Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സ്ഥലപരിമിതി അടൂര്‍ നഗരസഭാ കാര്യാലയം വീര്‍പ്പ് മുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 07:52 pm IST
inPathanamthitta

അടൂര്‍: നഗരസഭാ കാര്യാലയം സ്ഥലപരിമിതി മൂലം വീര്‍പ്പ് മുട്ടുന്നു. അടൂര്‍ പഞ്ചായത്തായിരുന്നപ്പോള്‍ പണിത കെട്ടിടമാണ് ഇപ്പോഴും നഗരസഭ കാര്യാലയമായി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തായിരുന്നപ്പോഴുണ്ടായിരുന്ന ജീവനക്കാരുടെ ഇരട്ടിയിലധികം ജീവനക്കാരാണ് ഇപ്പോള്‍ നിലവിലുള്ളത്.

ഇവര്‍ക്ക് ഇരുന്ന് ജോലി ചെയ്യാനാവാത്ത അവസ്ഥയാണ്. നിത്യേന നൂറുകണക്കിന് പേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ഇവിടെ ആവശ്യത്തിന് സൗകര്യങ്ങള്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഇവിടുത്തെ താഴത്തെ നിലയില്‍ ജനറല്‍ സെക്ഷന്‍ ഹെല്‍ത്ത്, റവന്യൂ വിഭാഗം, ജനനമരണ രജിസ്‌ട്രേഷനുകള്‍, ഫ്രണ്ട് ഓഫീസ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്.

ജനറല്‍ വിഭാഗത്തില്‍ സൂപ്രണ്ടും നിരവധി ക്ലര്‍ക്കുമാരും തിങ്ങിയിരിക്കുകയാണ്. രണ്ടാം നിലയിലാണ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, സൂപ്രണ്ട് എന്നിവരുടെ മുറികളും എഞ്ചിനീയറിംഗ് വിഭാഗം, അക്കൗണ്ട് വിഭാഗം, കൗണ്‍സില്‍ ഹാളുമുണ്ട്. മറ്റൊരു മുറിയിലാണ് ടൗണ്‍ പ്ലാനിംഗ് പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ട്‌സ് വിഭാഗത്തില്‍ അലമാരകള്‍ വയ്‌ക്കാനിടമില്ല.

ഈ കുടുസ്സുമുറിയില്‍ ഫയലുകള്‍ സൂക്ഷിക്കാനിടമില്ലാത്തത് കാരണം ജീവനക്കാരുടെ മേശയുടെ മുകളില്‍ ഫയലുകള്‍ അടുക്കി വച്ചിരിക്കുകയാണ്. ആവശ്യത്തിന് അലമാരകളും ഇല്ല. അലമാര വയ്‌ക്കുവാനുള്ള സ്ഥലവുമില്ല. വൈദ്യുതി പോയാല്‍ പിന്നെ മുറികളില്‍ കുറ്റിരുട്ടാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്ന ജനങ്ങള്‍ക്ക് നില്‍ക്കാനും ഇരിക്കാനും വേണ്ടത്ര ഇടമില്ല.

നഗരസഭയിലെ വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് കാര്യാലയത്തില്‍ ഇടമില്ല കണ്ടിജന്റ് ജീവനക്കാര്‍ക്ക് വിശ്രമിക്കാനും ഇടമില്ല ഇപ്പോള്‍ രണ്ടാം നിലയുടെ മുകളില്‍ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍ക്ക് വേണ്ടിയുള്ള മുറികളുടെ പണികള്‍ പൂര്‍ത്തിയാകുന്നതേയുള്ളൂ.

ടൗണ്‍ഹാള്‍ നിന്ന സ്ഥലത്ത് പുതിയ നരസഭ കാര്യാലയവും ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ നഗരസഭ കാര്യാലയം പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റിലെ കവാടത്തില്‍ നിര്‍മ്മിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

നഗരസഭ ഓഫീസ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ അറുപത് ലക്ഷം രൂപ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഡിഎം സ്ഥലപരിശോധനയും നടത്തിയിരുന്നു

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.