്‍കിയിരുന്നു. പുസ്തകരൂപത്തില്‍ പ്രസിദ്ധികരിച്ചതിന് പുറമെ സിഡിയുമുണ്ട്.

വിദ്യാഭ്യാസവകുപ്പും മറ്റ് സംഘടനകളും കവിതകള്‍ എഴുതിയ വിദ്യാര്‍ത്ഥിനികളെയും സ്‌കൂള്‍ അധികൃതരെയും അഭിനന്ദിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണീരിന്റെ ലഹരിക്കവിതകള്‍ വായിക്കുകയും പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുകയും സ്‌കൂളിന് പ്രശംസാപത്രം നല്‍കുകയും ചെയ്തു.കവിതകള്‍ നാടിനും വിദ്യാര്‍ത്ഥികള്‍ക്കും ഒട്ടേറെ സന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിനന്ദനക്കത്തില്‍ പറഞ്ഞു.

സ്‌കൂളിലെ അധ്യാപക-രക്ഷകര്‍ത്തൃ സംഗമത്തില്‍ മുഖ്യമന്ത്രിയുടെ അഭിനന്ദന കത്ത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.എം. റെജിമോന്‍ വായിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.ജോണ്‍ കൊച്ചുമലയില്‍ അധ്യക്ഷത വഹിച്ച സംഗമം അസി. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ടോണി ചെത്തിപ്പുഴ ഉദ്ഘാടനം ചെയ്തു. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സണ്ണി പാമ്പാടി, പഞ്ചായത്ത് അംഗം ഉമാദേവി, പി.റ്റി.എ.പ്രസിഡന്റ് അനില്‍ കൂരോപ്പട, മുന്‍ ഹെഡ്മാസ്റ്റര്‍ ജോസഫ് സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ജനി കഴുന്നടി, ജോര്‍ജ് ജോബ്, രാജു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനത്തില്‍ എന്‍ഡോവ്‌മെന്റുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

Football

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

പുതിയ വാര്‍ത്തകള്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.