Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ഏഴ് കടകളില്‍ കവര്‍ച്ച; ലക്ഷങ്ങളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 11:32 pm IST
inKozhikode

ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലും വട്ടോളിബസാറിലും എസ്‌റ്റേറ്റ്മുക്കിലും കടകളില്‍ കവര്‍ച്ച; ലക്ഷങ്ങളുടെ നഷ്ടം. ബാലുശ്ശേരി ഹൈസ്‌കൂള്‍ റോഡിലെ വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള ഐഡിയ ഷോറുമിന്റെ ഷട്ടര്‍പൊളിച്ച് ഒരു ലക്ഷത്തിലധികം രൂപയുടെ റീച്ചാര്‍്ജ് കൂപ്പണുകളും നാല്‍പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. സമീപത്തെ ഫൈവ്സ്റ്റാര്‍ ക്യാരിബാഗ് ഷോറുമിന്റെ ഷട്ടര്‍ പൊളിച്ച് മേശയിലുണ്ടായിരുന്ന എട്ടായിരം രൂപ കവരുകയും സിസിടിവി ക്യമറ നശിപ്പിക്കുകയും ചെയ്തു.

സമീപത്ത കനകം മലഞ്ചരക്ക് കടയുടെ പിന്‍വശത്തെ ഭിത്തി തകര്‍ത്ത് മേശയിലുണ്ടായിരുന്ന നാല്‍പ്പതിനായിരം രൂപ കവരുകയും സിസിടിവി ക്യമറകള്‍ തകര്‍ക്കുകയും ഉപകരങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു. വട്ടോളി ബസാറില്‍ സമ്പൂട്ടന്‍ ജ്വല്ലറി വര്‍ക്‌സിലും ഷാജഹാന്റെ ഫര്‍ണ്ണീച്ചര്‍ കടയിലുമാണ് മോഷണം നടന്നത്. എസ്‌റ്റേറ്റ്മുക്കില്‍ നുടെക് ഫ്രിഡ്ജ്കടയിലും സെക്കനന്റ് കാര്‍ വില്‍ക്കുന്ന കടയിലുമാണ് കവര്‍ച്ച നടന്നത്. ഇവിടുത്തെ നഷ്ടങ്ങളുടെ കണക്ക് ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ക്കായി പോലീസിനെ സമീപിച്ചപ്പോള്‍ സംഭവം നിസാരമാക്കിയാണ് പോലീസ് സംസാരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് മോഷണപരമ്പര നടന്നത്. മിക്ക കടകളുടേയും ഷട്ടറുകള്‍ വലിച്ച് പൊട്ടിച്ചനിലയിലായിരുന്നു. ഇതിനാല്‍ നഷ്ടപ്പെട്ട തുകയെ കൂടാതെ വലിയനഷ്ടമാണ് വ്യാപാരികള്‍ക്ക് സംഭവിച്ചത്.

പോലീസ് നായയും വിരളടയാളവിദഗ്ദരും കടകളില്‍ പരിശോധന നടത്തി. മാസങ്ങള്‍ക്കുമുമ്പ് ബാലുശ്ശേരി കോട്ടക്ഷേത്രത്തിനുസമീപത്തെ പ്രൊഫ. നാരായണന്റെ വീട്ടിലെ 14 സിസിടിവി ക്യാമറതകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തിലും ബാലുശ്ശേരി കൈരളി റോഡിലെ ശ്രീനി ബാലുശ്ശേരിയുടെ വീട്ടില്‍ നിന്നും പണം കവര്‍ന്ന കേസിലും നന്മണ്ട പി.സി സ്‌കുളിന് സമീപം വീട്ടില്‍ നിന്നും സ്വര്‍ണ്ണഭരണം നഷ്ടപ്പെട്ട കേസിലും ബാലുശ്ശേരി കൈരളിറോഡിലെ ആയൂര്‍വ്വേദ ഷോപ്പിലെ കവര്‍ച്ചയിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരേയും പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പോലീസിന്റെ രാത്രി പട്രോളിങ്ങ് കാര്യക്ഷമമല്ലെന്ന് വ്്യാപാരികള്‍ പറഞ്ഞു. മാത്രമല്ല തെരുവ് വിളക്കുകള്‍ ടൗണില്‍ കത്താത്തതും മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

India

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

India

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

India

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.