Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പറമ്പിക്കുളം കരാര്‍ പുതുക്കാന്‍ ഇടതുസര്‍ക്കാരിന് വൈമുഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:08 pm IST
in Kerala

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡാമുകളും ജലസംഭരണികളുമുള്ള ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുമ്പോഴും പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പദ്ധതി പ്രകാരം ജലം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം. സപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ ധാരാളം ജലമുണ്ടായിട്ടും കേരളത്തിന് അത് നേടിയെടുക്കാന്‍ കഴിഞ്ഞില്ല. ഒക്‌ടോബറില്‍ സംയുക്ത ജലക്രമീകരണ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കേരളത്തിന് ജലം നല്‍കാമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും അത് പാലിച്ചില്ല.

ഇവിടെ നിന്നുള്ള ജലം തിരുമൂര്‍ത്തിഡാമുകളിലേക്കും അവിടെ നിന്ന് തമിഴ്‌നാട്ടിലെ മറ്റു ഡാമുകളിലേക്കും കടത്തുകയായിരുന്നു. ഇതെല്ലാമറിഞ്ഞിട്ടും കേരള ഉദ്യോഗസ്ഥരും സര്‍ക്കാരും മൗനം പാലിക്കുകയായിരുന്നു. അന്തര്‍സംസ്ഥാന നദീജല കരാര്‍ തമിഴ്‌നാട് ലംഘിക്കുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും കേരളത്തില്‍ മാറി മാറി വരുന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ആവര്‍ത്തിക്കാറുള്ളതാണ്. എന്നാല്‍ മഴക്കാലത്ത് ഡാമുകള്‍ നിറയുമ്പോള്‍ ഇക്കാര്യം മറക്കുകയും ചെയ്യും. ഉദ്യോഗസ്ഥന്മാരും സര്‍ക്കാരും യാഥാര്‍ത്ഥ്യം മറച്ചുവെക്കുകയാണ്.

പറമ്പിക്കുളം ആളിയാര്‍ കരാറിനെക്കുറിച്ച് പഠനം നടത്തിയ 9-ാം നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. കരാറിലെ വ്യവസ്ഥകള്‍ തമിഴ്‌നാട് പൂര്‍ണമായി പാലിച്ചിട്ടുണ്ടോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിക്കുകയുണ്ടായി. ‘വ്യവസ്ഥകള്‍ തമിഴ്‌നാട് ലംഘിച്ചിട്ടില്ലെന്ന മറുപടിയാണ് സമിതിക്ക് ലഭിച്ചത്. എന്നാല്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കരാറിലെ വ്യവസ്ഥകള്‍ പലതും തമിഴ്‌നാട് ലംഘിച്ചതായി സമിതിക്ക് മനസിലാക്കാന്‍ കഴിഞ്ഞു.’1958 നവംബര്‍ 9 ന് മുന്‍കാല പ്രാബല്യത്തോടെ 1970 മെയ് 29 ന് എഴുതിയ കരാര്‍ കാലഹരണപ്പെട്ടു കഴിഞ്ഞു.

1988-ല്‍ ഈ കരാര്‍ പുതുക്കേണ്ടിയിരുന്നു. എന്നാല്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന ഇടതുസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍പോലും അനക്കിയില്ല. ഇപ്പോഴും തമിഴ്‌നാട്ടില്‍ നിന്നും വെള്ളം ലഭിക്കുവാന്‍ കര്‍ഷകര്‍ക്ക് പ്രക്ഷോഭം നടത്തേണ്ട അവസ്ഥയിലാണ് . എന്നിട്ടും വെള്ളം ലഭിക്കാറില്ല. ഇതിനിടെയാണ് ശിരുവാണി ഡാമിലെ കരുതല്‍ ശേഖരത്തില്‍ നിന്ന് ജലം പമ്പ് ചെയ്ത് കോയമ്പത്തൂരിലേക്ക് നല്‍കിയാല്‍ ആളിയാര്‍ ഡാമില്‍ നിന്ന് വെള്ളം നല്‍കാമെന്ന വിചിത്രമായ നിലപാടാണ് തമിഴ്‌നാട് സര്‍ക്കാരിന്റെത്. ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തില്‍ നിന്ന് ലഭിക്കേണ്ട മൂന്നിലൊന്ന് വെള്ളം പോലും ഇതുവരെ ലഭിച്ചിട്ടില്ല. അതിനിടയിലാണ് പുതിയവാദവുമായി തമിഴ്‌നാട് രംഗത്തെത്തിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.