Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു വിദഗ്ദ സംഘം പരിശോധന നടത്തി ഉറൂസിന്റെ ഭാഗമായി വിതരണം ചെയ്ത ഭക്ഷണം കഴിച്ച് ആയിരത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 03:04 pm IST
in Kozhikode

വടകര : മഖാം ഉറൂസിന്റെ ഭാഗമായി വിതരണം ചെയ്ത ഭക്ഷണം കഴിച്ച് ആയിരത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഓര്‍ക്കാട്ടേരി കളിയാംവെള്ളി മലോല്‍ കുഞ്ഞബ്ദുള്ള മുസല്യാരുടെ മഖാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി വിതരണം ചെയ്ത ബിരിയാണി കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. കഠിനമായ ഛര്‍ദ്ദിയും, വയറിളക്കവും, വയറുവേദനയും അനുഭവപ്പെട്ട ആയിരത്തോളം പേരെ വടകര, മാഹി, നാദാപുരം, ഓര്‍ക്കാട്ടേരി, പയ്യോളി, കൊയിലാണ്ടി, തലശേരി, വില്യാപ്പള്ളി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലെ ചികിത്സ തേടി.

തിങ്കളാഴ്ച രാവിലെ 9 മണിമുതലാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. പൊതികളിലായി വീടുകളിലേക്ക് ഭക്ഷണം കൊണ്ടുപോയി വൈകീട്ടും രാത്രിയുമായി കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൂടുതല്‍ പേര്‍ വിഷബാധയേറ്റ് ആശുപത്രികളില്‍ എത്തിയതോടെ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തി. നേര്‍ച്ചയുടെ ഭാഗമായി ചൊവ്വാഴ്ച പുരുഷന്‍മാര്‍ക്ക് വിതരണം ചെയ്യേണ്ട ഭക്ഷണം പൊലീസും ആരോഗ്യവകുപ്പും ഇടപെട്ട് തടഞ്ഞു. വടകര, കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരത്തോളം പേരാണ് ഉറൂസില്‍ പങ്കെടുക്കാനെത്തിയത്. സംഭവം അറിഞ്ഞ് ഇന്നലെ രാവിലെയോടെ തന്നെ ഭക്ഷണ വിതരണം നിര്‍ത്തലാക്കിയത് കൂടുതല്‍ പേരെ വിഷബാധയേല്‍ക്കാതിരിക്കാന്‍ കാരണമായി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.ആനന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അറുനൂറില്‍പരം രോഗികള്‍ എത്തിച്ചേര്‍ന്ന ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പരിശോധന നടത്തി. വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ ഓര്‍ക്കാട്ടേരി സി.എച്ച്.സിയില്‍ നിന്നും വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിഷബാധ പരിശോധിക്കുന്നതിനായി ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്ത്രീകളും കുട്ടികളുമാണ് ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗവും.

വടകര ജില്ലാ ആശുപത്രിയില്‍ 80 പേര്‍ ചികിത്സ തേടിയെത്തിയപ്പോള്‍ 17 പേരെ അഡ്മിറ്റ് ചെയ്തു. സഹകരണ ആശുപത്രിയില്‍ 40ഓളം പേരാണ് ചികിത്സ തേടിയെത്തിയത്. ഇവരില്‍ 21 പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. മാഹി ഗവ.ആശുപത്രി, കുറ്റിയാടി, പയ്യോളി, കൊയിലാണ്ടി, തലശേരി എന്നിവിടങ്ങളിലെ ആശുപത്രികളിലും രോഗികള്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. സംഭവസ്ഥലം കോഴിക്കോട് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം, വടകര തഹസില്‍ദാര്‍ ടി.കെ സതീഷ്‌കുമാര്‍, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദാക്ഷന്‍ തുടങ്ങീ നിരവധി പേര്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

Football

എര്‍ലിങ് ഹാലന്‍റ് മാജിക് വീണ്ടും…86ാം മീനിറ്റില്‍ നോര്‍വ്വെയെ വിജയത്തിലേക്ക് കൈപിടിച്ച് അവരുടെ മാജിക് താരം ഏര്‍ലിങ്ങ് ഹാലന്‍റ്

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.