Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നി ആര്‍സിബി അഴിമതി: ഭരണസമിതിയില്‍ വിഭാഗീയത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 08:14 pm IST
inPathanamthitta

പത്തനംതിട്ട: കോന്നി റീജണല്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ (ആര്‍സിബി) കോടികളുടെ അഴിമതി പുറത്തു വന്നതോടെ സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയില്‍ വിഭാഗീയത രൂക്ഷം. തന്റെ അറിവോടെയല്ല ജീവനക്കാര്‍ തട്ടിപ്പ്് നടത്തിയതെന്ന വാദമാണ് പ്രസിഡന്റ് ഉയര്‍ത്തുന്നതെങ്കിലും സിപിഎം അംഗങ്ങളടക്കം ഭരണസമിതിയിലെ ബാക്കിയുള്ളവര്‍ ഇതംഗീകരിക്കുന്നില്ല. സിപിഐ അംഗങ്ങള്‍ സാമ്പത്തിക ക്രമക്കേടിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

കുറെ നാളുകളായി ബാങ്കില്‍ നിന്നും അനുവദിച്ച വായ്‌പകളിലും ചിട്ടി ഇടപാടുകളിലുമായി രണ്ടര ക്കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം ഉയര്‍ന്നത്. സെക്രട്ടറി അടക്കമുള്ള ഏതാനും ജീവനക്കാരുടേയും അവരുടെ അടുത്ത ആളുകളുടേയും പേരില്‍ വായ്‌പ്പകള്‍ എടുത്തും ചിട്ടി ചേര്‍ത്തുമാണ് തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച് ബാങ്കിലെ കാഷ്യര്‍ ഭരണസമിതിക്ക് പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സെക്രട്ടറി, ക്ലര്‍ക്ക്, പ്യൂണ്‍ എന്നീ മൂന്നു പേരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. മതിയായ രേഖകള്‍ ഇല്ലാതെയും ജാമ്യവ്യവസ്ഥകള്‍ പാലിക്കാതെയുമാണ് വായ്‌പ്പകള്‍ നല്‍കിയത്. പല പേരുകളില്‍ ചിട്ടി ചേരുകയും പണം പിന്‍വലിക്കുകയും ചെയ്തിട്ട് ഏതാനും തവണകള്‍ അടയ്‌ക്കുകയുമാണ് ചെയ്യുന്നത്. പല അപേക്ഷകളിലും പ്രസിഡന്റിന്റെ ഒപ്പ് ഇല്ലാതെയാണ് വായ്‌പ്പ നല്‍കിയിരിക്കുന്നത്.

ഇത് പിടിവള്ളിയാക്കാനാണ് പ്രസിഡന്റ് ശ്രമിച്ചതെങ്കിലും ഇതിന് സിപിഎമ്മില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ക്രമക്കേട് നടത്തിയ തുക തിരികെ അടച്ച് പ്രശ്‌നം പരിഹരിക്കാനും ശ്രമം നടന്നു. എന്നാല്‍ പയ്യനാമണ്ണില്‍ നിന്നും ഉള്ള സിപിഎം ബോര്‍ഡ് അംഗം പാര്‍ട്ടി ജില്ലാകമ്മറ്റിക്കും ഏറിയാ,

ലോക്കല്‍ കമ്മറ്റികള്‍ക്കും പരാതി നല്‍കി. പാര്‍ട്ടിതല അന്വേഷണത്തിന് സഹകരണ ബാങ്ക് ജീവനക്കാരനായ ജില്ലാകമ്മറ്റി അംഗത്തെ ചുമതലപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് മണ്ഡലം കമ്മറ്റിയും വിഷയം ചര്‍ച്ച ചെയ്തിരുന്നു. ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ഗ്യാസ് ഏജന്‍സി, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവയുടെ നടത്തിപ്പിലും വന്‍ അഴിമതി നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഇവയുടെ മേല്‍നോട്ടത്തിനായി സബ്കമ്മറ്റികള്‍ രൂപീകരിക്കണമെന്ന സിപിഐ യുടെ ആവശ്യം നടപ്പായില്ല. മെഡിക്കല്‍ സ്റ്റോറിന്റെ വാര്‍ഷിക ലാഭം വെറും 5000 രൂപയാണെന്നും പറയുന്നു. ഗ്യാസ് ഗോഡൗണ്‍ ഇളകൊള്ളൂരിലേക്ക് മാറ്റിയതിലും അഴിമതി ഉണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.