Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാര്യറ ഗവ.സ്‌കൂള്‍ ശതാബ്ദി നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 12:35 pm IST
in Kollam

പത്തനാപുരം: ശതാബ്ദിയുടെ നിറവില്‍ കാര്യറയിലെ വിദ്യാലയമുത്തശ്ശി. നിരവധി തലമുറകള്‍ക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകര്‍ന്ന് നിലകൊള്ളുന്ന കാര്യറ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ നൂറിന്റെ തിളക്കത്തിലാണ്.

കിഴക്കന്‍ മലയോരപ്രദേശത്തെ ഗ്രാമീണത്തനിമ ശേഷിക്കുന്ന വിളക്കുടി പഞ്ചായത്തില്‍ അറിവിന്റെയും അക്ഷരത്തിന്റെയും ആദ്യതിരിതെളിയിച്ച സ്‌കൂളിന്റെ ശതാബ്ദിപ്പൊലിമ ഉത്സവസമാനമായി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് നാടും നാട്ടുകാരും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. 1917ല്‍ പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ ഒരാളാണ് സ്‌കൂളിനായി സ്ഥലം നല്‍കിയത്. ഓല മേഞ്ഞ ഒറ്റമുറി ക്ലാസില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ച വച്ചവര്‍ നിരവധിയാണ്.

പുനലൂര്‍ പേപ്പര്‍മില്ലിന്റെ പ്രതാപകാലത്ത് കാര്യറയില്‍ നിന്നുള്ള തൊഴിലാളികളുടെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുടിപള്ളിക്കൂടം ആയിരുന്ന സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ക്രമേണ ഓടും എത്തി. പഴയ കെട്ടിടത്തില്‍ കുട്ടികളെ ഉള്‍ക്കൊള്ളാതെ ആയപ്പോള്‍ ഓഫീസുമുറികളും ഹാളും ഉള്‍പ്പെടുത്തി വലിയ കെട്ടിടം ഉയര്‍ന്നു. ഇഗ്ലീഷ്മീഡിയം ഭ്രമം പഞ്ചായത്തു നിവാസികളിലും വേരാഴ്‌ത്തിയതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സാരമായ കുറവുവന്നു. എന്നാല്‍ അധ്യയനം കൂടുതല്‍ മെച്ചപ്പെടുത്തി അധ്യാപകരും അധികാരികളും സ്‌കൂളിന്റെ ഉന്നമനം ലക്ഷ്യംവച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ രക്ഷകര്‍ത്താക്കളുടെ മനസ്സില്‍ സ്‌കൂള്‍ വീണ്ടും ഇടംനേടി. സര്‍വശിക്ഷ അഭിയാനിലൂടെ സ്‌കൂളിന്റെ മുഖഛായ തന്നെ മാറി. എഴുപതിലധികം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. നഴ്‌സറി വിഭാഗവും പ്രവര്‍ത്തിക്കുന്നു. അന്‍പത് സെന്റ് പുരയിടവും മൂന്നു കെട്ടിടങ്ങളും സ്‌കൂളിനുണ്ട്. കുരുന്നു കുട്ടികള്‍ക്കു പഠിക്കാനുള്ള എല്ലാ സൗകര്യവും ചറ്റുവട്ടവുമുണ്ട്. നൂറാം വയസിലെത്തി നില്‍ക്കുന്ന വിദ്യാലയത്തിന്റെ ശതാബ്ദി ഉദ്ഘാടനം ജൂലൈ ഒമ്പതിന് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

Varadyam

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.