Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഡ്യൂട്ടി പരിഷ്‌കരണം വിനയായി; മലയോരമേഖലയിലേക്ക് ബസ്സില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 07:26 pm IST
in Pathanamthitta

 

പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ മലയോര മേഖലയിലേക്കുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദായി. ഒരു ബസ് മാത്രമുള്ള റൂട്ടുകളെയാണ് ഡ്യൂട്ടി പരിഷ്‌കരണം ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.

ജീവനക്കാരുടെ ഡ്യൂട്ടി കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണെങ്കിലും കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തെ ഷെഡ്യൂള്‍ പരിഷ്‌കരണം കാര്യമായി ബാധിക്കും. ബസുകള്‍ കൂടുതലുള്ള റൂട്ടുകളിലേക്കാണ് പലതും പുനഃക്രമീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ഡിപ്പോയില്‍ 11 ഷെഡ്യൂളുകളാണ് ഒറ്റ ഡ്യൂട്ടിയാക്കിയിരിക്കുന്നത്. ആറര മണിക്കൂര്‍ വരെയുള്ള ജോലി ഒറ്റ ഡ്യൂട്ടിയായും 10 മണിക്കൂര്‍ വരെയുള്ളത് ഒന്നര ഡ്യൂട്ടിയായും മാറി. 13 മണിക്കൂര്‍ വരെ ഡ്യൂട്ടിയുള്ളവര്‍ക്കു മാത്രമേ രണ്ട് ഡ്യൂട്ടി ലഭിക്കുകയുള്ളൂ. തുടര്‍ച്ചയായ 13 മണിക്കൂര്‍ ഡ്യൂട്ടി ഒഴിവാക്കാനാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത്.

ഉള്‍പ്രദേശങ്ങളിലേക്കുള്ള ഏക ബസ് സര്‍വീസുകളാണ് ഇതിന്റെ ഭാഗമായി ഇല്ലാതാക്കിയതെന്നതും ശ്രദ്ധേയമാണ്. ചെയിന്‍ സര്‍വീസുകളും ദേശസാല്‍കൃത റൂട്ടുകളിലെ സര്‍വീസുകളും തൊടേണ്ടതില്ലെന്ന നിര്‍ദേശത്തേ തുടര്‍ന്നാണ് ഓര്‍ഡിനറി സര്‍വീസുകളിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകള്‍ വെട്ടിക്കുറച്ചത്.

പത്തനംതിട്ടയില്‍ നിന്നു രാവിലെ 6.10ന് പുറപ്പെട്ടിരുന്ന മണ്ണീറ, 5.50 വല്യയന്തി, കടമ്മനിട്ട വഴി ചെങ്ങന്നൂര്‍, ആറിനുള്ള കുളത്തുമണ്‍, കുമ്പളത്താമണ്‍ വഴിയുള്ള മാമ്പാറ, 5.30 കല്ലേലി വഴിയുള്ള കോട്ടാംപാറ, 11.20- കരിമാന്‍തോട്, 6.30 – പൂക്കോട് വഴി തിരുവല്ല, 11.40-ആങ്ങമൂഴി, 10.20 ഊട്ടുപാറ സര്‍ക്കുലര്‍, രാവിലെ ആറിന് കവിയൂര്‍, കുന്നന്താനം വഴിയുണ്ടായിരുന്ന കോട്ടയം, ആറിന് ഓമല്ലൂര്‍, ചീക്കനാല്‍ വഴിയുണ്ടായിരുന്ന പന്തളം എന്നിവയാണ് പരിഷ്‌കരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.