Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദളിത് പീഡനം: പരാതിക്കു മുകളില്‍ മുഖ്യമന്ത്രി അടയിരിക്കുന്നതായി കെപിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:56 pm IST
in Kerala

ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലോ അക്കാദമിയിലേക്ക് കെപിഎംഎസ്
നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉപദേശക സമിതി ചെയര്‍മാന്‍ ടി.വി. ബാബു ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ നടത്തിയ ദളിത് പീഡനത്തിനെതിരെ നല്‍കിയ പരാതിക്കുമേല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടയിരിക്കുകയാണെന്ന് കെപിഎംഎസ് ഉപദേശക സമതി ചെയര്‍മാന്‍ ടി.വി.ബാബു. ലക്ഷ്മി നായരെ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് ലോ അക്കാദമിയിലേക്ക് കെപിഎംഎസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അധികാരമുപയോഗിച്ച് വഴിവിട്ട രീതിയില്‍ അക്കാദമി മാനേജ്‌മെന്റിനെ സഹായിക്കുകയാണ്. അക്കാദമിയില്‍ പഠിക്കുന്നതിനേക്കാള്‍ മരണമാണ് ഭേദമെന്ന സ്ഥിതി വന്നതോടെയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ സമരത്തിനിറങ്ങിയത്. ഒരു ഉത്തരേന്ത്യക്കാരനായി ജനിക്കാതെപോയത് കഷ്ടമായിപ്പോയി എന്ന് ഒരു ദളിത് വിദ്യാര്‍ത്ഥി മുഖത്തുനോക്കി പറഞ്ഞതിനപ്പുറം ഒരു അധഃപ്പതനം സിപിഎമ്മിന് ഉണ്ടാകാനില്ല. ദളിത് പീഡനം നടന്നുവെന്നതിന് ശക്തമായ തെളിവുകളും വിദ്യാര്‍ത്ഥികളുടെ സാക്ഷി മൊഴികളും ഉണ്ടായിട്ടും നടപടിയെടുക്കാന്‍ പോലീസ് വൈമുഖ്യം കാട്ടുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകേട്ട് ഉത്തവാദിത്തം മറന്നാല്‍ ഡിജിപിയെ തെരുവില്‍ ചോദ്യം ചെയ്യും.

പട്ടികജാതി ക്ഷേമ മന്ത്രി എ.കെ. ബാലന്‍ പുറത്തിറക്കിയ കരിമ്പട്ടികയില്‍പെട്ടതാണ് ലോ അക്കാദമി. വര്‍ഷങ്ങളായി ഇവിടെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ കുട്ടികള്‍ക്കുള്ള ഗ്രാന്റ് പോലും ലഭിക്കുന്നില്ല. എല്ലാവിധ സംവരണ മാനദണ്ഡങ്ങളും മറികടന്ന് എസ്‌സി-എസ്ടി സീറ്റുകള്‍ പുറത്ത് വില്‍ക്കുകയാണ് അക്കാദമിയില്‍ ചെയ്യുന്നത്. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാതെ വിദേശത്ത് കടത്താന്‍ ശ്രമിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പണമില്ലായ്‌മ ബലഹീനതയായി കാണരുതെന്നും ടി.വി.ബാബു പറഞ്ഞു.

കെപിഎംഎസ് ജനറല്‍സെക്രട്ടറി തുറവൂര്‍ സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിന്ദു, സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.കെ. ബാബു, എം. കൃഷണന്‍കുട്ടി, കെ.എന്‍. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ചെറുവയ്‌ക്കല്‍ അര്‍ജ്ജുനന്‍, ജനറല്‍ സെക്രട്ടറി മദനന്‍ മദപുരം തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. കുടപ്പനക്കുന്ന് റോഡില്‍ ബാരിക്കേട് ഉപയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ സത്യഗ്രഹ പന്തലിലെത്തി വി.വി. രാജേഷിനെയും മറ്റ് സമര നേതാക്കളെയും സന്ദര്‍ശിച്ച് അഭിവാദ്യം അര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.