ചങ്ങനാശേരി: എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് ചങ്ങനാശേരി യൂണിയന് സംയുക്തവാര്‍ഷിക പൊതുയോഗം നാളെ ഉച്ചയ്ക്ക് 2ന് മതുമൂല യൂണിയന് മന്ദിരഹാളില്‍ നടക്കും. യൂത്ത് മൂവ്മെന്റ്സംസ്ഥാന ചെയര്മാന് സന്ദീപ് കടയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും.
സമ്മേളനം എസ്എന്‍ഡിപിയോഗം ചങ്ങനാശേരി യൂണിയന് പ്രസിഡന്റ്ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ്സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഡോ.രതീഷ് ചെങ്ങന്നൂര്‍, യൂണിയന് സെക്രട്ടറി പി.എം ചന്ദ്രന് സംഘടനാ സന്ദേശവും നല്‍കും. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.ജി ചന്ദ്രമോഹനന് എന്നിവര്‍ പ്രസംഗിക്കും.തുടര്‍ന്ന് ‘രണസമിതിതെരെഞ്ഞെടുപ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: