Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ അനാസ്ഥ: നീറ്റ് ചോദ്യപേപ്പറില്‍ മലയാളം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 01:18 am IST
in Kerala

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചമൂലം അഖിലേന്ത്യാ ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) ചോദ്യപേപ്പറില്‍ മലയാളത്തിന് സ്ഥാനമില്ല. പൊതുവിദ്യാഭ്യാസ വികസനത്തിന് വേണ്ടി 800 കോടി രൂപയുടെ പദ്ധതി സംസ്ഥാനം തയ്യാറാക്കിയിരിക്കുമ്പോഴാണ് ഈ വീഴ്ച. പരീക്ഷ നടത്തിപ്പുകാരായ സിബിഎസ്ഇക്ക് യഥാസമയം അപേക്ഷ സമര്‍പ്പിക്കാതിരുന്നതുമൂലമാണ് മലയാളത്തിലുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കാതിരുന്നത്.

ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, ആസാമീസ് ഭാഷകളിലും പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ മലയാളം മീഡിയത്തില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികള്‍ക്ക് കിട്ടേണ്ട മികച്ച അവസരമാണ് നഷ്ടമായത്.

പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുവേണ്ടി ഇത്തവണ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷക്കുള്ള വിജ്ഞാപനം രണ്ട് മാസത്തോളം നീട്ടിയിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് ഇരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഒറിയ, കന്നഡ ഭാഷകള്‍ അവസാനനിമിഷം ചോദ്യപേപ്പറില്‍ സ്ഥാനം നേടി.

സംസ്ഥാന സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ ഇടപെടാതിരുന്നത് മൂലമാണ് സാധാരണക്കാരായ കുട്ടികള്‍ക്ക് നേട്ടം ഉണ്ടാക്കാനുള്ള അവസരം നഷ്ടമായത്.

എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ കയ്യൊഴിയുകയാണ്. നീറ്റ് പരീക്ഷ നടത്തിപ്പുമായി പൊതുവിദ്യാഭ്യാസവകുപ്പിന് ബന്ധമില്ലെന്ന് ഡിപിഐ കെ.വി. മോഹന്‍കുമാര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. പൊതുപ്രവേശന കമ്മീഷണര്‍ക്കാണ് ഇതിന്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കണമെന്ന് സിബിഎസ്ഇ അധികൃതരോട് ആവശ്യപ്പെട്ടിരുന്നില്ലെന്ന് പൊതുപ്രവേശന പരീക്ഷാ കമ്മീഷണറായി അടുത്തിടെ ചുമതലയേറ്റ ഡോ. റിജോ എം.ടി വ്യക്തമാക്കി.

മാതൃഭാഷ അവഗണിക്കപ്പെടുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ടെന്നും അതിനെതിരെ ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ പ്രകടമായത്. തൊഴില്‍ പരീക്ഷകള്‍ മലയാളത്തില്‍ എഴുതാനുള്ള അവസരമുണ്ടാക്കണമെന്ന് കഴിഞ്ഞ ദിവസം സാഹിത്യോത്‌സവത്തിലും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.