Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അദ്ധ്യാത്മ രാമായണത്തിന്റെ രചയിതാവിനെപ്പറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 10:20 am IST
inSamskriti

സംസ്‌കൃതിയില്‍ രാമായണത്തെ അധികരിച്ചുള്ള ചോദ്യോത്തര പംക്തിയില്‍ അദ്ധ്യാത്മ രാമായണത്തിന്റെ രചയിതാവ് ആര് എന്ന ചോദ്യത്തിന് വേദവ്യാസമഹര്‍ഷി എന്ന് വി.ആര്‍. ഗോപിനാഥന്‍ നായര്‍ (തലവടി) നല്‍കിയിട്ടുള്ള ഉത്തരം പല കാരണങ്ങള്‍കൊണ്ടും ശരിയാവാന്‍ സാധ്യതയില്ലെന്നും ആ നിലയ്‌ക്ക് യഥാര്‍ത്ഥത്തില്‍ ആരായിരിക്കാം അദ്ധ്യാത്മരാമായണത്തിന്റെ രചയിതാവ് എന്ന ചോദ്യം വീണ്ടും ഉന്നയിച്ചുകൊണ്ടും ഏറ്റുമാനൂരില്‍നിന്നും ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ 10.02.17 ലെ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കത്ത് കണ്ടു. അദ്ദേഹത്തിന്റെ സംശയനിവൃത്തി വരുത്തുന്നതിനാണ് ഈ കത്ത്.

എന്റെ അഭിപ്രായത്തില്‍ ഈ വിഷയത്തില്‍ പൊതുവേയുള്ള ഒരു ധാരണയാണ് ഗോപിനാഥന്‍ നായര്‍ നല്‍കിയിട്ടുള്ളത്, എന്നാണ്. ആ നിലയ്‌ക്ക് ആ ഉത്തരം അസ്വീകാര്യമായി കരുതേണ്ടതുമില്ല. എന്നാല്‍ അദ്ധ്യാത്മരാമായണത്തിന്റെ കര്‍ത്താവിനെപ്പറ്റി പണ്ഡിതന്മാരുടെ ഇടയില്‍ കൃത്യമായ ഒരു ധാരണ ഇന്നും ഉണ്ടായിട്ടില്ല.

പക്ഷേ ഈ അടുത്തകാലത്ത് ഞാന്‍ നടത്തിയ ഗവേഷണ-പഠനങ്ങളുടെ വെളിച്ചത്തില്‍ കണ്ടെത്തിയിട്ടുള്ളത് സംസ്‌കൃതത്തിലുള്ള അദ്ധ്യാത്മരാമായണം മൂലകൃതിയുടെ രചയിതാവ്, വടക്കേ ഇന്ത്യയില്‍ 15 ഉം 16 ഉം നൂറ്റാണ്ടുകളില്‍ ഉദ്ഗമിച്ച ഭക്തി ആന്ദോളനമെന്ന സാംസ്‌കാരിക വിപ്ലവത്തിന്റെ അധിനായകസ്ഥാനം അലങ്കരിച്ചിരുന്ന രാമാനന്ദന്‍ എന്നയതീശ്വരനായിരുന്നു, എന്നാണ്. ഇദ്ദേഹം അദ്ധ്യാത്മ രാമായണം രചിച്ച് അതിന്റെ ഒരു പകര്‍പ്പുമായി കാശിയിലെത്തി ആ ഗ്രന്ഥം അവിടെ പ്രചരിപ്പിക്കുക മാത്രമല്ല, ഭക്തി പ്രസ്ഥാനത്തിനാകത്തന്നെ അടിത്തറ പാകുകയും ചെയ്ത മഹാനാണ്. ഇദ്ദേഹം കേരളീയനും ശാങ്കര പരമ്പരയില്‍പ്പെട്ട അദ്വൈതവാദിയുമായിരുന്നു.

ഇദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ സന്യാസം സ്വീകരിക്കുകയും മഹാകവി എഴുത്തച്ഛന്റെയും മറ്റും ആചാര്യസ്ഥാനീയനുമായിരുന്നു. ഈ അനര്‍ഘ കാവ്യത്തിന്റെ ഒരു കോപ്പി എഴുത്തച്ഛന് നല്‍കിയിട്ടാണ് അദ്ദേഹം കാശിയിലേക് പോയത്. ഈ കാര്യങ്ങളെല്ലാം എന്റെ ‘ഹിന്ദുധര്‍മ സ്വരൂപം’ എന്ന കൃതിയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍ അനിഷേധ്യങ്ങളായ തെളിവുകളോടെ ഒരു ലേഖനമായി ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

പുതിയ വാര്‍ത്തകള്‍

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.