Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സയീദിന് വിലക്ക്: ജമാ അത്ത് ദുവയുടെ പേര് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 06:22 am IST
in World

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജമാഅത്ത് ദുവ എന്ന ഭീകരസംഘടനയുടെ പേര് തെഹ്‌രീക് ആസാദി ജമ്മു ആന്‍ഡ് കശ്മീര്‍ (ടിഎജെകെ) എന്നാക്കി മാറ്റി. ജെയുഡി മേധാവി ഹഫീസ് സയീദിനെ വീട്ടു തടങ്കലിലാക്കി ദിവസങ്ങള്‍ക്കുള്ളിലാണ് പേരുമാറ്റിയിരിക്കുന്നത്.

കശ്മീരിന്റെ സ്വാതന്ത്ര്യം മുഖ്യ ലക്ഷ്യമായി പ്രഖ്യാപിച്ചട്ടുള്ള സംഘടനയുടെ പേരുമാറ്റം ഹഫീസ് സയീദ് തടങ്കലിലാകുന്നതിന് മുമ്പുതന്നെ ആരംഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ സയീദിന് താന്‍ വീട്ടു തടങ്കലിലാകുമെന്ന് ഇതിനുമുമ്പുതന്നെ സയീദിന് സൂചന ലഭിച്ചിരുന്നെന്നുവേണം കരുതാന്‍.

ടിഎജെകെ എന്ന പേരില്‍ പുതിയ രണ്ടു സംഘടനകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ലാഹോറിലും മറ്റ് നഗരങ്ങളിലും ടിഎജെകെയുടെ ബാനറുകളും മറ്റും പ്രത്യക്ഷപ്പെട്ടു. പാക്കിസ്ഥാനില്‍ ടിഎജെകെയുടെ നേതൃത്വത്തില്‍ കശ്മീര്‍ ദിവസം എന്ന പേരില്‍ പ്രത്യേകം പരിപാടി സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലാഹോറില്‍ ഇതുമായി ബന്ധപ്പെട്ട സമ്മേളനം നടത്താനും പദ്ധതിയുണ്ട്.

അതിനിടെ പഞ്ചാബ് പ്രവിശ്യയിലെ രവി നദിയില്‍ കഴിഞ്ഞ ദിവസം ബോട്ട് മറിഞ്ഞ് 100 യാത്രക്കാര്‍ അപകടത്തില്‍പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ടിഎജെകെ പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം സയീദിന്റെ അനുയായികളുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. തിവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് സയീദിനെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്.

ഇയാളെക്കൂടാതെ അനുയായികളായ അബ്ദുള്ള ഉബെയ്ദ്, സഫര്‍ ഇഖ്ബാല്‍, അബ്ദുര്‍ റഹ്മാന്‍ അബിദ്, ഖ്വയ്‌സ് കാസിഫ് നിയാസ് എന്നിവരും സയീദിനൊപ്പം വീട്ടു തടങ്കലിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

Kerala

യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും

India

​തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്; കമ്മിഷൻ റിപ്പോർട്ട് പുറത്ത്

Entertainment

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

Kerala

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ചരിത്രമെഴുതി വിസ്മയം തീര്‍ത്ത് ആന്‍ഡമാന്‍; ഏറ്റവും വലിയ ദേശീയ പതാകയുമായി ഗിന്നസ് ബുക്കിൽ

കാലം കാത്തുവച്ച നൃത്തച്ചുവടുകള്‍

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.