Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആദിപമ്പയിലെ ചപ്പാത്ത് ഇനി ഓര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:00 pm IST
inPathanamthitta

തിരുവല്ല:ഇടനാട്‌കോയിപ്രം കരകളെ തമ്മില്‍ ബന്ധിപ്പിച്ച് വഞ്ചിപ്പാട്ടില്‍ക്കടവില്‍ നിര്‍മ്മിച്ചിരുന്ന അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള ചപ്പാത്ത് ഇനി ഓര്‍മ്മ. നദീ പുനരുജ്ജീവനത്തിനായി നടക്കുന്ന വരട്ടെ ആര്‍ ജനകീയ കൂട്ടായ്‌മയുടെ ഭാഗമായാണ് വഞ്ചിപ്പോട്ടില്‍ക്കടവിലെ ചപ്പാത്ത് പൊളിച്ച് മാറ്റിയത്.

തിരുവനന്തപുരത്ത് മന്ത്രി തോമസ് ഐസകിന്റെയും മാത്യു ടി തോമസിന്റെയും സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും എംഎല്‍എമാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ചപ്പാത്ത് പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചത്. ജനപ്രതിനിധികളും നാട്ടുകാരുമടക്കം നൂറ് കണക്കിന് ആളുകള്‍ ചപ്പാത്ത് പൊളിക്കുന്നത് കാണുന്നതിന് എത്തിയിരുന്നു.

നിലവില്‍ പുത്തന്‍കാവ് പാലം ചേലൂര്‍ക്കടവ് പാലം എന്നിവയെ ആശ്രയിച്ച് ഇടനാട്ടിലുള്ളവര്‍ക്കും ആറാട്ടുപുഴ പാലത്തെ ആശ്രയിച്ച് കോയിപ്രത്തുള്ളവര്‍ക്കും യാത്ര ചെയ്യാമെന്നിരിക്കെ ചപ്പാത്തിന്റെ ആവശ്യമില്ലെന്നായിരുന്നു യോഗത്തിന്റെ തീരുമാനം. ആറാട്ടുപുഴയില്‍ നിന്ന് പമ്പാനദി രണ്ടായി തിരിയുന്നിടമായിരുന്നു വഞ്ചിപ്പാട്ടില്‍ക്കടവിന് കിഴക്ക് വശം. ഇവിടെ അശാസ്ത്രീയമായ തരത്തില്‍ നിര്‍മ്മിച്ച ചപ്പാത്ത് പമ്പയുടെ അന്നത്തെ യഥാര്‍ഥ വഴിയില്‍ നീരൊഴുക്ക് തടസ്സപ്പെടുത്തുകയും. കാലക്രമത്തില്‍ പുത്തന്‍കാവ് വഴിയുള്ള നദിയുടെ മാര്‍ഗ്ഗം ഇപ്പോഴത്തെ പമ്പയായി പരിണമിക്കുകയും ചെയ്തു. നദിയുടെ ആദ്യത്തെ നീരൊഴുക്കുള്ള ഭാഗം 170 മീറ്റര്‍ വരെ വീതിയുള്ളതായിരുന്നു. ഇത്രയും വീതിയില്‍ത്തന്നെ ഇവിടെ നദിയുടെ പുറമ്പോക്ക് ഇപ്പോഴുമുണ്ടെങ്കിലും പലതും കൈയ്യേറ്റക്കാരുടെ പിടിയിലാണ്.

നീരൊഴുക്ക് തടസ്സപ്പെട്ട ഭാഗം ആദി പമ്പയെന്നാണ് പിന്നീട് അറിയപ്പെട്ടത്. ആദി പമ്പയും പമ്പയും ചുറ്റി ഒഴുകുന്നിടം ഒരു ദ്വീപ് പോലെയാവുകയും ഇടനാട് എന്നറിയപ്പെടുകയും ചെയ്തു. ഗതാഗത മാര്‍ഗ്ഗം തീരെയില്ലാതിരുന്ന ഇടനാട്ടിലേക്ക് ഏത്താനുള്ള ആദ്യത്തെ ഗതാഗത മാര്‍ഗ്ഗം പുത്തന്‍കാവ് തൂക്ക് പാലമായിരുന്നു. എന്നാല്‍ ഇതിലൂടെ വാഹനങ്ങള്‍ കൊണ്ടുപോവുന്നത് സാധ്യമായിരുന്നില്ല. 1981 ല്‍ പുത്തന്‍കാവില്‍ പുതിയ പാലം നിര്‍മ്മിച്ചതോടെ തൂക്ക് പാലവും കോയിപ്രം ചപ്പാത്തും കാര്യമായ പ്രാധാന്യമില്ലാതായി. 2004 ല്‍ ചേലൂര്‍ക്കടവ് പാലം കൂടി നിര്‍മ്മിച്ചതോടെ കോയിപ്രം ചപ്പാത്ത് വഴി ഗതാഗതം തീരെയില്ലാതായി. ഇതുവഴിയുള്ള ശരാശരി ഗതാഗതം നാല് വാഹനങ്ങളായിരുന്നു. അതാവട്ടെ അധികവും ഇരു ചക്ര വാഹനങ്ങളും.കോയിപ്രത്തെ ചപ്പാത്ത് നിര്‍മ്മിച്ചതോടെ ആദിപമ്പയിലേക്കുള്ള ഒഴുക്ക് കുറയുകയും വരട്ടാറിലേക്ക് ആവശ്യത്തിന് വെള്ളമെത്താതിരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് സമാനമായ തീരിയില്‍ പുതുക്കുളങ്ങരയില്‍ റോഡിന് കുറുകെ റാംപ് കെട്ടിയടച്ചതോടെ വരട്ടാറിന്റെ മുഖത്ത് ചെളി അടിഞ്ഞ് പ്രധാനപ്പെട്ട രണ്ട് കയങ്ങളായിരുന്ന കഠാരിക്കുഴിയും ഇലവുംമൂട് കയവും അടഞ്ഞു പോയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.