Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രസിലയുടെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് സഹോദരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:52 pm IST
in Kerala

കോഴിക്കോട്: പൂനെ ഇന്‍ഫോസിസ് ഓഫീസിലെ ജീവനക്കാരി രസിലയുടെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സഹോദരന്‍ ലിജിന്‍ കുമാറും അമ്മാവന്‍ എന്‍.പി. സുരേഷും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സെക്യൂരിറ്റി ജീവനക്കാരനാണ് കൊലപാതകത്തിന്റെ പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ വെച്ച് ഇത് വിശ്വിക്കാനാവില്ല. സെക്യൂരിറ്റി ജീവനക്കാരനെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് മാത്രമല്ല, ഒന്നിലധികം പേര്‍ക്ക് കൊല പാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ട്. ഇന്‍ഫോസിസിലെ മാനേജര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയമുണ്ട്. സ്ഥാപനത്തിലെ മാനേജര്‍ ചില മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ രസിലയെ നിരന്തരം ശല്യം ചെയ്യാറുള്ളകാര്യം തന്നോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു.

നിരന്തരമായി അമിത ജോലി നല്‍കിയും അവധി നിഷേധിച്ചും മാനേജര്‍ ബുദ്ധിമുട്ടിച്ചു. രസിലക്ക് പൂനെ ഇന്‍ഫോസിസില്‍ നിന്നും സ്ഥലമാറ്റം കിട്ടിയപ്പോള്‍ മനേജര്‍ ഇടപ്പെട്ട് തടയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മേലധികാരികള്‍ക്ക് പരാതിപ്പെട്ടപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നിടുത്തോളം കാലം ഇതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും മാനേജര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കൊലചെയ്യപ്പെട്ട ദിവസം അധിക ഡ്യൂട്ടി നല്‍കി ഓഫീസില്‍ എത്തിച്ചതിലും ദുരൂഹതയുണ്ട്. നിലവില്‍ ലോക്കല്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ലിജിന്‍ ആവശ്യപ്പെട്ടു.

രസിലയുടെ മൃതദേഹം തിടുക്കപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഇന്‍ഫോസിസ് മാനേജ്‌മെന്റ് ശ്രമം നടത്തിയിരുന്നുവെന്ന് രസിലയുടെ അമ്മാവന്‍ എന്‍.പി. സുരേഷ് ആരോപിച്ചു. മരണം വിവരം അറിഞ്ഞ് രസിലയുടെ പിതാവ് രാജുവും താനും പൂനെയില്‍ എത്തുന്നതിനുമുമ്പെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഇന്‍ഫോസിസ് മാനേജ്‌മെന്റ് നീക്കം നടത്തിയിരുന്നു.

അവിടെയുണ്ടായിരുന്ന മലയാളി അസോസിയേഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. രസില കൊലചെയ്യപ്പെട്ട സ്ഥലം കാണണമെന്നുള്ള അവശ്യം അംഗീകരിക്കാന്‍ ഇന്‍ഫോസിസ് മാനേജ്‌മെന്റ് തയ്യാറായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അറിയിച്ച് പ്രതിഷേധിച്ചതോടെയാണ് കൊലപാതകം നടന്ന സ്ഥലം കാണിക്കാന്‍ തയ്യാറായത്.

സംഭവദിവസം രസില നാട്ടിലെ സഹോദരിയുമായി ഫോണില്‍ സംസാരിക്കു ന്നതിനിടയില്‍ ഓഫീസിലേക്ക് ആരോ വരുന്നുണ്ടൈന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. വൈകീട്ട് 4.45 ഓടെയാണ് ഇങ്ങനെ പറഞ്ഞ് ഫോണ്‍ കട്ടുചെയ്യുന്നത്. അഞ്ചു മണിയോടെയാണ് രസില കൊല്ലപ്പെട്ടുവെന്ന് പറയുന്നത്. അങ്ങിനെയെങ്കില്‍ അവിടെ വന്നത് ആരായിരിക്കും.

സെക്യൂരിറ്റി ജീവനക്കാരന്‍ തനിച്ച് കൊലപാതകം നടത്തി എന്നു പറയുന്നവര്‍ അയാളെ ആരാണ് ഓഫീസിലേക്ക് കയറ്റിവിട്ടതെന്ന ചോദ്യത്തിന് ഉത്തരം നല്‍കണമെന്നും അമ്മാവന്‍ പറയുന്നു. കേന്ദ്രആഭ്യന്ത മന്ത്രി രാജനാഥ് സിംഗിന് പരാതി നല്‍കു മെന്നും ബന്ധുക്കള്‍ അറിയിച്ചു. ലോക് ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കോഴിക്കോട് പയിമ്പ്ര കിഴക്കാല്‍കടവ് ഒഴാംപൊയില്‍ ലിജിന്‍ നിവാസില്‍ രാജുവിന്റെ മകള്‍ ഒ. രസില, ജനുവരി 29ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പൂനെയിലെ ഇന്‍ഫോസിസ് ഓഫീസില്‍ കൊല്ലപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.