Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലളിത ഇന്ന് അത് ജപിച്ചുതുടങ്ങണം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:28 pm IST
in Samskriti

‘ലളിതയുടെ ചൂടിക്കട്ടിലില്‍, തലയിണ ചാരി കുഞ്ഞുണ്ണി ഇരുന്നു. കൂട്ടിലേക്ക് ധാന്യം ശേഖരിക്കുന്ന കുരുവിയുടെ ഉത്സാഹത്തോടെ ലളിത അടുപ്പുകൂട്ടുകയും വെള്ളം തിളപ്പിക്കുകയും ചെയ്തു. തലയിണ ചാരി അവളോട് സംസാരിച്ചുകൊണ്ടിരുന്ന കുഞ്ഞുണ്ണിയുടെ ശ്രദ്ധ ഒരു മുക്കാലിപ്പുറത്ത് വച്ച ചെറിയ നിലവിളക്കില്‍ പതിഞ്ഞു. കട്ടിലില്‍നിന്നെഴുന്നേറ്റ് അയാള്‍ നിലവിളക്ക് കൈയിലെടുത്തു. അതില്‍ മെഴുത്ത് തീണ്ടിയിരുന്നില്ല.

”ഇത് അലങ്കാരവസ്തുവാ?”

”അതെ,”

”ഇവടെ പഴന്തുണീണ്ടോ?” കുഞ്ഞുണ്ണി ചോദിച്ചു. ലളിതയ്‌ക്ക് മനസ്സിലായില്ല. അവള്‍ എവിടെനിന്നോ കുറച്ച് പഴന്തുണി തപ്പിയെടുത്തു. കുഞ്ഞുണ്ണി അതു വാങ്ങി ചീന്തി നുറുക്കുകളാക്കി കൈപ്പത്തിയില്‍ തിരുപ്പിടിപ്പിച്ച് തിരികളുണ്ടാക്കി. എന്നിട്ട് എണ്ണയടുപ്പിന്റെ പരിസരത്തില്‍ നിലത്തു വച്ചിരുന്ന കടുകെണ്ണയെടുത്ത് വിളക്കിലൊഴിച്ചു.

”പോണവഴിക്ക് ആളൊഴിഞ്ഞ എവിടേങ്കിലും എത്തിയാല്‍,” കുഞ്ഞുണ്ണി പറഞ്ഞു, ”ഈ മാസികടെ കെട്ട് ഞാന്‍ വലിച്ചെറിയും.”

ലളിത ഒന്നും പറഞ്ഞില്ല.

”ഇന്ന് ലളിത ഈ വിളക്ക് കൊളുത്തണം.”

”കൊളുത്താം.”

”അച്ഛന്‍ ജപിച്ച മന്ത്രങ്ങള്‍ എന്തെങ്കിലും ഓര്‍മ്മേണ്ടോ?”

”ഉണ്ട്.”

”എന്നാല്‍, ലളിത ഇന്ന് അത് ജപിച്ചുതുടങ്ങണം.”

ലളിത കുഞ്ഞുണ്ണിയുടെ മുന്‍പില്‍ വന്നുനിന്നു.

”കുഞ്ഞുണ്ണിച്ചേട്ടാ-” അവള്‍ പറഞ്ഞു.

സാമീപ്യത്തിന്റെ നിമിഷത്തില്‍, സാമീപ്യത്തിന്റെ സമൃദ്ധമായ വിഷാദത്തില്‍, നമ്രശിരസ്‌കയായി നിന്ന പെണ്‍കുട്ടിയുടെ ഉള്‍ത്തലങ്ങളില്‍ സങ്കീര്‍ത്തനത്തിന്റെ മൗനധ്വനികള്‍ ഉയരുകയായിരുന്നു.”

(ഒ. വി. വിജയന്റെ ‘ഗുരുസാഗര’ത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

India

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

Kerala

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

Kerala

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

പുതിയ വാര്‍ത്തകള്‍

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.