Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എസ്എസ്എല്‍സി പരീക്ഷയടുത്തു ശബരിക്ക് വേണം സുമനസുകളുടെ കാരുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 04:00 pm IST
inKasargod

 

കാഞ്ഞങ്ങാട്: ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശബരിനാഥിന്റെ ചികിത്സക്ക് സുമനസുകളുടെ കൈത്താങ്ങും കാരുണ്യവും വേണം. മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങുകയാണ്. പക്ഷേ പരീക്ഷയെഴുതേണ്ട ശബരി അതൊന്നുമറിയാതെ ബോധരഹിതനായി ചലനമറ്റ് പരിയാരത്ത് കിടക്കുകയാണ്. കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കുളില്‍ നിന്ന് പഠന യാത്ര പോയ ശബരിനാഥനാണ് പരീക്ഷ അടുത്തത് പോലുമറിയാതെ അബോധാവസ്ഥയില്‍ പരിയാരത്ത് മെഡിക്കല്‍ കോളജില്‍ കിടക്കുന്നത്. ജനുവരി നാലിനാണ് പഠന യാത്ര പോയ കുട്ടികള്‍ സഞ്ചരിച്ച ബസ് പയ്യന്നൂര്‍ വെള്ളൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. പുതുവര്‍ഷ ദിനത്തില്‍ 91 കുട്ടികളുമായാണ് കാറഡുക്ക ഹയര്‍സെക്കണ്ടറിയില്‍ നിന്ന് രണ്ടു ബസുകളിലായി മൂന്നാര്‍, കൊച്ചി, വീ ഗാലാന്റ് എന്നിവ കാണാന്‍ യാത്ര തിരിച്ചത്. പഠനയാത്ര കഴിഞ്ഞ് തിരിച്ചുവരവെ എതിരെ വന്ന ലോറി ബസിന്റെ മുന്നില്‍ ഇടിച്ചുവെങ്കിലും രക്ഷപ്പെടാന്‍ ബസ് ഡ്രൈവര്‍ വെട്ടിച്ചതിനാല്‍ വളവില്‍വെച്ച് അതിന്റെ പിന്‍ഭാഗം ശബരി ഉറങ്ങുന്ന സീറ്റിലടിച്ച് ശബരിയുടെ തലയുടെ പിന്‍ഭാഗം ചതയുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് ഉറങ്ങുകയായിരുന്ന നാലു കുട്ടികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിരുന്നത്. തലക്ക് പരിക്കേറ്റ അതീവ ഗുരുതരമായി പരിക്കേറ്റ ശബരിനാഥിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തും പ്രവേശിപ്പിക്കുകയായിരുന്നു. ഇതുവരെ മൂന്നു ശസ്ത്രക്രിയകള്‍ ശബരിയുടെ തലച്ചോറിലെ ഞെരമ്പുകള്‍ നേരെയാക്കുന്നതിന് വേണ്ടി ചെയ്തിട്ടുണ്ട്. ഞെരമ്പുകളുടെ പ്രത്യേക ചികിത്സക്ക് വേണ്ടി വെല്ലൂരിലെ ന്യൂറോ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റാനാണ് പരിയാരത്തേ ഡോക്ടര്‍മാരുടെ നിര്‍ദേശം. ചികിത്സക്കായി അച്ഛനമ്മനാരായ കാറഡുക്ക അടുക്കത്തെ എം.സി.രാജനും നിഷയും വീടും പുരയിടവും പണയപ്പെടുത്തി നാലര ലക്ഷം രൂപ ഇതിനോടകം ചിലവാക്കി. പാവപ്പെട്ട കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മനസിലാക്കി പരിയാരത്തെ ഡോക്ടര്‍മാര്‍ പ്രത്യേക പാക്കേജിലാണ് ശബരിയെ ചികിത്സിക്കുന്നത്. എ.വിജയകുമാര്‍ ചെയര്‍മാനും മോഹനന്‍ കാടകം കണ്‍വീനറുമായ ചികിത്സാ കമ്മറ്റിയാണ് നിലവിലുള്ളത്. കേരള ഗ്രാമീണ്‍ ബാങ്ക് മുള്ളേരിയ ബ്രാഞ്ചില്‍ അക്കൗണ്ട് നമ്പര്‍ 40596101041493 ഐ.എഫ്.സി. കോഡ്:KLGB 0040596 എന്ന പേരില്‍ കമ്മറ്റി അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

പുതിയ വാര്‍ത്തകള്‍

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.