Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിന് നാപ്പൊളി; ബയേണിന് ആഴ്‌സണലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 01:10 pm IST
inSports

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡ് ഇന്ന് സ്വന്തം മൈതാനത്തിനിറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ റയലിന് എതിരാളികള്‍ ഇറ്റലിയില്‍ നിന്നുള്ള നാപ്പോളി. മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണല്‍ എവേ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കുമായി ഏറ്റുമുട്ടും.

തുടര്‍ച്ചയായ ഏഴാം തവണയാണ് റയല്‍ പ്രീ ക്വാര്‍ട്ടറില്‍ കളിക്കാനിറങ്ങുന്നത്. അതേസമയം നാപ്പോളി ചരിത്രത്തില്‍ രണ്ടാം തവണയുമാണ് നോക്കൗട്ട് റൗണ്ടില്‍ കളിക്കുന്നത്.

എന്നാല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കേറ്റ പരിക്ക് സിദാനെ വലയ്‌ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെയാണു റൊണാള്‍ഡോയുടെ വലതു കാലിനു പരിക്കേറ്റത്. റൊണാള്‍ഡോ ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യം സംശയത്തിലാണ്.

റൊണാള്‍ഡോയും ഫാബിയോയും തമ്മില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോളാണ് റൊണാള്‍ഡോയുടെ കാലിനു പരിക്കേറ്റതെന്ന് റയല്‍ മാഡ്രിഡ് വക്താവ് പറഞ്ഞു. എങ്കിലും ടീം ആത്മവിശ്വാസത്തിലാണ്. കരിം ബെന്‍സേമ, ഇസ്‌കോ, ലൂക്കാസ് വാസ്‌ക്വെസ് തുടങ്ങിയ പ്രഗത്ഭര്‍ ടീമിലുണ്ട്. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനായി കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയ വെയ്ല്‍സ് സൂപ്പര്‍താരം ഗരെത്ത് ബെയ്‌ലും ഇന്ന് കളിക്കാനിറങ്ങാന്‍ സാധ്യത കുറവാണ്.

സ്വന്തം മൈതാനത്താണു റയലിന്റെ കളിയെന്നത് അവര്‍ക്ക് ആത്മവിശ്വാസം കൂട്ടുന്നു. എന്നാല്‍, മെസ്സിയെയും ക്രിസ്റ്റ്യാനോയെയും ഗോളടിയില്‍ മറികടന്ന ഡ്രൈസ് മെര്‍ടെന്‍സിന്റെ സാന്നിധ്യം നാപ്പോളിക്കു കരുത്താണ്. കഴിഞ്ഞ 11 കളിയില്‍ 14 ഗോളാണു മെര്‍ടെന്‍സിന്റെ സമ്പാദ്യം. കൂടാതെ ഇന്‍സിഗ്‌നെ, മാരെക് ഹാസിക്, ഇമ്മാനുവല്‍ ജിയാച്ചെറിനി തുടങ്ങിയവരുടെ സാന്നിധ്യവും നാപ്പോളിക്ക് മുതല്‍ക്കൂട്ടാണ്. ഒപ്പം കടുത്ത പ്രതിരോധവും ഇറ്റാലിയന്‍ ടീമിന്റെ കരുത്തുകൂട്ടുന്നു. മുന്‍പ് ഇരുടീമുകളും രണ്ട് തവണയാണ് ഏറ്റുമുട്ടിയപ്പോള്‍ ഒരെണ്ണത്തില്‍ റയല്‍ ജയിച്ചു. ഒരെണ്ണം സമനിലയിലും.

മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന മറ്റൊരു സൂപ്പര്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ആഴ്‌സണലും ഏറ്റുമുട്ടും. 2005, 2013, 14 വര്‍ഷങ്ങളില്‍ ബയേണിനോട് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് ആഴ്‌സണല്‍ പുറത്തായിരുന്നു. ഈ പരാജയങ്ങള്‍ക്ക് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഗണ്ണേഴ്‌സിന് ഇന്ന്.

എന്നാല്‍, ജര്‍മന്‍ ബുന്ദസ് ലിഗയില്‍ അനിഷേധ്യമായ ഏഴുപോയിന്റ് ലീഡുമായി കിരീടത്തിലേക്കു കുതിക്കുന്ന ബയേണ്‍ മുന്‍ വര്‍ഷങ്ങളിലെ പ്രകടനം ആവര്‍ത്തിക്കാനുറച്ചാണ് ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങുക.

റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, റോബന്‍, തോമസ് മുള്ളര്‍, റാഫീഞ്ഞ, ഡഗ്ലസ് കോസ്റ്റ, സാബി അലോണ്‍സോ, അര്‍ട്ടൂറോ വിദാല്‍ തുടങ്ങി ഒരു പിടി താരങ്ങളാണ് ബയേണ്‍ നിരയില്‍ അണിനിരക്കുക. ജര്‍മ്മന്‍ ലീഗിലും കിങ്‌സ് കപ്പിലുമായി അവസാനം കൡച്ച അഞ്ച് കളികളില്‍ ബയേണ്‍ തോല്‍വിയറിഞ്ഞിട്ടുമില്ല. നാല് വിജയവും ഒരു സമനിലയുമാണ് അവര്‍ നേടിയത്. മറിച്ച് ആഴ്‌സണലിന് അവസാന അഞ്ച് കളികളില്‍ രണ്ട് പരാജയം നേരിട്ടു. മൂന്നെണ്ണത്തില്‍ ജയിച്ചു.

അതേസമയം ജര്‍മ്മന്‍ താരം മെസ്യൂട്ട് ഓസിലിന്റെ ഫോമില്ലായ്‌മയാണ് ആഴ്‌സണല്‍ കോച്ച് ആര്‍സന്‍ വെംഗറെ വിഷമിപ്പിക്കുന്നത്. കൂടാതെ ആരോണ്‍ റംസിയുടെ സേവനവും ഇന്ന് ലഭിക്കില്ല. ഫെബ്രുവരി മൂന്നിന് വാറ്റ്‌ഫോര്‍ഡിനെതിരായ കളിയില്‍ പരിക്കേറ്റ റംസിക്ക് മൂന്നാഴ്ചത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എങ്കിലും ഒരുപിടി മികച്ച താരങ്ങള്‍ക്ക് അവര്‍ക്കുണ്ട്. ചിലി സൂപ്പര്‍താരം അലക്‌സി സാഞ്ചസ്, ഒളിവര്‍ ഗിറൗഡ്, തിയോ വാല്‍ക്കോട്ട്, ഡാനി വെല്‍ബാക്ക് തുടങ്ങിയവരാണ് ഗണ്ണേഴ്‌സ് നിരയിലെ സൂപ്പര്‍താരങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.