കാലടി: അഖില കേരള പണ്ഡിതര്‍ മഹാസഭ അങ്കമാലി കാലടി ശാഖ ആചാര്യനും സ്ഥാപകനുമായ രാമകൃഷ്ണ പണ്ഡിതന്റെ 54-ാം ചരമദിന അനുസ്മരണ യോഗം നടത്തി. കെ.എന്‍. മുരളി മുഖ്യ പ്രഭാഷണം നടത്തി. കെ.എന്‍. മനോജ് അദ്ധ്യക്ഷനായി.