Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

വാലന്റൈന്‍ ദിനം: ഒരു യഥാര്‍ത്ഥ ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 03:16 pm IST
inSpecial Article

ലോകത്തെ ഭൗതികമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ നിങ്ങള്‍ നിങ്ങളെ തന്നെ കുറ്റപ്പെടുത്തുകയാണ്. നിങ്ങള്‍ ഒത്തുപോകുന്ന പശ്ചാത്യസംസ്‌ക്കാരത്തെ അപവാദം പറയുകയാണ്. നിങ്ങളുടെ ചിന്തകള്‍ക്കും നിങ്ങളെതിരാണ്. ശരിക്കും അത് തന്നെയാണ് ശരി.

ഒരാളോട് സ്‌നേഹം പ്രകടിപ്പിക്കണമെങ്കില്‍, അത് അവരെ അറിയിക്കണമെങ്കില്‍, അതിന് പ്രത്യേക ദിനം വേണമെന്നുണ്ടോ. അങ്ങനെയെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളോട് സ്‌നേഹം പങ്കുവയ്‌ക്കുന്നതിനും പ്രത്യേക ദിവസം വേണമെന്നാണോ. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒരു പ്രത്യേക ദിവസം ഒരാള്‍ക്ക് നല്‍കുക. ബാക്കി ദിവസങ്ങളില്‍ അയാളോട് അത്രയും സ്‌നേഹം കാണിക്കാതിരിക്കുക. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളെ തന്നെ ഭൗതികമായ ചട്ടകൂടില്‍ ബന്ധിച്ചിരിക്കുമ്പോള്‍ എന്തിനാണ് ലോകത്തെ ഭൗതികമെന്ന് വിളിക്കുന്നത്. ഇത്തരം ദിനങ്ങള്‍ അതിന്റെ പ്രധാന്യം എല്ലാ എപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

വാലന്റൈന്‍ ദിനം എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ്? ഈ ചോദ്യം നിങ്ങള്‍ നിങ്ങളോട് തന്നെ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? അതല്ലെങ്കില്‍ കൈയില്‍ ചുവന്ന റോസാപൂവുമായി നിങ്ങളുടെ മുന്നിലേയ്‌ക്ക് എത്തുന്ന ആണ്‍കുട്ടിയോട് നിങ്ങള്‍ ആ ചോദ്യം ചോദിച്ചിട്ടുണ്ടോ? വാലന്റൈന്‍സ് ദിനത്തിന്റെ ചരിത്ര പ്രാധാന്യം നിങ്ങളില്‍ പുഞ്ചിരി ഉളവാക്കുന്നുണ്ടോ? എന്നാല്‍ കേട്ടോളൂ, യൂറോപ്യന്‍ ചരിത്രമനുസരിച്ച് ‘വാലന്റൈന്‍’ ഒരു പ്രായമായ പാതിരിയായിരുന്നു. അയാള്‍ ഒരു പെണ്‍കുട്ടിയില്‍ കാമവിവശനായി. എന്നാല്‍ അയാളുടെ ഔദ്യോഗികമായ ജോലി അവളെ വിവാഹം കഴിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചു.

റോമന്‍ സംസ്‌ക്കാരമനുസരിച്ച് ഫെബ്രുവരി 13 മുതല്‍ 15 വരെ പുനരുല്‍പത്തി ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. ലുപര്‍കാലിയ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പില്‍ക്കാലത്ത് ഈ സംസ്‌ക്കാരം നശിപ്പിക്കപ്പെട്ടു. പോപ്പ് ഗലാസിസാണ് ഈ ആഘോഷത്തെ വാലന്റൈന്‍ ദിനവുമായി ബന്ധപ്പെടുത്തുന്നത്. എന്നാല്‍ പതിനാലാം നൂറ്റാണ്ട് വരെ വാലന്റൈന്‍ ദിനവും പ്രണയവുമായി യാതൊരു വിധത്തിലുള്ള ബന്ധവും രൂപപ്പെട്ടിട്ടില്ല.

