Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തളര്‍ന്ന പദ്ധതി നിര്‍വ്വഹണം ജീവനക്കാരെ കുരുക്കി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 01:30 am IST
in Kerala

കോഴിക്കോട്: ത്രിതല പഞ്ചായത്തുകളിലെ പരിതാപകരമായ പദ്ധതി പ്രവൃത്തി ശരാശരിയെങ്കിലുമാക്കാന്‍ സര്‍ക്കാര്‍, ജീവക്കാരില്‍ സമ്മര്‍ദ്ദക്കുരുക്കൊരുക്കുന്നു.

പ്രവൃത്തി സ്തംഭിച്ചതിന് കാരണം നിര്‍വ്വഹണ ഉദ്യോഗസ്ഥരെന്ന് തോന്നിപ്പിച്ച് അവരെക്കൊണ്ട് വിശ്രമമില്ലാതെ പണിയെടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. തുടര്‍ച്ചയായുള്ള യോഗം, അവലോകനം, മന്ത്രിതലത്തിലുള്ള വീഡിയോ കോണ്‍ഫറന്‍സ് എന്നിവ ഇനിയുണ്ടാകും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലാ ആസൂത്രണ സമിതി (ഡിപിസിസി) യോഗം ആഴ്ചയില്‍ കൂടാനും തീരുമാനമായി. ഇതുവരെ മാസത്തിലൊരുതവണയായിരുന്നു ഇത്. ഇനിയുള്ള ഡിപിസിസിയില്‍ പദ്ധതിയുടെ അംഗീകാരം, നിര്‍വ്വഹണം എന്നിവ സംബന്ധിച്ച് വിശദമായ വിലയിരുത്തല്‍ നടത്തണം. പദ്ധതി പുരോഗതിക്കാവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴികെയുള്ള കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക്, മാര്‍ച്ച് 31 വരെ അവധിയും നല്‍കില്ല. സ്ഥാനക്കയറ്റം/സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ ഉടന്‍ വിടുതല്‍ ചെയ്ത് പുതിയ ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിക്കണം. മെഡിക്കല്‍ അവധിയിലല്ലാത്തവര്‍ അത് റദ്ദാക്കി ജോലിക്കെത്തണം. സെക്രട്ടറിമാരുടെ ദീര്‍ഘകാല അവധി അപേക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗങ്ങളില്‍ കീഴ് ജീവനക്കാര്‍ക്ക് ശകാരവും പതിവായി.

2016-17 വാര്‍ഷിക പദ്ധതി തീരാന്‍ ഇനി 53 ദിവസമേയുള്ളൂ. ഇതില്‍ പത്തോളം അവധി ദിവസങ്ങളാണ്. നാളിതുവരെയില്ലാത്തവിധം തകര്‍ച്ചയിലാണ് വികസന പ്രവൃത്തി. ഇതുവരെയായി 24 ശതമാനമേ തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി തുക വിനിയോഗിച്ചിട്ടുള്ളൂ. മുന്‍ വര്‍ഷങ്ങളില്‍ ചെലവഴിക്കല്‍ 80 ശതമാനത്തിന് മുകളിലായിരുന്നു. ഫെബ്രുവരിയില്‍ അത് 40 ശതമാനവുമായിരുന്നു. ഈ തലത്തിലേക്കൊന്നും ഇത്തവണ പുരോഗതി ഉണ്ടാകില്ലന്നാണ് സൂചന. അതിന്റെ വെപ്രാളമാണിപ്പോള്‍ സര്‍ക്കാറിന്. പിണറായി സര്‍ക്കാറിന്റെ അനാസ്ഥയാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണം. ത്രിതല പഞ്ചായത്തുകളില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ നൂറുകണക്കിന് ഒഴിവാണുള്ളത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍, പദ്ധതി ക്ലാര്‍ക്ക് എന്നിവരുടെ കുറവ് സംസ്ഥാനത്തെ പല തദ്ദേശസ്ഥാപനങ്ങളിലും പ്രവര്‍ത്തനത്തെ തളര്‍ത്തി. ചിലയിടങ്ങളിലൊന്നും പദ്ധതി ക്ലാര്‍ക്കില്ല.

രണ്ടും മൂന്നും പഞ്ചായത്തുകളുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റെ എഞ്ചിനീയര്‍മാരുമുണ്ട്. ഒഴിവുകള്‍ നികത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപടി ഉണ്ടായില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രൈസ് എന്ന പുതിയ സോഫ്റ്റ് വെയര്‍ നടപ്പാക്കിയതും ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ കാലതാമസമുണ്ടായതും ചട്ടങ്ങള്‍ തുടരെ മാറ്റിയതും പ്രവര്‍ത്തനത്തെ തളര്‍ത്തി. ടാറിന്റെ (ബിറ്റുമിന്‍) സര്‍ക്കാര്‍ വിതരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും പദ്ധതി പ്രവര്‍ത്തനത്തെ ബാധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.