Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് തുറക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 12:08 am IST
in Kerala

തിരുവനന്തപുരം: ഇന്ന് ക്ലാസ് തുടങ്ങുമെന്ന് മാനേജ്‌മെന്റും എസ്എഫ്‌ഐയും ഒരുപോലെ വാശിപിടിച്ച ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് തുറക്കേണ്ടന്ന് മാനേജ്‌മെന്റ് തീരുമാനം. വിദ്യാര്‍ത്ഥി സമരത്തെ ഭയന്നാണ് കോളേജ് അടച്ചിടുന്നതെന്ന് സംയുക്ത സമരസമിതി പറഞ്ഞു.

ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐ മാനേജ്‌മെന്റിനൊപ്പം ചേര്‍ന്ന് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ കോളേജിലെ സ്ഥിതി വിദ്യാര്‍ത്ഥികളെ പറഞ്ഞ് മനസ്സിലാക്കിക്കാനും വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കരുതെന്നും ഇന്നലെ ഉച്ചയ്‌ക്ക് നടത്തിയ സംയുക്തസമരസമതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് വൈകുന്നേരത്തോടെ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.

വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തെ പേടിച്ചാണ് ലോ അക്കാദമി അടച്ചിടുന്നതെന്നും ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്‌ക്കുന്നതുവരെ സമരം തുടരുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് പറഞ്ഞു. സമരം അട്ടിമറിക്കാനുള്ള എസ്എഫ്‌ഐ തന്ത്രം പരാജയപ്പെട്ടതിനാലാണ് ലോ അക്കാദമി അടച്ചിടാനുള്ള തീരുമാനത്തിലെത്തിയതെന്ന് കെഎസ്‌യു പറഞ്ഞു. സമരത്തിന്റെ ഒന്നാംഘട്ട വിജയമാണിതെന്ന് എഐഎസ്എഫും പ്രതികരിച്ചു. എസ്എഫ്‌ഐ ക്യാമ്പസുകളില്‍ കാലഹരണപ്പെടുന്നതിന്റെ തെളിവാണ് കോളേജ് അടച്ചിട്ടതെന്ന് നിരാഹാരസത്യഗ്രം നടത്തുന്ന ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് പറഞ്ഞു. എസ്എഫ്‌ഐ മാത്രം വിചാരിച്ചാല്‍ ക്ലാസ്സുകള്‍ നടത്താനാകില്ലെന്ന് മാനേജ്‌മെന്റിന് ബോദ്ധ്യമായതിനെതുടര്‍ന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതെന്നും വി.വി.രാജേഷ് പറഞ്ഞു.

ക്ലാസ്സില്‍ കയറാന്‍ വിദ്യാര്‍ത്ഥികളുമായി എസ്എഫ്‌ഐ എത്തിയാല്‍ സമരം സംഘര്‍ഷത്തിലേക്ക് പോകുമെന്നും പോലീസ് നടപടി ഉണ്ടായാല്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാകുമെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജ് അനിശ്ചിതകാലത്തേക്ക് തുറക്കാതിരിക്കാനുള്ള തീരുമാനം കൈകൊണ്ടെതെന്നാണ് അറിയുന്നത്. എസ്എഫ്‌ഐയെ കൊണ്ട് സമരം അട്ടിമറിക്കാനുള്ള ശ്രമം അണിയറയില്‍ നടന്നിരുന്നു. ഇതിനായി വ്യാജ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് മറ്റ് കോളേജുകളിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ക്ലാസിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം ലക്ഷ്മിനായര്‍ക്കെതിരെയുള്ള ദളിത് പീഡന പരാതിയിന്‍മേല്‍ കന്റോണ്‍മെന്റ് എസി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തില്‍ ഇന്നലെയും കോളേജിലെത്തി തെളിവെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.