Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാഷാ രാമായണവുമായി ഇടയ്‌ക്കിടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:32 pm IST
in Kerala

കൊട്ടാരക്കര: വായനാദിനത്തില്‍ വാത്മീകി രാമായണത്തിന്റെ മൊഴിമാറ്റം പൂര്‍ത്തിയാക്കി ഡോ.വി.എസ്. ഇടയ്‌ക്കിടത്ത്. വാത്മീകിയുടെ ആശ്രമത്തില്‍ നാരദമുനി എത്തുന്ന രംഗം മുതല്‍ സരയൂ നദിയില്‍ ശ്രീരാമന്റെ സ്വര്‍ഗാരോഹണം വരെ രാമായണത്തിലൂടെ ഒരു തീര്‍ത്ഥയാത്ര നടത്തിയാണ് നീണ്ടനാളത്തെ സപര്യ അദ്ദേഹം പൂര്‍ത്തിയാക്കിയത്.

‘ഭാഷാ വാത്മീകിരാമായണം’ എന്നു പേരിടുന്ന പുസ്തകം മലയാളമറിയുന്ന ആര്‍ക്കും എളുപ്പത്തില്‍ വായിക്കാനും ഗ്രഹിക്കാനും കഴിയുമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. 25 വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിയുമ്പോള്‍ സുഹൃത്ത് സമ്മാനിച്ച സംസ്്കൃതത്തിലുള്ള വാത്മീകി രാമായണം നീണ്ട നാളത്തെ പരിശ്രമത്തിന് ശേഷമാണ് ശുദ്ധമലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപം ‘ലിപി’യില്‍ ഡോ. വി. സുരേന്ദ്രന്‍ ഇടയ്‌ക്കിടത്ത് (63) എന്ന വി.എസ്. ഇടയ്‌ക്കിടം കൊട്ടാരക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വിദ്യാഭ്യാസ വകുപ്പില്‍ റീഡര്‍ ആയിരിക്കെ 1997ല്‍ സ്വയം വിരമിച്ച് എഴുത്തിന്റെ ലോകത്ത് വ്യാപരിച്ചു.

വിവര്‍ത്തനങ്ങള്‍, പഠനങ്ങള്‍, നോവലുകള്‍ എന്നിങ്ങനെ 12 പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനായി പൂര്‍ത്തിയാക്കി. അതില്‍ അവസാനത്തേതാണ് ഇന്നലെ പൂര്‍ത്തിയാക്കിയ രാമായണ മൊഴിമാറ്റം.

ഭാരതീയ വിജ്ഞാനങ്ങളിലും പുരാണങ്ങളിലുമുള്ള അവഗാഹം രചനകളില്‍ പ്രതിഫലിക്കുന്നത് വായനക്കാര്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഡോക്ടറേറ്റ് ലഭിച്ച പ്രബന്ധത്തെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച ‘ഉപനിഷത്ത്’ഓണ്‍ എഡ്യൂക്കേഷന്‍” എന്ന പുസ്തകത്തിനും”കണ്വമാനസി” എന്ന പഠന ഗ്രന്ഥത്തിനും ഭാരത സര്‍ക്കാരിന്റെ അംഗീകാരവും പാരിതോഷികവും ലഭിച്ചു.

വീട്ടിലൊരുക്കിയ സ്വകാര്യ ലൈബ്രറിയില്‍ രണ്ടായിരത്തിലധികം അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരമുണ്ട്. അദ്ധ്യാപികയായിരുന്ന ഭാര്യ പുഷ്പയും അദ്ധ്യാപകരായ മക്കള്‍ സൂരജും സുനീതിയുമാണ് എഴുത്തിന്റെ ലോകത്ത് വലിയ പ്രോത്സാഹനമെന്ന് വി.എസ്. ഇടയ്‌ക്കിടം പറഞ്ഞു. വായനാദിനത്തില്‍ തന്നെ തന്റെ ചിരകാലാഭിലാഷമായിരുന്ന രചന പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.