Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സത്യം മുഴങ്ങുന്ന മുഖപ്രസംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:02 pm IST
in Vicharam

പണ്ടൊക്കെ പ്രണയനൈരാശ്യത്തില്‍പ്പെടുന്നയാള്‍ സ്വയം ജീവനൊടുക്കുകയോ ജീവിതാന്ത്യം വരെ ഏകാകിതയുടെ വാല്മീകത്തില്‍ കഴിയുകയോ ആയിരുന്നു പതിവെങ്കില്‍, ഇക്കാലത്ത് അത്തരം നൈരാശ്യത്തില്‍പ്പെടുന്നവര്‍ ആത്മഹത്യയോടൊപ്പമോ അല്ലാതെയോ തന്നെ നിരാശപ്പെടുത്തിയ ആളെയും വകവരുത്തുന്നു. അങ്ങനെയുള്ള പക പോക്കലില്‍ മിക്കപ്പോഴും പെണ്‍കുട്ടികളാണ് ഇരകളാകുന്നത്. ഇതിന്റെയൊക്കെ അടിവേരുകള്‍ ആണ്ടുകിടക്കുന്നത് നേരാംവണ്ണം ശിക്ഷണം കിട്ടാത്ത മനസ്സില്‍ തന്നെയാണ്.

ആഗ്രഹിക്കുന്നതെന്തും തനിക്ക് കിട്ടിയിരിക്കണം എന്ന ശാഠ്യം മുറുകെ പിടിക്കുവാനും അതിനു വേണ്ടി എന്തും ചെയ്യണം എന്നൊരു നിലപാട് സ്വീകരിക്കാനും മനസ്സിനേയും ബുദ്ധിയേയും തയ്യാറാക്കുക മാത്രമാണ് ഇപ്പോള്‍ വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഒരു തരം ആത്മാവില്ലാത്ത ശിക്ഷണമാണ് മതമില്ലാത്ത ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയത്തിനകത്തു നിന്നും പുറത്തു നിന്നും ലഭിക്കുന്നത്. വിദ്യാലയത്തിന്റെ സ്ഥാപനവും നടത്തിപ്പും വഴിവിട്ട രീതിയില്‍ ആണെങ്കില്‍ അവിടുന്ന് എത്രകണ്ട് ധര്‍മ്മബോധമുളവാക്കാന്‍ ഉതകുന്ന വിദ്യ ലഭിക്കും?

വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ ജന്തുഹത്യ നടത്തി ഉത്സവം ആഘോഷിക്കുക, അദ്ധ്യാപികക്ക് പട്ടട ഒരുക്കുക, ഇത്തരം മൃഗീയതയെക്കല്ലാം അദ്ധ്യാപകര്‍ തന്നെ കൂട്ടുനില്‍ക്കുക തുടങ്ങിയ പ്രവൃത്തികള്‍ ധര്‍മ്മചിന്താഗതി യുവജനങ്ങളില്‍ പകരാന്‍ സഹായിക്കുമോ? തങ്ങള്‍ക്കിഷ്ടമില്ലാത്തതൊന്നും ഇവിടെ പുലരരുത് എന്ന സംസ്‌ക്കാര ഹീനമായ ചിന്താഗതി വിദ്യ അഭ്യസിക്കുന്നവരുടേയും അഭ്യസിപ്പിക്കുന്നവരുടേയും മനസ്സില്‍ ഇടം പിടിക്കാതിരിക്കാതിരിക്കത്തക്ക തരം ശിക്ഷണം ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനു വേണ്ടി ചെലവിടുന്ന ധനവും സമയവും വ്യര്‍ത്ഥമത്രേ. ജന്മഭൂമി ഫെബ്രു. 3 ന്റെ മുഖപ്രസംഗം ഈ ചിന്തയ്‌ക്ക് അടിവരയിടുന്നു.

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ ,ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.