എഡി മൂന്നാം നൂറ്റാണ്ടില്‍ ക്ലൗഡിയസ് റോമിന്റെ രാജാവായപ്പോള്‍ അദ്ദേഹത്തിന് രാജ്യത്തെ സൈന്യത്തെ ശക്തിപ്പെടുത്തണമെന്നും അതിനായി യുവാക്കളെ കൊണ്ട് വരണമെന്നും തോന്നി. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാക്കളോട് നിര്‍ബന്ധിതമായി സൈന്യത്തിലേയ്‌ക്ക് ചേരണമെന്ന് ക്ലൗഡിയസ് നിര്‍ദ്ദേശിച്ചു. യുവാക്കള്‍ വിവാഹം ചെയ്യുകയാണെങ്കില്‍ ഇവരെല്ലാം വീട്ടുകാര്യങ്ങളില്‍ മുഴുകി ജീവിക്കുമെന്ന് കരുതിയതിനാല്‍ ക്ലൗഡിയസ് യുവാക്കള്‍ വിവാഹം ചെയ്യരുതെന്ന നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. രാജ്യത്തെ ജനങ്ങളില്‍ ഇത് വലിയ എതിര്‍പ്പിന് ഇടയാക്കി. ഉത്തരവിനെതിരെ രംഗത്ത് വന്നത് ഒരു പാതിരിയായിരുന്നു, വാലന്റൈന്‍. യുവാക്കളെ വാലന്റൈന്‍ രാജാവിനെതിരെ അണിനിരക്കുന്നതിനായി പ്രേരിപ്പിച്ചു. അവസാനം വാലന്റൈന്‍ ജയിലില്‍ അടയ്‌ക്കപ്പെട്ടു. കൂടാതെ വാലന്റൈനെ തൂക്കി കൊല്ലാനും വിധിച്ചു. ജയിലില്‍ കഴിയുന്ന കാലയളവില്‍ വാലന്റൈന് ജയിലറുടെ ഇളയ മകളില്‍ കാമം തോന്നി. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അതിനെ എതിര്‍ത്തു. അത്തരമൊരു പാതിരിയുടെ ഓര്‍മ്മയ്‌ക്കാണ് വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നത്. വാലന്റൈന് പെണ്‍കുട്ടിയോട് തോന്നിയത് പ്രണയമല്ല, മറിച്ച് കാമമായിരുന്നെന്ന് ഓര്‍ക്കണം.

ചരിത്രമനുസരിച്ച് പറയുകയാണെങ്കില്‍ വാലന്റൈന്‍ ദിനത്തെ മഹത്വവല്‍ക്കരിക്കാന്‍ പോന്ന ഒരു പ്രാധാന്യവുമില്ല. സ്ത്രീയെ മഹുമാനിക്കാതിരിക്കുക, അവളുടെ ശരീരഘടനയില്‍ ആഗ്രഹം തോന്നുക. അതിനെ എങ്ങനെ പ്രണയമെന്ന് പറയാന്‍ കഴിയും. ശരിക്കും വാലന്റൈന്‍ ദിനം നിങ്ങള്‍ ആഘോഷിക്കുകയാണെങ്കില്‍, നിങ്ങളുടെ സംസ്‌ക്കാരത്തില്‍ നിങ്ങള്‍ തന്നെ ലജ്ജിക്കണം. 1969ല്‍ റോമന്‍ കത്തോലിക്ക് തയ്യാറാക്കിയ കലണ്ടറില്‍ വാലന്റൈന്‍സ് ദിനം ഒഴിവാക്കിയിരുന്നു. അതിന്റെ കാരണം അവര്‍ അതിന്റെ ചരിത്രം മനസ്സിലാക്കിയത്‌ കൊണ്ടാണ്.

വാലന്റൈന്‍ പോലെ മാതൃ ദിനം (Mother’s Day) , പിതൃ ദിനം (Father’s Day) ഇവയെല്ലാം പശ്ചാത്യ സംസ്‌ക്കാരത്തില്‍ നിന്ന് ഉടലെടുത്തതാണ്. ഒന്നു ചിന്തിച്ചു നോക്കൂ, മാതൃ ദിനവും പിതൃദിനവുമെല്ലാം ആഘോഷിക്കുന്ന നിങ്ങള്‍ തന്നെയല്ലെ അവരെ വൃദ്ധസദനത്തില്‍ എത്തിക്കുന്നതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

Kerala

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

Sports

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പുതിയ വാര്‍ത്തകള്‍

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.