Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കത്തെ ശ്രീമൂലനഗരം മാര്‍ക്കറ്റ് നാശത്തിന്റെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 10:09 pm IST
in Kottayam

വൈക്കം: പ്രവര്‍ത്തനം നിലച്ച ശ്രീമൂലനഗരം മാര്‍ക്കറ്റ് കാട് കയറി നശിക്കുന്നു. വൈക്കം ടി.വി പുരം റോഡില്‍ തോട്ടുവക്കത്തിന് സമീപം കെ.വി.കനാലോരത്ത് സ്ഥിതിചെയ്യുന്ന മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ടിപ്പോള്‍ നാല് വര്‍ഷത്തിലധികമായി.

രാജഭരണകാലത്ത് ആരംഭിച്ച ശ്രീമൂല നഗരം മാര്‍ക്കറ്റ് ഒരുകാലത്ത് നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രമായിരുന്നു. കരിയാറിലൂടെ കെ.വി കനാല്‍ വഴിയും വേമ്പനാട്ട് കായലിലൂടെയും കണിയാം തോട്ടിലൂടെ അന്ധകാരത്തോട് കടന്ന് കേവുവള്ളങ്ങളിലും റോഡ് മാര്‍ഗ്ഗവും ഇവിടെ ചരക്കുകളെത്തിയിരുന്നു.

കാലക്രമേണ ഒരേക്കറിലധികം വരുന്ന ചന്തയുടെ ഒരു ഭാഗത്ത് താലൂക്ക് മൃഗാശുപത്രി കെട്ടിടം വന്നു. മൃഗാശൂപത്രിക്കായി നല്‍കിയ സ്ഥലം കഴിഞ്ഞ് ശേഷിച്ച 40 സെന്റോളം വരുന്ന സ്ഥലത്താണ് ഇപ്പോള്‍ മാര്‍ക്കറ്റ്. പച്ചക്കറിയും മല്‍ത്സ്യവും മാംസ വ്യാപാരവുമായി മറ്റുമായി സജീവമായിരുന്നുചന്ത. പലചരക്ക് കടകള്‍ വ്യാപകമാവുകയും കോവിലകത്തും കടവ് മത്സ്യമാര്‍റ്റ് ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തതോടെ ശ്രീമൂലം നഗരം മാര്‍ക്കറ്റിന്റെ പ്രാതാപത്തിന് മങ്ങലേറ്റു.

പിന്നീട് ശ്രീമൂലം നഗരം മാര്‍ക്കറ്റ് മാംസ വ്യാപരത്തിന്റെ കേന്ദ്രമായി മാറി.

നഗരസഭ ലക്ഷങ്ങള്‍ മുക്കി സ്ലോട്ടര്‍ ഹൗസ് അടക്കം അഞ്ച് മുറികള്‍ പണിത് മാംസ വ്യാപാരത്തിന് ലേലം ചെയ്തു നല്‍കി.പ്രതിവര്‍ഷം ഈ ഇനത്തില്‍ നഗരസഭയ്‌ക്കും ഭേദപ്പെട്ട വരുമാനം ലഭിച്ചു.എന്നാല്‍ അറവു ശാലമാനിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ കഴിയാതെവന്നതോടെ മലിനീകരണം ശക്തമായി. ഇതോടെ ചന്തയിലെ മാംസ വ്യാപരത്തിന് പൂട്ട് വീണു.

നഗരത്തിലുള്ളവര്‍ മാംസം വാങ്ങാനായി ടി.വി പുരം,നാനാടം,തലയോലപ്പറമ്പ്,ചേര്‍ത്തലയിലെ ഒറ്റപ്പുന്ന,പൂച്ചക്കല്‍ എന്നീവിടങ്ങളില്‍ പോകേണ്ട സ്ഥിതിയായി.നഗരത്തിന്റെ തിരക്കില്‍ നിന്ന് ഒഴിഞ്ഞ ഈ ചന്തയില്‍ പച്ചക്കറിയും മത്സ്യവും മാംസവുമൊക്കെ വില്‍ക്കുന്നതിനുള്ള സ്റ്റാളുകള്‍ വീണ്ടും സജീവമാക്കിയാല്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാണ്.

മലീനീകരണം ഒഴുവാക്കുന്നതിന് സംവീധാനം ഒരുക്കി ശ്രീമുലം നഗരം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടൂകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.