Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വിദ്യാര്‍ത്ഥികളില്‍ ലഹരിനുരയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:11 pm IST
inKottayam

ജോസഫ് ചാക്കോ

ചങ്ങനാശേരി: കഞ്ചാവ്, ഹാഷിഷ്, ലഹരി ഗുളികകള്‍, മയക്കുമരുന്നുകള്‍ എന്നിവയുടെ ഉപയോഗം ഏറിവരുന്നതായി എക്‌സൈസ് വിഭാഗം. ഇതുമൂലം ഹൈസ്‌ക്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളുടെ ജീവിതം ലഹരിയുടെ കരാളഹസ്തങ്ങളിലായി. കഞ്ചാവ് കച്ചവടക്കാരും ഏജന്റുമാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യമിടുന്നത്.

രണ്ടോ മൂന്നോ തവണത്തെ ഉപയോഗംകൊണ്ട് വിദ്യാര്‍ത്ഥികള്‍ ലഹരിയുടെ അടിമകളായി മാറുമെന്നാണ് സംഘത്തിന്റെ നിഗമനം. വസ്തുക്കള്‍ സൗജന്യമായി ആദ്യം നല്‍കുകയും പിന്നീട് അവരെ ലഹരിക്ക് അടിമകളാക്കി മാറ്റുന്നതുമാണ് കച്ചവടതന്ത്രം. ലഹരിയുടെ വലയില്‍ അകപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നുണ്ട്. അഞ്ചു ശതമാനം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. പതിനഞ്ച് ശതമാനം മദ്യം ഉപയോഗിക്കുന്നവരാണ്. ഇരുപതു ശതമാനം സിഗററ്റ് പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നു.

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപമുള്ള ഒഴിഞ്ഞ പ്രദേശങ്ങളാണ് കച്ചവട കേന്ദ്രങ്ങളാക്കുന്നത്. കോളജ് വിദ്യാര്‍ത്ഥികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഇതിന്റെ വില്പന നടത്തുന്നുണ്ട്. രണ്ടുഗ്രാം കഞ്ചാവ് 500 രൂപയ്‌ക്ക് കച്ചവടക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നു. ഇവര്‍ ഇത് നാലു പൊതികളായി 300 രൂപയ്‌ക്ക് വില്‍കുന്നു. ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നത് ഇത്തരത്തിലാണ്. ഇതിനു സാധിക്കാത്തവരാണ് മോഷണത്തിലും മറ്റും ഏര്‍പ്പെടുന്നത്.

മാതാപിതാക്കളെ മര്‍ദ്ദിക്കുന്ന പ്രവണതയും ഇക്കൂട്ടര്‍ക്കുണ്ട്. വിദേശത്തുള്ള മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടാതെ അവര്‍ വാങ്ങിച്ചു കൊടുത്ത കാറില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയതിന് ചങ്ങനാശേരി എക്‌സൈസ് സംഘം വിദ്യാര്‍ത്ഥികളെ പിടികൂടിയിരുന്നു. വിദ്യാലയങ്ങളുടെ സമീപ പ്രദേശങ്ങള്‍കൂടാതെ വീടുകള്‍ കൂടുതലുള്ള കേന്ദ്രങ്ങളും കച്ചവടത്തിനായി തെരഞ്ഞെടുക്കുന്നുണ്ട്.

ബെംഗളുരു, കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുലഭമായി ലഹരി ഗുളികകളും ആംപ്യൂളുകളും ലഭിക്കുന്ന സാഹചര്യമാണുള്ളത്. അവിടെ നിന്നും ധാരാളമായി കേരളത്തിലെത്തുന്നുമുണ്ട്. കമ്പത്ത് ഒരുകിലോ കഞ്ചാവ് 10,000 രൂപയ്‌ക്ക് ലഭിക്കും. ഇത് കേരളത്തില്‍ ഒരു ഗ്രാം, രണ്ടുഗ്രാം പൊതിയാക്കി 500 രൂപയ്‌ക്കാണ് വില്‍ക്കുന്നത്.

ഇരുചക്ര വാഹനാപകടങ്ങളില്‍ 80 ശതമാനവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലൂടെയാണ് ഉണ്ടാകുന്നത്. അമിതവേഗത മൂലമാണ് അപകടങ്ങളിലേറെയും. ലഹരി ഉപയോഗംമൂലം വാഹനത്തിന്റെ വേഗത അറിയുന്നതിനുള്ള സ്വബോധം നഷ്ടമാകുന്നതാണ് കാരണമാകുന്നത്. പ്രതികളെ പിടികൂടാനുള്ള ആധുനിക സൗകര്യങ്ങള്‍ എക്‌സൈസ് വിഭാഗത്തിന് വളരെകുറവാണ്.

പലപ്പോഴും വില്പന നടക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍പോലും പ്രതികള്‍ വലയിലാകാറില്ല. സൈബര്‍ സെല്ലിന്റെ സേവനങ്ങള്‍ ലഭ്യമാക്കിയാല്‍ എക്‌സൈസിനു ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

ഇതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.