Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍തീപ്പിടിത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:58 pm IST
inKozhikode

കോഴിക്കോട്: നഗരത്തെ പരിഭ്രാന്തിയിലാക്കി മിഠായിത്തെരുവില്‍ വീണ്ടും തീപ്പിടിത്തം. കോടികളുടെ നഷ്ടം. ഫയര്‍ഫോഴ്‌സ് സംഘം മൂന്നു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. മൂന്നു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് ആണ് പൂര്‍ണ്ണമായും അഗ്നിക്കിരയായത്. കെട്ടിടത്തിനും ഫര്‍ണിച്ചറിനുമായി മാത്രം 85 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എന്നാല്‍ കത്തിനശിച്ച തുണിത്തരങ്ങളുടെ തുക ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ പതിനൊന്നേകാലോടെയാണ് മോഡേണ്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇടത് ഭാഗത്തെ മൂലയില്‍ തീ ആദ്യം കണ്ടത്. കടയിലുണ്ടായിരുന്ന ജീവനക്കാര്‍ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് തീ ആളിപ്പടര്‍ന്നതോടെ ജീവനക്കാര്‍ ഇറങ്ങിയോടി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണയ്‌ക്കാന്‍ നടത്തിയ ശ്രമം മണിക്കൂറൂകളോളം നീണ്ടു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി എത്തിയ ഇരുപതോളം ഫയര്‍ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉച്ചക്ക് 2.15 ഓടെയാണ് തീ അണയ്‌ക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ അത്യാധുനിക അഗ്നിശമന വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. മണ്ണാര്‍ക്കാട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

ഗതാഗതം തിരിച്ചുവിട്ട് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് മിഠായിത്തെരുവിലേക്ക് എത്താന്‍ വഴിയൊരുക്കി. ചുമട്ടുതൊളിലാളികളും വ്യാപാരികളും നാട്ടുകാരും ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടി. തീ മറ്റു കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്‌സിനായത് നേട്ടമായി. അല്ലെങ്കില്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായേനെ. അതേസമയം തീപിടിച്ച കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുണ്ടായിരുന്ന നാല് ഗ്യാസ് സിലിണ്ടറുകള്‍ രക്ഷാപ്രവര്‍ത്തകരെ ആദ്യമൊന്ന് വലച്ചു. സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കാതെ സാഹസികമായി എടുത്തു മാറ്റിയതോടെ വന്‍ദുരന്തം തടയാനായി. ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ്, അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം വിവിധ സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പങ്കജ് ബുലാനി, പ്രകാശ് ബുലാനി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടിച്ച കെട്ടിടം. ചെന്നൈ സ്വദേശിയായ ഹിമാചെലപതിയാണ് കട നടത്തുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

എം.കെ. രാഘവന്‍ എംപി, എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ്‌കോയ, എഡിജിപി രാജേഷ് ധിവാന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ജെ. ജയദേവ്, ജില്ലാ കലക്ടര്‍ യു.വി. ജോസ്, അസിസ്റ്റന്റ് കലക്ടര്‍ ഇമ്പശേഖരന്‍, ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, തുടങ്ങിയവര്‍ സ്ഥലത്തെത്തി. മിഠായിത്തെരുവില്‍ തീ പിടിച്ചെന്ന വാര്‍ത്ത നഗരത്തെ മണിക്കൂറുകളോളമാണ് പരിഭ്രാന്തിയിലാക്കിയത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ 25ന് ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാകലക്ടര്‍ യു.വി. ജോസ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

Kerala

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.