Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Malappuram

നാട്ടിലിറങ്ങിയ പുലികള്‍ ആറ് ആടുകളെ കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 11:09 am IST
inMalappuram

കരുവാരകുണ്ട്: കല്‍കുണ്ട് അല്‍ഫോന്‍സ്ഗിരി ജംഗ്ഷന് സമീപത്തെ ജനവാസ കേന്ദ്രത്തിലെത്തിയ പുലികള്‍ ആറ് ആടുകളെ കൊന്നു.

തടത്തില്‍ യാസിര്‍ ബാബുവിന്റേതാണ് ആടുകള്‍. വീടിനടുത്ത് ആടുകള്‍ക്കു വേണ്ടി നിര്‍മ്മിച്ച താല്കാലിക ഷെഡില്‍ കെട്ടിയിട്ടിരുന്ന ആടുകളെ ഓരോന്നായി ഷെഡിനു പുറത്തേക്ക് പുലികള്‍ വലിച്ചിഴച്ചു കൊണ്ടുപോയാണ് വക വരുത്തിയത്.

കയറിന്റെ കുരുക്കില്‍ കുടുങ്ങി ആടുകളുടെ കഴുത്തിന്റെ ഭാഗം മുറിഞ്ഞ നിലയിലായിരുന്നു. കെട്ടു പൊട്ടിച്ച് ആടുകളെ ദൂരേക്ക് കൊണ്ടു പോകുവാനുള്ള പുലികളുടെ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച വെറ്റിനറി സര്‍ജന്‍ സജീവ്കുമാര്‍ പറഞ്ഞു.

എന്നാല്‍ കൂട്ടില്‍ കെട്ടാതെ നിര്‍ത്തിയ ഒരാടിനെ ഒരു കിലോമീറ്റര്‍ ദൂരമുള്ള കുന്നിന്‍ ചെരിവിലെത്തിച്ച് പുലികള്‍ ഭക്ഷണമാക്കുകയും ചെയ്തു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു ആടുകളില്‍ ഒരെണ്ണം ദിവസങ്ങള്‍ക്കുള്ളില്‍ പ്രസവിക്കുമായിരുന്നുവെന്നും യാസിര്‍ ബാബു പറഞ്ഞു.

എഴുപത്തയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേ സമയം ആടുകളെ പുലികള്‍ വകവരുത്തിയ സംഭവം വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സംഭവസ്ഥലത്തേക്ക് അവര്‍ തിരിഞ്ഞു നോക്കിയില്ലന്നും നാട്ടുകാര്‍ക്കിടയില്‍ ആരോപണമുണ്ട്.

എന്നാല്‍ കാട്ടുമുയലോ പന്നിയോ അപകടത്തില്‍ പെട്ട് ചത്തെന്നറിഞ്ഞാല്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരെ ഉടനടി സ്ഥലം സന്ദര്‍ശിക്കാനെത്തുമെന്നും ഇത്രയും ഭീകരമായ പ്രശ്‌നത്തെ അവര്‍ നിസാരവല്‍ക്കരിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

പ്രദേശത്ത് വനംവകുപ്പ് കെണി സ്ഥാപിച്ചാല്‍ പുലിയെ പിടികൂടാമെന്നും പ്രദേശവാസികള്‍ ചൂണ്ടികാട്ടുന്നു. കരുവാരകുണ്ട് പഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട ഓലപാറയില്‍ കഴിഞ്ഞവര്‍ഷം വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ മൂന്നുപുലികള്‍ അകപ്പെട്ടിരുന്നു.

കിഴക്കേത്തല ടൗണിലും, കുട്ടത്തിയിലും ,അരിമണല്‍ ഭാഗത്തും ഒരു വര്‍ഷം മുമ്പ് നാട്ടുകാര്‍ പുലികളെ നേരിട്ടു കണ്ടിരുന്നു. കല്‍കുണ്ട് മേഖലയില്‍ ടാപ്പിങ്ങ് തൊഴിലാളികളടക്കമുള്ളവര്‍ പുലികളെ നേരിട്ട് കണ്ടതായും സൂചനയുണ്ട്. കുട്ടികളടക്കമുള്ളവര്‍ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. മലഞ്ചെരുവുകളിലെ പാറയിടുക്കുകളിലും മടകളിലുമാണ് ഇവയുടെ വാസമെന്നും കര്‍ഷകര്‍ പറയുന്നു.

ഒരു വര്‍ഷം മുമ്പ് കുണ്ടോടമലവാരത്ത് മേയാന്‍ വിട്ടിരുന്ന പോത്തുകളെ വകവരുത്തി പുലികള്‍ ഭക്ഷണമാക്കിയിരുന്നു. ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കശാപ്പ് ചെയ്യുന്ന പുലികളെ വനംവകുപ്പധികൃതര്‍ എത്രയും വേഗം പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്നും പുലികള്‍ വകവരുത്തിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് കാലതാമസമൊഴിവാക്കി നഷ്ടപരിഹാരം ഉടന്‍ വിതരണം നടത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.