Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വെള്ളവും വൈദ്യുതിയും മുടക്കി കെഎസ്ടിപി റോഡ് നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:01 pm IST
inPathanamthitta

തിരുവല്ല:എംസി റോഡില്‍ കെഎസ്ടിപി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ പിന്നിടുമ്പോള്‍ ജനത്തിന് ഇരുട്ടടിയായി കുടിവെള്ളവും വൈദ്യുതിയും മുടങ്ങുന്നു.മുത്തൂര്‍ ജംങ്ഷന് സമീപം കുടിവെള്ള പൈപ്പുകള്‍ മാറ്റുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതോടെ രാമഞ്ചിറ,മുത്തൂര്‍,ചുമത്ര,മന്നങ്കരചിറ,പന്നിക്കൂഴി എന്നീ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം വരുദിനങ്ങളില്‍ പൂര്‍ ണമായി മുടങ്ങും.ഇത് പുനസ്ഥാപിക്കാന്‍ നാല് ദിവസം വേണമെന്നാണ് അധികൃതര്‍ പറയുന്നത്.എന്നാല്‍ സമീപത്തെ വിതരണ ശൃഖലയിലെഅറ്റകുറ്റപണികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വിതരണം പൂര്‍വ്വസ്ഥിതിയിലാകുവാന്‍ ആഴ്ചകള്‍ തന്നെ വേണ്ടിവരും.

കെഎസ്ടിപി എംസിറോഡില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി ഇഴയുന്നത് മൂലം തിരുവല്ല വീര്‍പ്പ്മുട്ടുകയാണ്.മറ്റുസ്ഥലങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും തിരുവല്ലയില്‍ കാര്യങ്ങള്‍ വൈകുന്നത് ജനപ്രതിനിധിയുടെ പിടിപ്പുകേടാണെന്ന് നാട്ടുകാര്‍ ആരോപിക്കുമ്പോഴും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.പകല്‍ സമയങ്ങളില്‍ വൈദ്യുതി തൂണുകളും കമ്പികളും മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ മിക്ക ദിവസങ്ങളിലും രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം മുടങ്ങുന്നതും സ്ഥിരം കാഴ്ചയാണ്

പദ്ധതിയുടെ ആരംഭത്തില്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഇതുവരെയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.ബിഎസ്എന്‍എല്‍ ടെലിഫോണ്‍,വിവിധ കേബിള്‍ നെറ്റ് വര്‍ക്ക് എന്നിവയുടെ ലൈനുകളിലും തകരാറുകള്‍ സംഭവിക്കുന്നത് സാധാരണയാണ്. നിലവില്‍ സജ്ജീകരിച്ചിരിക്കുന്ന ലൈനുകളിലെ തകരാറുകള്‍ പരിഹരിച്ച് തൊഴിലാളികള്‍ മടങ്ങുന്നതിന് മുമ്പ് തന്നെ അടുത്ത് പ്രദേശത്ത് തകരാര്‍ സംഭവിക്കുന്നതും സ്ഥിരം കാഴ്ചയാണ്.കഴിഞ്ഞ ഒരുമാസക്കാലമായി തിരുവല്ല നഗരസഭ, പെരിങ്ങര പഞ്ചായത്ത് പ്രദേശങ്ങളില്‍ രാപകല്‍ വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്.ഇതോടെ പ്രദേശത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പലസമയങ്ങളിലും പ്രവര്‍ത്തനം തടസ്സപ്പെട്ടു. കഴിഞ്ഞ 10 മാസമായി വൈദ്യുതികമ്പികളും തൂണുകളും മാറ്റുന്ന ജോലിയും നടക്കുകയാണ്.

റോഡ് പണികള്‍ താമസിക്കുന്നതിനാല്‍ അനുബന്ധ ജോലികളും വൈകുന്നുണ്ട്. കെഎസ്ടിപിയുടെ മെല്ലെപ്പോക്ക് തിരുവല്ലയില്‍ ശുദ്ധജലം, ടെലിഫോണ്‍, വൈദ്യുതി എന്നിവയുടെ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.ചെങ്ങന്നൂര്‍– മൂവാറ്റുപുഴ കെഎസ്ടിപി രണ്ടാംഘട്ട പണികള്‍ തുടങ്ങിയത് 2014 സെപ്റ്റംബര്‍ 15ന് ആണ്. അന്നു മുതല്‍ പ്രദേശത്ത് മിടയില്‍ എംസി റോഡില്‍ യാത്ര ദുഷ്‌കരമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.