Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മറ്റു ദേവന്മാരെ ഭജിക്കുന്നവരുടെ അവസ്ഥ (7-20)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:32 am IST
inSamskriti

ഭഗവത്തത്ത്വ ജ്ഞാനം നേടിയതിനുശേഷവും ശ്രീകൃഷ്ണഭഗവാനെത്തന്നെ ഭജിച്ച് ആനന്ദിക്കുന്നവനാണ് ഉത്കൃഷ്ടനായ ഭക്തന്‍ എന്നാണ് ‘ജ്ഞാനീത്വാത്മൈവമേ മതം’- ഭഗവാന്‍ പറഞ്ഞത്. ജ്ഞാനേച്ഛുവും അര്‍ത്ഥാര്‍ത്ഥിയും ആര്‍ത്തനും രണ്ടാംതരക്കാരാണെങ്കിലും അവര്‍ക്കും ജ്ഞാനിയുടെ അവസ്ഥയില്‍ എത്തിച്ചേരാന്‍ അവസരം കാത്തിരിക്കുന്നതിനാല്‍ അവരും ഉദാരന്മാര്‍ തന്നെ എന്നും ഭഗവാന്‍ അരുളിച്ചെയ്തു.

ശ്രീകൃഷ്ണഭഗവാനില്‍നിന്നു പിന്‍തിരിഞ്ഞ്, ഭഗവാന്റെ സര്‍വൈശ്വര്യവും സര്‍വജ്ഞത്വം, സര്‍വാന്തര്യാമിത്വം മുതലായ ഗുണങ്ങള്‍ കേള്‍ക്കാന്‍പോലും ശ്രമിക്കാത്തവര്‍ നമ്മുടെ നാട്ടില്‍ എപ്പോഴും ഉണ്ടാകും. അവരുടെ മനസ്സില്‍ രജോഗുണവും തമോഗുണവും എപ്പോഴും നര്‍ത്തനം ചെയ്യുകയാണ്. ലൗകികവും ദിവ്യവുമായ പദാര്‍ത്ഥങ്ങള്‍ വേണമെന്ന അത്യാഗ്രഹത്തിന്റെ ശക്തിയായ പ്രവാഹത്തില്‍ അവരുടെ അല്‍പമായ ജ്ഞാനം ഒഴുകിപ്പോയിരിക്കുന്നു. ഈ വസ്തുതയാണ്.

‘കാമൈസ്‌തൈ സ്‌തൈഃ ഹൃതജ്ഞാനാഃ’ എന്ന ശ്ലോകഭാഗംകൊണ്ട് വ്യക്തമാവുന്നത്. സൗന്ദര്യവതിയായ ഭാര്യയെ കിട്ടണം, സന്താനങ്ങള്‍ വേണം, സര്‍വ്വോപകരണങ്ങളും നിറഞ്ഞ ഭവനം വേണം, കോടിക്കണക്കില്‍ ധനം വേണം എന്ന ആഗ്രഹങ്ങള്‍ മാത്രമല്ല, അവരുടെ ജ്ഞാനത്തെ നശിപ്പിക്കുന്നത്. ഇവയൊക്കെ രജോഗുണത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. മറ്റു മനുഷ്യരെയും ജീവികളെയും വശീകരിക്കുക, അവരെ സ്തംഭിപ്പിക്കുക, ആകര്‍ഷിക്കുക, ഉച്ചാടനം (സ്ഥലം വിട്ട് പോകാന്‍ നിര്‍ബന്ധിക്കുക) മാരണം ചെയ്യുക (മരിപ്പിക്കുക) എന്നീ ലക്ഷ്യങ്ങള്‍ എല്ലാം തമോഗുണത്തിന്റെ സന്തതികളാണ്.

രജോഗുണ സമ്പത്ത് ആഗ്രഹിക്കുന്നവരെ മീമാംസകരും താര്‍ക്കികരും ശൈവരും ശാക്തരും പ്രേരിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ശിവന്‍, ദേവി, സുബ്രഹ്മണ്യന്‍, സൂര്യന്‍ മുതലായ രജോഗുണാവതാരങ്ങളായ ദേവന്മാരെ ഭജിക്കുന്നത് അത്തരക്കാരാണ്. ഓരോ ദേവന്മാര്‍ക്കും വെവ്വേറെ ഉപാസനാ സമ്പ്രദായങ്ങളും വ്രതാനുഷ്ഠാനങ്ങളും ദീക്ഷാ സമ്പ്രദായങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്.

തമോഗുണ സന്തതികളായ വശീകരണമോ സ്തംഭനമാരണോച്ചാടനാദി ഫലം നേടാന്‍, യക്ഷന്മാരെയും രക്ഷസ്സുകളെയും ഭൂത-പ്രേത-പിശാദികളെയും സേവിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഹോമം, തര്‍പ്പണം, ജന്തുബലി മുതലായ ദുഷ്‌കര്‍മങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു.

എന്തുകാരണം കൊണ്ടാണ് അന്യദേവതകളെ ഭജിക്കാന്‍ തോന്നുന്നത്. പറയുന്നു.

”സ്വയാ പ്രകൃത്യാ നിയതാഃ”

കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്തുകൂട്ടിയ പാപകര്‍മങ്ങളുടെ വാസന ഈ ജന്മത്തില്‍ സ്വന്തം പ്രകൃതിയായി-സ്വഭാവമായി-മാറി ഇത്തരം മനുഷ്യരെ നിയന്ത്രിക്കുന്ന പ്രേരിപ്പിക്കുന്നു, പ്രവര്‍ത്തിപ്പിക്കുന്നു.

രജോഗുണ-തമോഗുണ പ്രധാനികളായ ദേവന്മാരെ ഭജിച്ചാല്‍ കിട്ടുന്ന ഫലം, ആ ദേവന്മാരുടെ ലോകങ്ങള്‍ ഉള്‍പ്പെടെ, അനിത്യങ്ങളാണ്, നശിക്കുന്നതാണ്, വളരെ തുച്ഛങ്ങളുമാണ്. പക്ഷേ, അവ ശാശ്വതങ്ങളാണ്, ആനന്ദദായകങ്ങളാണ്, ഹിതങ്ങളാണ് എന്ന തെറ്റിദ്ധാരണകൊണ്ടാണ് ഇന്ദ്രാദികളായ ദേവന്മാരെ അവര്‍ ഭജിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

പുതിയ വാര്‍ത്തകള്‍

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.