Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജില്ലയും യോഗയോടൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 09:32 pm IST
inAlappuzha

ആലപ്പുഴ: ചിന്മയാ മിഷന്റെയും ശിവാനന്ദ യോഗാ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ യോഗാദിനമാചരിച്ചു. ഡോ.വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മിഷന്‍ പ്രസിഡന്റ് പി.കെ. രമ അദ്ധ്യക്ഷയായി. ചിന്മയ മിഷന്‍ ആചാര്യന്‍ ബ്രഹ്മചാരി ശാസ്തചൈതന്യ മുഖ്യപ്രഭാഷണം നടത്തി. ഹരീന്ദ്രനാഥ് തായങ്കരി, സിന്ദു രവീന്ദ്രനാഥ്, യോഗാചാര്യന്‍ നാഗപ്പന്‍, രത്‌നമ്മ എന്നിവര്‍ സംസാരിച്ചു.

ആലപ്പുഴ എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ യോഗാദിനാചരണവും സംഗീത വിരുന്നും സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എ.എല്‍ ഹസീന ഉദ്ഘാടനം ചെയ്തു. കെ. ശിവകുമാര്‍, ശില്പശശി എന്നിവര്‍ നേതൃത്വം നല്‍കി.

ആലപ്പുഴ എസ്ഡിവി ബിഎച്ച്എസ്എസില്‍ യോഗ ത്രിദിന ശില്പശാല നടത്തി. ജി. അരുണ്‍ നേതൃത്വം നല്‍കി. പ്രധാനാദ്ധ്യാപിക നന്ദിനിക്കുട്ടി സംസാരിച്ചു.

ആലപ്പുഴ ശാരദാ ദേവി ബാലികാ സദനത്തിന്റെ ആഭിമുഖ്യത്തില്‍ യോഗാദിനം ആചരിച്ചു. വിഎച്ച്പി ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണന്‍ യോഗാദിന സന്ദേശം നല്‍കി. പി.ആര്‍. ശിവശങ്കരന്‍, വി.എന്‍. രാജശേഖരന്‍, രാജേശ്വരി ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കരുമാടിയില്‍ ഗവ. ആയൂര്‍വേദ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ തെക്കുപഞ്ചായത്തിലെ ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും യോഗ പരിശീലനം നല്‍കി.

നെടുമുടി ആയുഷ് വകുപ്പ് യോഗാദിനാചരണം നടത്തി. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ചാക്കോ ഉദ്ഘാടനം ചെയ്തു. യശോദാ സുകുമാരന്‍ അദ്ധ്യക്ഷയായി.

അമ്പലപ്പുഴ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്‍മശതാബ്ദി ആഘോഷസമിതി യോഗ പരിശീലനം നടത്തി. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ ഡി. പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ അനില്‍കുമാര്‍, അരുണ്‍ ഷാംജി എന്നിവര്‍ നേതൃത്വം നല്‍കി.

തണ്ണിര്‍മുക്കം ഗ്രാമ പഞ്ചായത്ത് യോഗ ദിനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. രമാ മദനന്‍ അദ്ധ്യക്ഷയായി.

ചേര്‍ത്തല തെക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. പ്രിന്‍സിപ്പല്‍ ബാബു, ഡി. ഭാനുമതി, അംബിക, സേവ്യര്‍, മണിലാല്‍, ഗീത എന്നിവര്‍ നേതൃത്വം നല്‍കി.

ടൗണ്‍ഹാളില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ഔഷധ തൈ വിതരണത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ഐസക് മാടവന നിര്‍വഹിച്ചു.

എഴുപുന്ന ശ്രീനാരായണപുരം എല്‍പി സ്‌കൂളില്‍ മാനേജര്‍ വി. സതീശ് ഉദ്ഘാടനം ചെയ്തു. ടി.ജി. പിള്ള സന്ദേശം നല്‍കി. ഡി. സുഷമ, സി. ജി. ശിവശങ്കരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

എന്‍സിസി 11-ാം കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തില്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വയലാര്‍ രാമവര്‍മ എച്ച്എസ്എസ്, അര്‍ത്തുങ്കല്‍ എസ്എഫ്എ എച്ച്എസ്എസ് എന്നിവിടങ്ങളില്‍ യോഗാദിനം ആചരിച്ചു. ഫാ. കുര്യാക്കോസ് ചെറുവള്ളി ഉദ്ഘാടനം ചെയ്തു. ഷാജി ജോസഫ്, ശ്രീനിവാസ ഷേണായി, കെ.പി സൈറസ്, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ശ്രീകുമാര്‍, പത്മജ എന്നിവര്‍ ക്ലാസ് നയിച്ചു.

യോഗാദിനാചരണ സമിതിയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യയോഗാ പ്രദര്‍ശനം നടന്നു. ഭാരതീയം വേണു ക്ലാസ് നയിച്ചു. പി. എന്‍. ജയശങ്കര്‍, വിഷ്ണു കെ. തിലക്, അനില്‍കുമാര്‍, എസ്. അനില്‍, ഡി. ജ്യോതിഷ് എന്നിവര്‍ നേതൃത്വം നല്‍കി.

താലൂക്ക് ഗവ.ഹോമിയോ ആശുപത്രിയില്‍ നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന ഉദ്ഘാടനം ചെയ്തു. ബി.ഭാസി, സി. കെ. ഉണ്ണികൃഷ്ണന്‍, സി. ഡി. ശങ്കര്‍, ദിവാകരന്‍, നസീര്‍, ഡോ. അനിത, ഡോ. ചന്ദ്രശോഭ, ഡോ. രമ്യ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കൃഷ്ണകുമാര്‍ വര്‍മ ക്ലാസ് നയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.