കെയ്റോ: പാരീസിലെ ലുവര്‍ മ്യൂസിയത്തിനു നേരെ ഉണ്ടായ ആക്രമണ ശ്രമത്ത ഈജിപ്ത് അപലപിച്ചു. ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം പുറത്തു വിട്ടത്.
ഫ്രാന്‍സ് ജനതയ്ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും സംഭവത്തെ അതീവ ഗൗരവമായി കാണുന്നുവെന്നും ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.നേരത്തെ, ആക്രമണ ശ്രമവുമായെത്തിയ ഭീകരനെ സൈന്യം പിടികൂടിയിരുന്നു.
ആയിരത്തിലേറെ സന്ദര്‍ശകര്‍ മ്യൂസിയത്തിനുള്ളിലുണ്ടായിരുന്ന സമയത്താണ് ഭീകരന് ആക്രമണശ്രമം നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് മ്യൂസിയം കനത്ത സുരക്ഷാവലയത്തിനുള്ളിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: