Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാടകക്കാരനും കിട്ടി ജപ്തി നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 10:15 pm IST
in Kottayam

പൊന്‍കുന്നം: മേഖലയിലെ ഗ്രാമപഞ്ചായത്തുകളിലെ അശാസ്ത്രീയ നികുതി പിരിവിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആക്ഷേപം. കമ്പ്യൂട്ടറിനെ പഴിചാരിയാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവര്‍ക്കു പോലും നികുതി കുടിശിക അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്തി നോട്ടിസ് നല്‍കിയിരിക്കുകയാണ് ചില പഞ്ചായത്തുകള്‍. മുന്‍വര്‍ഷങ്ങളില്‍ നികുതി സ്വീകരിച്ചതിന്റെ രേഖകളും തെളിവുകളും പഞ്ചായത്ത് ഓഫിസുകളില്‍ ഇല്ലാത്തതാണ് നികുതി പിരിവിനെതിരെ വ്യാപക പരാതികള്‍ ഉയരാന്‍ കാരണം. കഴിഞ്ഞ വര്‍ഷം വരെ നികുതി അടച്ചവര്‍ക്കും നാലും അഞ്ചും വര്‍ഷത്തെ കുടിശിക ആരോപിച്ച് നോട്ടിസ് ലഭിച്ചിരിക്കുകയാണ്.

വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്ന പൊന്‍കുന്നം വട്ടപ്പാറയില്‍ രാജന്‍ ബാബുവിനാണ് ചിറക്കടവ് പഞ്ചായത്ത് കെട്ടിട നികുതി കുടിശിക ആരോപിച്ച് നോട്ടിസ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ജനകീയം 2017 പദ്ധതയില്‍ വീടിന് അപേക്ഷിച്ചിരിക്കുകയാണ് രാജന്‍ ബാബു. രാജന്‍ ബാബുവിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നു കാണിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ പഞ്ചായത്തിലെ ഗ്രാമസേവകന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് രാജന്‍ ബാബു ജനകീയം പദ്ധതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നതും. ഇതിനിടെയാണ് നോട്ടിസ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ മുടക്കം കൂടാതെ കെട്ടിട നികുതി അടച്ചവര്‍ക്കുപോലും അധികൃതര്‍ 2013-14 മുതല്‍ക്കുള്ള കുടിശിക നോട്ടിസ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.