Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി കാക്കിക്കും വേണം മൂക്ക് കയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 08:10 pm IST
in Kottayam

മുണ്ടക്കയം ഈസ്റ്റ്: ആശുപത്രിയില്‍ ചികില്‍സയ്‌ക്കുപോയ വ്യാപാരിയെ പെരുവന്താനം എസ്‌ഐ തടങ്കലില്‍ വച്ചു മര്‍ദ്ദിച്ചതായി പരാതി. മുണ്ടക്കയം,വണ്ടന്‍പതാല്‍ വടശ്ശേരില്‍ റോബിന്‍(48)നെയാണ് പെരുവന്താനം എസ്‌ഐ ജി.വിഷ്ണു മര്‍ദ്ദിച്ചതായി കാണിച്ചു മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്കു പരാതി നല്‍കിയത്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ റോബിന്‍ മുപ്പത്തിയഞ്ചാംമൈല്‍ മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹൃദയസ്തംഭനംമൂലം ആശുപത്രിയില്‍ ചികില്‍സയിലുളള മാതാവിനെ കാണുന്നതിനും കടുത്ത നടുവേദനചികില്‍സക്ക് ഡോക്ടറെ കാണുന്നതിനുമായാണ് റോബിന്‍ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് കാറുമായി പോയത്. മുപ്പത്തിനാലാംമൈലില്‍ മില്ലിനു സമീപമുളള വളവില്‍ ഇരുട്ടത്തു എസ്‌ഐ ടോര്‍ച്ചു കാറിലേക്കു തെളിയിക്കുകയായിരുന്നു. കൈകാണിക്കുകയോ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് റോബിന്‍ പറയുന്നു. പെരുവന്താനം പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു പൊലീസുകാരനെത്തി വാഹനം കൈകാണിക്കുകയും ഇറങ്ങിചെന്നപ്പോള്‍ കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടെന്നും, വിവരം അന്വേഷിക്കുന്നതിനിടെ എസ്‌ഐ പിന്‍തുടര്‍ന്നെത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് റോബിന്റെ പരാതി. പൊലീസ് കൈകാണിച്ചാല്‍ നിര്‍ത്തില്ല എന്നാക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. കൈകാണിച്ചിട്ടില്ലെന്നു പറഞ്ഞതോടെ പൊലീസിനോടാണോ തന്റെ ധിക്കാരമെന്നു പറഞ്ഞു മുഖത്തടിച്ചുവെന്നും റോബിന്‍ പറഞ്ഞു. സ്‌റ്റേഷനില്‍ വച്ച് മൂന്നു ബ്രീത്ത് അനലൈസര്‍ മാറി മാറി ഉപയോഗിച്ചു നിരവധി തവണ തന്നെ ഊതിച്ചതായും റോബിന്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ചിട്ടില്ലാത്ത റോബിനെ മദ്യപിച്ചു വണ്ടിയോടിച്ചെന്നു വരുത്തി തീര്‍ക്കാനുളള ശ്രമമാണ് എസ്‌ഐ നടത്തിയതെന്നാണ് ആരോപണം.

വേദനയും അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ പോലും എസ്‌ഐ സമ്മതിച്ചില്ലെന്നും പരാതിയിലുണ്ട്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. രാത്രി 11.30ഓടെ റോബിന്റെ സുഹൃത്തുക്കളെത്തി ജാമ്യത്തിലെടുത്താണ് ആശുപത്രിയിലെത്തിച്ചത്. പെരുവന്താനം എസ്‌ഐക്കെതിരെ ഇതിന് മുമ്പും ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.