Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മുണ്ടൂര്‍ പിഎച്ച്‌സിയില്‍ വേണ്ടത്ര ജീവനക്കാരില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:07 pm IST
inPalakkad

മുണ്ടൂര്‍: പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ മുണ്ടൂര്‍ പഞ്ചായത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പഞ്ചായത്തിലെ മൂത്തേടത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കയറംകോടം, എഴക്കാട്, നരകശ്ശേരി, പുനത്തില്‍ തുടങ്ങിയ പ്രദേശങ്ങളിലും പടര്‍ന്നിട്ടുണ്ട്.

പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഒരുവനിതാ ഡോക്ടര്‍ മാത്രമുള്ള ആരോഗ്യകേന്ദ്രത്തില്‍ നിത്യേന നൂറ്റമ്പതിലധികം രോഗികളാണ് ചികില്‍സ തേടിയെത്തുന്നത്. ജീവിതശൈലിരോഗ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്ന വ്യാഴാഴ്ച ചികിത്സയ്‌ക്കും മരുന്നിനുമായി 250 മുതല്‍ 300 വരെ പേരാണ് എത്തുന്നത്.

സാധാരണ ദിവസങ്ങളില്‍പ്പോലും വൈകിട്ട് മൂന്നുവരെ നീളുന്ന ഒ.പിയുടെ പ്രവര്‍ത്തനം ഇത്തരം ദിവങ്ങളില്‍ നാലരയോടെയാണ് അവസാനിക്കുന്നത്. പ്രതിരോധ കുത്തിവെപ്പുള്ള ബുധനാഴ്ചകളിലും സ്ഥിതി വ്യത്യസ്തമല്ല. ഡോക്ടര്‍ ഉച്ചഭക്ഷണത്തിനു പോലും പോകാതെയാണ് ചികിത്സിക്കുന്നതെന്ന് രോഗികള്‍ പറയുന്നു.മാസാന്തര അവലോകനയോഗങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പൊതുപരിപാടികള്‍, ഒആര്‍ഐ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായി ഡോക്ടര്‍ പോകേണ്ടിവരുമ്പോള്‍ താളം തെറ്റുന്ന ഒപിയുടെ പ്രവര്‍ത്തനം അടുത്ത ദിവസങ്ങളില്‍ വൈകിട്ടാണ് അവസാനിപ്പിക്കുന്നത്.

മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരില്‍ ഒരാളുടെ സേവനം മാത്രമാണ് ഇപ്പോഴുള്ളത്.മറ്റുരണ്ട് പേരിലൊരാള്‍ സ്ഥലം മാറിപ്പോവുകയും ഒരാള്‍ അവധിയിലുമാണ്.ജൂനിയര്‍പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെയും ജനറല്‍ നഴ്‌സിന്റെയും തസ്തികകളിലും ഒന്നു വീതം ഒഴിഞ്ഞു കിടക്കുകയാണ്.

ജീവനക്കാരുടെ കുറവ് ദൈനം ദിന പ്രവര്‍ത്തനങ്ങളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നതോടൊപ്പം നിലവിലുള്ള ജീവനക്കാര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കു പോലും അവധിയെടുക്കാന്‍ പറ്റാത്ത അവസ്ഥയും സൃഷ്ടിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജനസേവനത്തിന്റെ നവീന മാതൃക

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

Editorial

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു
Kerala

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍
India

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.