Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്തെ ഇരട്ടപ്പാത പുതിയ തുരങ്കമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 08:15 pm IST
in Kottayam

കോട്ടയം: കോട്ടയത്തിന്റെ റെയില്‍വേ ചരിത്രത്തോളം പഴക്കമുളള കഞ്ഞിക്കുഴിയിലെ തുരങ്കങ്ങള്‍ ഇരട്ടപാതയ്‌ക്കായി പൊളിച്ച് നീക്കില്ല. തുരങ്കങ്ങള്‍ അതേപടി നിലനിര്‍ത്തി ഷണ്ടിംഗിന് ഉപയോഗിക്കും. അതേസമയം ഇരട്ടപാത പൂര്‍ത്തിയാകുമ്പോള്‍ ഗതാഗതം പുതിയ പാളത്തിലൂടെയായിരിക്കും. ഇതോടെ തുരങ്കങ്ങള്‍ വഴിയുള്ള ട്രെയിന്‍ യാത്രയ്‌ക്ക് പൂര്‍ണ്ണ വിരാമമാകും.

ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിലായി രണ്ട് തുരങ്കങ്ങളാണുള്ളത്. കോട്ടയം സ്റ്റേഷനുടുത്തും റബ്ബര്‍ ബോര്‍ഡ് ഓഫീസിനുമടുത്തുമാണ് ഇവയുളളത്. യഥാക്രമം 84, 65 മീറ്റര്‍ വീതം നീളമാണ് ഇവയ്‌ക്കുള്ളത്. പഴയ പാതകള്‍ ഇരട്ടിപ്പിക്കുകയോ ബ്രോഡ് ഗേജാക്കുകയോ ചെയ്തപ്പോള്‍ ഇരുട്ട് നിറഞ്ഞ തുരങ്കങ്ങള്‍ പലതും റെയില്‍വേ ഭൂപടത്തില്‍നിന്ന് മാഞ്ഞു. എന്നാല്‍ ഇതിന് അപവാദമായിട്ടയായിരുന്നു കോട്ടയത്തെ തുരങ്കങ്ങള്‍ നില കൊണ്ടിരുന്നത്. എന്നാല്‍ ഇരട്ടപാത വരുന്നതോടെ തുരങ്കങ്ങള്‍ ഇല്ലാതെയാകുന്നില്ലെങ്കിലും അതിലൂടെയുള്ള യാത്ര ഓര്‍മയാകാന്‍ അധികനാള്‍ വേണ്ടിവരില്ല.

പുതിയ പാതയ്‌ക്കൊപ്പം തുരങ്കങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു റെയില്‍വേ ആദ്യം പദ്ധതി തയ്യാറാക്കിയത്. 200 മീറ്റര്‍ നീളമുള്ള തുരങ്കത്തെക്കുറിച്ചാണ് റെയില്‍വേ ആലോചിച്ചത്. എന്നാല്‍ നിലവിലുളള തുരങ്കത്തിന് മുകളിലേക്ക് അധികം പാറയില്ലാത്തതിനാലും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും റെയില്‍വേ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പകരം ഒരു കിലോമീറ്റര്‍ മണ്ണ് നീക്കി ഇരട്ടപാതയും മുകളില്‍ മേല്‍പ്പാലങ്ങളും നിര്‍മിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ 36 കിലോമീറ്റര്‍ ഭാഗം മാത്രമാണ് ഇരട്ടിപ്പിക്കാനുള്ളത്. തിരുവനന്തപുരം-ചങ്ങനാശേരിവരെ ക്രോസിംഗ് കൂടാതെ യാത്രചെയ്യാവുന്ന അവസ്ഥയിലാണ്. കുറുപ്പന്തറ മുതല്‍ എറണാകുളം വരെയും പാത ഇരട്ടപ്പിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനി അവശേഷിക്കുന്ന ഭാഗം ചങ്ങനാശ്ശേരി-കോട്ടയം-കുറുപ്പന്തറ വരെയുള്ള ഭാഗമാണ്. 2019 യോടെ ഈ ഭാഗം കൂടി ഇരട്ടിപ്പിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ തിരുവനന്തപുരം-എറണാകുളം പാത പൂര്‍ണ്ണമായും ഇരട്ടവരിയാകും.

1952-ല്‍ ആണ് കോട്ടയം-എറണാകുളം പാതയുടെ നിര്‍മാണം തുടങ്ങിയത്. 1956-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഇത് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ഇതേ സമയത്ത് തന്നെ കൊല്ലത്തേയ്‌ക്കുള്ള പാത നിര്‍മാണവും തുടങ്ങി. ഈ സമയത്താണ് തുരങ്കങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ്് നിര്‍മാണം നടത്തിയത്. 1958-ല്‍ റെക്കോര്‍ഡ് വേഗത്തിലായിരുന്നു കോട്ടയം- കൊല്ലം പാത നിര്‍മാണം പൂര്‍ത്തിയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

Football

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

പുതിയ വാര്‍ത്തകള്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.