Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കെ.ടിയുടെ നാടകങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:34 pm IST
inLiterature

ഇക്കഴിഞ്ഞ ദിവസം എറണാകുളം ഫൈനാര്‍ട്‌സ് ഹാളില്‍ കെടി മുഹമ്മദിന്റെ പ്രശസ്ത നാടകം സ്വന്തം ലേഖകന്‍ അരങ്ങേറുകയുണ്ടായി. 1970 കളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നാടക വേദികളെ സമ്പന്നമാക്കിയ സ്വന്തം ലേഖകന്‍ സംവിധാനം ചെയ്തത് സിനിമ താരം കലാശാല ബാബുവാണ്. ബാബു നമ്പൂതിരി, കേ.ടിഎസ് പടന്നയില്‍ ,ടോണി, കുളപ്പുള്ളി ലീല, നീന കുറുപ്പ് തുടങ്ങിയ സിനിമ താരങ്ങളാണ് അഭിനയിച്ചത്. നാടകത്തിലെ പ്രധാന കഥാപാത്രമായ ഒരു ഫോണിലേക്ക് വരുന്ന വിളികളാണ് നാടകത്തെ മുന്നോട്ടു നയിക്കുന്നത്.

നാടക രചന, സംവിധാനം, തിരക്കഥ, തുടങ്ങിയ വിവിധ മേഖലകളില്‍ തന്റെതായ ഇടംനേടിയ എഴുത്തുകാരനാണ് കെ.ടി മുഹമ്മദ്. എന്നാല്‍ പ്രധാനമായും നാടകക്കാരനായാണ് അദ്ദേഹത്തെ അറ്ിയുക. പ്രഫെഷണല്‍ നാടക രംഗത്തെ ശക്തമായ സാന്നിധ്യമായിരുന്നു കെ.ടിയുടെ നാടകങ്ങള്‍. അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്ക് വേണ്ടി പ്രശസ്ത നാടക സമിതികള്‍ കാത്തിരിക്കുമായിരുന്നു. ജീവിത സ്പര്‍ശമുള്ളതും സാമൂഹിക പ്രതിബദ്ധതയുമുള്ള കെ.ടിയുടെ നാടകങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹരമായിരുന്നു. കുപ്പിച്ചില്ലിന്റെ മൂര്‍ച്ഛയുള്ള സംഭാഷണങ്ങള്‍ തുളച്ചു കയറുന്നത് പോലെയായിരുന്നു. ഇത് ഭൂമിയാണ് ,കറവറ്റ പശു, കടല്‍ പാലം, കുചേലവൃത്തം, നാല്‍ക്കവല, സൃഷ്ടി, സ്ഥിതി, സംഹാരം, സനാതനം തുടങ്ങിയ കെടിയുടെ നാടകങ്ങള്‍ കേരളത്തെ പുളകം കൊള്ളിച്ചിട്ടുണ്ട്. ഇതില്‍ ചിലത് പിന്നീട് സിനിമയായി, അതിന്റെ തിരക്കഥയും അദ്ദേഹമായിരുന്നു. അല്ലാതെയും തിരക്കഥകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സത്യന്‍ രണ്ട് റോളില്‍ അഭിനയിച്ച കടല്‍പ്പാലം അതേ പേരിലുള്ള കെ.ടിയുടെ നാടകമാണ്.

പ്രഫെഷണല്‍ നാടക രംഗത്ത് രചനയിലും അവതരണത്തിലും മാറ്റം കുറിച്ച കലാകാരനാണ് കെ.ടി മുഹമ്മദ്. മറ്റ് നാടക സംഘങ്ങള്‍ ആര്‍ഭാടമായ സെറ്റ് ഇടുമ്പോള്‍ പിന്നില്‍ വലിച്ചു കെട്ടിയ നീലയോ, കറുത്തതോ ആയ കര്‍ട്ടനു മുന്നിലാണ് കെ.ടിയുടെ മിക്കവാറും നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നത്. നിഴലും വെളിച്ചവും കൊണ്ട് അദ്ദേഹം രംഗത്ത് സ്ഥലകാലങ്ങള്‍ സൃഷ്ടിച്ചു. പശ്ചാത്തല സംഗീതം കേ.ടിയുടെ നാടകങ്ങളുടെ ശക്തിയായിരുന്നു. വില്‍സണ്‍ സാമൂവല്‍ ആണ് അദ്ദേഹത്തിന്റെ മിക്ക നാടകങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത്. ഒടുക്കമായപ്പോള്‍ കെ.ടിയുടെ നാടകങ്ങള്‍ അദ്ദേഹത്തിന്റെതന്നെ സ്വന്തം സമിതിയായ കോഴിക്കോട് കലിംഗ തിയറ്റേഴ്‌സ് അവതരിപ്പിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.