Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 07:50 am IST
inSamskriti

ദേവീദേവന്മാരെ കീര്‍ത്തിക്കുന്ന വിവിധ നാമാവലികളിലും രാമായണത്തിലും മറ്റ് ഗ്രന്ഥങ്ങളിലും ഈശ്വര സ്തുതികളില്‍ ഒരു ദേവനെ, അല്ലെങ്കില്‍ ദേവിയെ, മാത്രം സങ്കല്‍പ്പിക്കാതെ നടത്തിയിരിക്കുന്ന വര്‍ണ്ണനകള്‍ സങ്കലനം ചെയ്തതാണിത്. ഭജനത്തിനോ പൂജനത്തിനോ ഉദ്ദേശിച്ചല്ല, ഇഷ്ടദേവന്മാരുടെ കീര്‍ത്തനത്തിനുമല്ല. മറിച്ച്, ഏത് ഈശ്വര സങ്കല്‍പ്പനത്തിനും യുക്തമായ അവസ്ഥാ വര്‍ണ്ണനങ്ങളാണിതില്‍. ശ്രീ ഈശ്വര അഷ്ടോത്തരശതനാമാവലി എന്ന് വേണമെങ്കില്‍ പരാമര്‍ശിക്കാം

ഓം ശിവായ നമഃ

ഓം ബ്രഹ്മായ നമഃ

ഓം അകാരകായ നമഃ

ഓം അഖണ്ഡബോധായ നമഃ

ഓം അഖണ്ഡായ നമഃ

ഓം അഖിലാധാരായ നമഃ

ഓം അഖിലായ നമഃ

ഓം അഖിലേശ്വരായ നമഃ

ഓം അചലായ നമഃ

ഓം അജായ നമഃ

ഓം അജിതായ നമഃ

ഓം അദ്വയായ നമഃ

ഓം അദ്വൈതായ നമഃ

ഓം അനന്തായ നമഃ

ഓം അനശ്വരായ നമഃ

ഓം അനാകുലായ നമഃ

ഓം അനാമയായ നമഃ

ഓം അനാസക്തായ നമഃ

ഓം അനീശ്വരായ നമഃ

ഓം അന്തരാത്മനേ നമഃ

ഓം അപ്രമേയായ നമഃ

ഓം അമലായ നമഃ

ഓം അരൂപായ നമഃ

ഓം അവ്യക്തായ നമഃ

ഓം അവ്യയായ നമഃ

ഓം അസംഗായ നമഃ

ഓം ആദിനാഥായ നമഃ

ഓം ആദ്യന്തവിഹീനായനമഃ

ഓം ആദ്യായ നമഃ

ഓം ആനന്ദസ്വരൂപായ നമഃ

ഓം ആനന്ദായ നമഃ

ഓം ഉണ്മയായ നമഃ

ഓം എകായ നമഃ

ഓം കേവലായ നമഃ

ഓം ചിദാനന്ദായ നമഃ

ഓം ചിദ്‌സ്വരൂപായ നമഃ

ഓം ചിന്മയായ നമഃ

ഓം ജഗന്നാഥായ നമഃ

ഓം ജനനമരണ

വിഹീനായ നമഃ

ഓം ജ്ഞാനായ നമഃ

ഓം തത്ത്വജ്ഞാനായ നമഃ

ഓം ധര്‍മ്മസ്വരൂപായ നമഃ

ഓം ധര്‍മ്മായ നമഃ

ഓം നിഖിലായ നമഃ

ഓം നിത്യാനന്ദ

സ്വരൂപായ നമഃ

ഓം നിത്യായ നമഃ

ഓം നിരഞ്ജനായ നമഃ

ഓം നിരഹങ്കാരായ നമഃ

ഓം നിരാകാരായ നമഃ

ഓം നിരാകുലായ നമഃ

ഓം നിരാധാരായ നമഃ

ഓം നിരാമയായ നമഃ

ഓം നിരീശ്വരായ നമഃ

ഓം നിരുപമായ നമഃ

ഓം നിരുപാശ്രയായ നമഃ

ഓം നിര്‍ഗുണായ നമഃ

ഓം നിര്‍ഭയായ നമഃ

ഓം നിര്‍മ്മമായ നമഃ

ഓം നിര്‍മ്മലായ നമഃ

ഓം നിര്‍വ്വികല്പായ നമഃ

ഓം നിര്‍വ്വികാരായ നമഃ

ഓം നിവൃത്തായ നമഃ

ഓം നിശ്ചലായ നമഃ

ഓം നിഷ്‌കളായ നമഃ

ഓം നിഷ്‌കാമായ നമഃ

ഓം നിഷ്‌കാരാണായ നമഃ

ഓം നിഷ്‌ക്രിയായ നമഃ

ഓം നിസംഗായ നമഃ

ഓം പരബ്രഹ്മണേ നമഃ

ഓം പരമാത്മനേ നമഃ

ഓം പരമാനന്ദായ നമഃ

ഓം പരാപരായ നമഃ

ഓം പരായ നമഃ

ഓം പരിപൂര്‍ണ്ണായ നമഃ

ഓം പുരാതനായ നമഃ

ഓം പുരുഷായ നമഃ

ഓം പുരുഷോത്തമായ നമഃ

ഓം പൂര്‍ണ്ണായ നമഃ

ഓം ബുദ്ധായ നമഃ

ഓം വിദ്യായ നമഃ

ഓം വിശ്വനാഥായ നമഃ

ഓം വിശ്വനായകായ നമഃ

ഓം വിശ്വാത്മായ നമഃ

ഓം ശര്‍വ്വായ നമഃ

ഓം ശാന്തായ നമഃ

ഓം ശാശ്വതായ നമഃ

ഓം ശുദ്ധായ നമഃ

ഓം സകലേശ്വരായ നമഃ

ഓം സച്ചിദാനന്ദായ നമഃ

ഓം സച്ചിന്മയായ നമഃ

ഓം സത്യബോധായ നമഃ

ഓം സത്യസ്വരൂപായ നമഃ

ഓം സത്യാനന്ദായ നമഃ

ഓം സത്യായ നമഃ

ഓം സദാനന്ദായ നമഃ

ഓം സനാതനായ നമഃ

ഓം സന്മയായ നമഃ

ഓം സമസ്‌തേശ്വരായ നമഃ

ഓം സര്‍വ്വകാരണായ നമഃ

ഓം സര്‍വ്വജ്ഞായ നമഃ

ഓം സര്‍വ്വവ്യാപിനേ നമഃ

ഓം സര്‍വ്വസാക്ഷിണേ നമഃ

ഓം സര്‍വ്വാത്മനേ നമഃ

ഓം സര്‍വ്വാധാരായ നമഃ

ഓം സര്‍വ്വായ നമഃ

ഓം സര്‍വ്വേശ്വരായ നമഃ

ഓം സൂക്ഷ്മായ നമഃ

ഓം സ്വതന്ത്രായ നമഃ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.