Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വായിക്കാന്‍ കൂടിയുള്ളതാണ് ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 01:07 pm IST
in Literature

ഒരു വായനയില്‍ തീരുന്നതല്ല പുസ്തകം.വായനാവാരംകൊണ്ട് അവസാനിപ്പിക്കേണ്ടതുമല്ല വായന.വായനാവാരം ഒരുതുടര്‍ച്ചയാണ്.പുസ്തകവും തുടര്‍ച്ചയാണ്.പണവും സമ്പത്തുമെല്ലാം മോഷ്ടിക്കപ്പെടാം.പുസ്തകങ്ങള്‍ കൊളുത്തുന്ന മനസിലെ വെളിച്ചം ആര്‍ക്കുമോഷ്ടിക്കാനാവും.വലിയ വായനക്കാരുടെ നീണ്ട നിരതന്നെയുണ്ട്‌ലോകത്ത്.

ബില്‍ഗേറ്റ്‌സും ഉമ്പര്‍ട്ടോ എക്കോയും വിവേകാനന്ദനുംഎബ്രഹാംലിങ്കനും മാര്‍ക്‌സും ഇഎംഎസും എം.കൃഷ്ണന്‍ നായരും പി.ഗോവിന്ദപ്പിള്ളയുമൊക്കെ ഇത്തരം വായനാവിസ്മയങ്ങള്‍ തീര്‍ത്തവരാണ്.ഇറ്റാലിയന്‍ എഴുത്തുകാരനും തത്വചിന്തകനും അധ്യാപകനുമൊക്കെയായ എക്കോ വായനയില്‍ ചക്രവര്‍ത്തിയും പുസ്തക ഉടമയില്‍ സമ്പന്നനും ആയിരുന്നു.ഇറ്റലിയിലും ലോകത്തു പലയിടത്തും അദ്ദേഹത്തിനുണ്ടായിരുന്ന കൂറ്റന്‍ ബംഗ്‌ളാവുകള്‍ താമസിക്കുന്നതിനുപകരം പുസ്തകങ്ങള്‍ സീക്ഷിക്കുന്ന ലൈബ്രറികളായിരുന്നു എക്കോയ്‌ക്ക്.ഒരു വീട്ടില്‍ ഒരുലക്ഷത്തോളം പുസ്തകങ്ങളാണുണ്ടായിരുന്നത്.ഒരുപക്ഷേ അവരെക്കാളും കേമന്മാരായ വായനക്കാരും കണ്ടേക്കാം.

പിഎന്‍ പണിക്കരുടെ സ്മരണാര്‍ഥം വായനാവാരം നാം കൊണ്ടാടുമ്പോള്‍ പുസ്തകങ്ങളും വായനയും ഉണ്ടാക്കുന്ന സാംസ്‌ക്കാരിക ഇടപെടലുകളുടെ അദൃശ്യമായ നാനാര്‍ഥങ്ങള്‍ വലുതാണ്. അത് ആന്തരികമായി പുതിയൊരു മനുഷ്യനെ നമ്മില്‍ വാര്‍ത്തെടുക്കും.ഓരോ പുസ്തകവും തുറന്നുവെക്കുന്ന ബൃഹത്തായ ലോകവും ബൃഹദാഖ്യാനങ്ങളും അതിന്റെ പേജുകളില്‍ ഒതുങ്ങാതെ പുറത്തേക്കുവന്നു വിശാലമാകുന്നുണ്ട്.പണ്ട് ലൈബ്രറി നാട്ടിലായിരുന്നെങ്കില്‍ ഇന്നു വീട്ടില്‍ സ്വന്തം ലൈബ്രറിയുള്ളവരാണു പലരും.എന്നിട്ടും പുസ്തകവും വായനയും മരിക്കുകയാണെന്നു പറയുന്നവരെ നമുക്കവഗണിക്കാം.അത് അവരുടെ പേരെടുക്കാനുള്ള വിവാദ വ്യവസായമാണെന്നു കരുതിയാല്‍മതി.

കുട്ടികളും മുതിര്‍ന്നവരും പുസ്തകങ്ങളോടു കമ്പം കൂടുന്നതാണ് പ്രത്യേകിച്ചും ഈവാരം.ഇഷ്ടമുള്ള പുസ്തകങ്ങളോട് അവരവര്‍ക്കു അവരവരോടെന്നപോലെ ഇഷ്ടം കൂടാം.പിന്നെ അങ്ങോട്ടു പുസ്തകങ്ങളുമായും കഴിയാം.നാം ജീവിക്കുന്നതു പുസ്തകങ്ങള്‍ക്കുവേണ്ടിയാണെന്നും പുസ്തകങ്ങളുടെ മണം തനിക്കിഷ്ടമാണെന്നും പറഞ്ഞ എക്കോയോടൊപ്പം നമുക്കും കൂടാം.പുസ്തകം വായിക്കാന്‍കൂടിയുള്ളതാണ് നമുക്കു ജീവിതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)
India

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

Kerala

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Kerala

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.