Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളം ബൈപ്പാസിന് അംഗീകാരമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 07:53 pm IST
in Pathanamthitta

പന്തളം: പന്തളത്ത് ബൈപ്പാസ് പണിയുന്നതിന് സര്‍ക്കാര്‍ അംഗീകാരമായി. ജില്ലയില്‍ 12 റോഡുകളും നാല് പാലങ്ങളും നിര്‍മ്മിക്കുവാന്‍ നല്കിയ അനുമതിയിലാണ് 36.15 കോടി ചെലവില്‍ പന്തളം ബൈപ്പാസ് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍യുടെ നേതൃത്വത്തില്‍ പൊതുമരാമത്തു വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ. സതീശനും ഉദ്യോഗസ്ഥരും ബൈപ്പാസിന്റെ സ്ഥലം പരിശോധിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ബൈപ്പാസിന്റെ രൂപരേഖയും എസ്റ്റിമേറ്റും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ബൈപ്പാസിന് സര്‍ക്കാര്‍ പണം നീക്കിവച്ചത്. പ്രോജക്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡി(കിഫ്ബി)ന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയായിരുന്നു. പദ്ധതി അംഗീകരിക്കുന്നതോടെ സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിക്കും.

ഇതില്‍ 15 കോടി സംസ്ഥാന ബജറ്റ് വിഹിതമായി കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചിരുന്നു. 6.6 കോടി രൂപയാണ് സ്ഥലമേറ്റെടുക്കാന്‍ മാറ്റിവയ്‌ക്കുക.

രൂപരേഖ അനുസരിച്ച്, പന്തളം മണികണ്ഠനാല്‍ത്തറയില്‍ നിന്നും മുട്ടാര്‍ നീര്‍ച്ചാലിന്റെ കരയിലൂടെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന് പിറകിലൂടെ മുട്ടാര്‍ ജംഗ്ഷന്‍ വഴി മന്നം ഷുഗര്‍മില്‍ റോഡിലൂടെ സിഎം ആശുപത്രി ജംഗ്ഷനിലാണ് നിര്‍ദ്ദിഷ്ട ബൈപ്പാസ് എത്തിച്ചേരുക. ഇതില്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലേയ്‌ക്ക് ലിങ്ക് റോഡും പണിയും. എംസി റോഡില്‍ ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും വരുന്ന മാവേലിക്കര ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ക്കു കുറുന്തോട്ടയം കവലയിലെത്താതെ പോകുവാന്‍ ബൈപ്പാസ് ഉപയോഗപ്പെടുത്താനാകും.

പന്തളം നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കൊഴിവാകണമെങ്കില്‍ പന്തളം വലിയപാലത്തിനുമപ്പുറത്തു നിന്നും തുടങ്ങി മെഡിക്കല്‍ മിഷന്‍ ജംഗ്ഷനപ്പുറത്തെത്തുന്ന ബൈപ്പാസാണ് വേണ്ടത്.

മണ്ഡല-മകരവിളക്കു കാലയളവായ 2 മാസം നിര്‍ദ്ദിഷ്ട ബൈപ്പാസു കൊണ്ട് പന്തളത്തെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരവുമുണ്ടാകില്ല. ബൈപ്പാസിന്റെ ഏറെ ഭാഗവും കടന്നു പോകുന്നത് നെല്‍ വയലില്‍ക്കൂടിയായതിനാല്‍ വയല്‍ നികത്താതെ ബൈപ്പാസ് നിര്‍മ്മാണം സാദ്ധ്യമാകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍
Varadyam

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

പുതിയ വാര്‍ത്തകള്‍

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.