Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് ജനം വലഞ്ഞു, പോലീസ് ലാത്തി വീശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 04:14 pm IST
inKasargod

കാഞ്ഞങ്ങാട്: സ്വകാര്യ ബസ് കണ്ടക്ടറേയും ഡ്രൈവറേയും പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് സ്വാകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരം കാരണം ജനങ്ങള്‍ വലഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്വകാര്യ ബസുകള്‍ മിന്നല്‍ സമരം ആരംഭിച്ചത്. ഹൊസ്ദുര്‍ഗ് താലൂക്കിലെ ബസുകളെല്ലാം യാത്രക്കാരെ ഇറക്കിയശേഷം ഓട്ടം നിര്‍ത്തിവെക്കുകയായിരുന്നു. പണിമുടക്ക് അവസാനിപ്പിച്ച് ഓട്ടം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ഉച്ചയോടെ ബസ്സ്റ്റാന്റിലെത്തിയ എസ്‌ഐയെ ബസ്സ് ജീവനക്കാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷാവസ്ഥയ്‌ക്ക് കാരണമായി. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ജീവനക്കാരെ ലാത്തി വീശി വിരട്ടിയോടിച്ചു. പാണത്തൂര്‍ റൂട്ടിലോടുന്ന ബസ്സുകള്‍ ഒഴികെ മറ്റെല്ലാ റൂട്ടുകളിലും ഓടണമെന്ന നിര്‍ദ്ദേശവുമായെത്തിയ പോലീസിന് നേരെയാണ് ജീവനക്കാര്‍ തിരിഞ്ഞത്. തുടര്‍ന്ന് പാണത്തൂര്‍ റൂട്ടില്‍ ഒഴികെ മറ്റെല്ലാ റൂട്ടുകളിലും ബസ്സ് ഓട്ടം പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാജപുരം സെന്റ് പയസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി മാവുങ്കാലിലെ രോഷ്‌ന (18)യെ ബസ്സില്‍ നിന്ന് തള്ളിയിട്ടുവെന്ന സംഭവത്തിന് തുടര്‍ച്ചയായി ഇന്നലെ രാവിലെ മാവുങ്കാലില്‍ ബസ്സ് നാട്ടുകാര്‍ തടഞ്ഞിരുന്നു. ബസുകളെല്ലാം തടഞ്ഞതോടെ നാട്ടുകാരും ജീവനക്കാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. ബസ്സിലെ ജീവനക്കാരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് ആദ്യം കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്ക് തുടങ്ങിയത്. അതിനിടെ വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് സിഐ സി.കെ.സുനില്‍കുമാറിന് നേരെ കയ്യേറ്റത്തിന് ശ്രമിച്ച തൊഴിലാളി പാണത്തൂരിലെ അജ്മലി(28)നെ പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരെ പെരുവഴിയിലിറക്കി സമരം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത പോലീസിനോട് തട്ടിക്കയറുകയും ചെയ്തു. ഓടാന്‍ വിസ്സമ്മതിച്ച ബസ്സ് ഡ്രൈവര്‍ ചെമ്മട്ടംവയലിലെ ഭാസ്‌ക്കര(34)നെയും പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത അജ്മലിനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് കാഞ്ഞങ്ങാട്ടെ മുഴുവന്‍ സ്വകാര്യ ബസ്സുകളും ഓട്ടം നിര്‍ത്തിവെയ്‌ക്കുകയായിരുന്നു. മുഴുവന്‍ പ്രദേശങ്ങളിലേക്കും ബസ്സോട്ടം നിര്‍ത്തി വെച്ചതിനെതിരെയാണ് പോലീസ് രംഗത്തെത്തിയത്. നാട്ടുകാരുടെ അക്രമത്തില്‍ വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ടുവെന്ന് പറയുന്ന കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ് കണ്ടക്ടര്‍ വിനീത് ദാമോദരന്‍(27), ഡ്രൈവര്‍ അട്ടേങ്ങാനത്തെ പ്രിയേഷ്(28) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

India

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

India

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

Kerala

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.