Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വള്ളത്തോള്‍ പകര്‍ന്ന മാധുര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 04:57 am IST
in Vicharam

കൈതപ്രവും മഗ്ദലനമറിയവും… എന്ന ജന്മഭൂമി ലേഖനത്തില്‍ മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ െ്രെകസ്തവര്‍ക്ക് ആരാധനാ ഗാനങ്ങള്‍ എഴുതിക്കൊടുത്ത് അവരെ സഹായിച്ചതായി വായിച്ചു.

മഹാകവി അവര്‍ക്ക് ധാരാളം ഗദ്യപ്രാര്‍ത്ഥനകളും എഴുതിക്കൊടുത്തിട്ടുണ്ട്. ചക്കാലക്കുന്നേല്‍ ചാണ്ടി സംസ്‌കൃതം പഠിച്ച് ഭാഷാശുദ്ധിയോടെ പ്രാര്‍ത്ഥനയും പള്ളിപ്പാട്ടും എഴുതിത്തുടങ്ങുന്നതിനു മുമ്പ് പള്ളികളില്‍ പെസഹാവ്യാഴാഴ്‌ച്ചയ്‌ക്ക് ഉപയോഗിച്ചിരുന്ന, വള്ളത്തോള്‍ രചിച്ച ഒരു പ്രാര്‍ത്ഥനയുടെ ഏതാനും വരികള്‍:

”എന്റെ നാഥാ! വിളിച്ചു കൊള്ളുവിന്‍ ഞാന്‍ തുറക്കുമെന്നും യാചിച്ചു കൊള്ളുവിന്‍ കിട്ടുമെന്നും നിന്തിരുവടി അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഇതാ, ഞാന്‍ നിന്തിരുവടിയുടെ വാതില്‍ക്കല്‍ മുട്ടുന്നു. വിളി കേള്‍ക്കേണമേ! ഞാന്‍ അടിമപ്പെട്ടതുകൊണ്ട് എന്റെ സര്‍വ്വാപരാധവും ക്ഷമിക്കേണമേ..!”

അതിന് ക്രിസ്തുവിന്റെ മറുപടി:

”സ്ത്രീയേ! പൊയ്‌ക്കൊള്‍ക! നിനക്ക് എങ്കല്‍ അതിയായ ഭക്തി തോന്നിയല്ലോ. അതിനാല്‍ നിന്റെ പാപങ്ങളെ ഞാന്‍ ക്ഷമിച്ചിരിക്കുന്നു!”

കേരള െ്രെകസ്തവരുടെ ആവശ്യപ്രകാരം സുറിയാനിയില്‍ നിന്ന് ഒട്ടേറെ ഗാനങ്ങള്‍ വള്ളത്തോളും കൊട്ടാരത്തില്‍ ശങ്കുണ്ണിയും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

സി.പി ചാണ്ടി യശഃശരീരനായത് പന്ത്രണ്ടു വര്‍ഷംമുമ്പ് എണ്‍പത്തൊമ്പതാമത്തെ വയസ്സിലാണ്.

കോട്ടയം ജില്ലയിലെ ചിങ്ങവനത്തിനു സമീപം പാത്താമുട്ടത്ത് സ്ലീവാദാസസമൂഹ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം കുറേക്കാലം ഉണ്ടായിരുന്നുവെന്നാണ് അറിവ്.

സി. ആര്‍. മേനോന്‍, തിരുവല്ല

കേരളത്തിനകത്ത് എന്താണിങ്ങനെ?

കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ കുറ്റവിചാരണ നേരിടേണ്ട നേതാക്കളില്‍ പ്രധാനികളാണ് ഇന്ന് കേരളം ഭരിക്കുന്നത്. അവര്‍ ചെയ്തുവച്ചതും ആരും അറിയാതെ തെളിവുകള്‍ നശിപ്പിച്ചതും, ഇപ്പോള്‍ തെളിവില്ലാതെ ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ കൊലപാതകങ്ങള്‍, തീവയ്‌പ്പുകള്‍, ബോംബേറുകള്‍.

മരണഭയംകൊണ്ടും അന്നംമുട്ടുമെന്ന പേടികൊണ്ടും ചോദ്യം ചെയ്യാന്‍ ധൈര്യമില്ലാത്ത നിയമപാലകര്‍. കേരളത്തില്‍ മാത്രമേ ഇങ്ങനെ കാണാന്‍ കഴിയൂ.

ഭൂരിഭാഗം പേരും സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന നാടാണ് കേരളം. കേരളത്തിന് പുറത്ത്, ലോകം മുഴുവന്‍ ബുദ്ധിയുടെയും കഴിവിന്റെയും സ്വഭാവത്തിന്റെയും പേരില്‍ അംഗീകരിച്ചിട്ടുള്ള കേരളീയര്‍, കേരളത്തിനകത്തു മാത്രം എന്തേ ഇങ്ങനെ? അതോ ഇവിടെനിന്നും നല്ല മനുഷ്യരെല്ലാം അന്യനാടുകളിലേക്ക് കുടിയേറുകയാണോ? നല്ലവരായ ജനങ്ങള്‍ ഇങ്ങോട്ട് വരാന്‍ മടിക്കുന്നു. വീണ്ടും വീണ്ടും വരുന്നത് കോള്‍മാന്‍ ഹെഡ്‌ലവിയെപ്പോലുള്ളവരും തഹാവൂര്‍ ഹുസൈന്‍ റാണായെപ്പോലുള്ളവരും.

മുപ്പത്തിനാലു വര്‍ഷമായി തമ്മില്‍ തമ്മില്‍ യുദ്ധം ചെയ്ത് ജീവിക്കുന്ന ജനതയാണ് അഫ്ഗാനിസ്ഥാനില്‍. രണ്ടു മൂന്നുവര്‍ഷമായി കൊല്ലപ്പെടുന്ന ദിവസം പ്രതീക്ഷിച്ച് ജീവിക്കുന്ന ജനതയാണ് സിറിയയില്‍. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം എന്നു കരുതി ജീവിക്കുന്നവരാണ് പാലസ്തീനില്‍.

അതുപോലെ എപ്പോള്‍, ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം, ഭാഗ്യമുണ്ടെങ്കില്‍ രക്ഷപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം എന്നു പേടിച്ച് അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ലാതെ ജീവിക്കുന്ന ഒരു ജനത കണ്ണൂരും പരിസരത്തും മാത്രമായിരുന്നു. എന്നാലത് ഇപ്പോള്‍ കേരളം മുഴുവന്‍ വ്യാപകമാക്കുകയാണ് എല്‍ഡിഎഫ് ഭരണം.

ശ്രീകുമാര്‍, ചാലക്കുടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീയൂഷ് ഗോയലിന്റെ എഐ വീഡിയോ വൈറലാക്കിയതിന് പിന്നിൽ പാകിസ്ഥാനി അക്കൗണ്ടുകൾ; വസ്തുതാ പരിശോധനയിൽ തെളിയുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കുതന്ത്രങ്ങൾ

Business

ഏകാ മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ടാന്‍സാനിയന്‍ നിരത്തുകളിലും കുതിക്കും

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

പുതിയ വാര്‍ത്തകള്‍

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.