Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വേലികളും മതിലുകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 03:52 pm IST
inSpecial Article

അതിര്‍ത്തി വേലികള്‍ ഒന്നുമില്ലാത്ത ഏക ലോകത്തെക്കുറിച്ച് നമ്മള്‍ പറയാറുണ്ട്.വ്യത്യസ്തതകളില്ലാതെ മനുഷ്യരെല്ലാം ഒന്നായി സന്തോഷത്തോടെ കഴിയുന്ന അങ്ങനെയൊരു ലോകം പക്ഷേ,സ്വപ്‌നത്തില്‍ മാത്രമാകാം എന്നും നാം കരുതാറുണ്ട്.വേലികളും മതിലുകളുമില്ലാത്ത ആദര്‍ശാത്മകമായ ലോകത്തെക്കുറിച്ചു വിചാരപ്പെടുമ്പോഴുംഅത്തരം വേലികളും മതിലുകളും എന്ന സാങ്കേതിക സംജ്ഞയെക്കുറിച്ച് ചിന്തിക്കുന്നതും രസകരമായിരിക്കും.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തമിഴ്‌നാട് അതിര്‍ത്തിയോടും മറ്റും ചേര്‍ന്നു കിടക്കുന്ന കേരള പ്രദേശങ്ങളില്‍ കന്നുകാലികളെ മോഷ്ടിക്കുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു.അതവരുടെ ജീവിത രീതിയായിരുന്നു.അങ്കത്തിനു പുറപ്പെടുന്ന ചേകോന്‍മാരെപ്പോലെ ധീര വീര സാഹസികതയിലേക്കുള്ള എടുത്തു ചാട്ടംപോലെയായിരുന്നു ഈ നാല്‍ക്കാലി മോഷണത്തിനായുള്ള ജാഗ്രത.അങ്കം ജയിച്ചു വരാന്‍ അതായത് കന്നുകാലികളെ മോഷ്ടിച്ചു കൊണ്ടു വന്ന് തങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാന്‍ നെറ്റിയില്‍ കുറി ചാര്‍ത്തി ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ ഒരുക്കി വിടുമായിരുന്നു.ഇത്തരം മോഷണത്തിനിടയില്‍ ഭര്‍ത്താവ് മരിച്ചാലും അതു വീരമൃത്യുവായി കരുതുന്ന ആചാരമായിരുന്നു ആ സമൂഹത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

ഇത്തരം കന്നുകാലി മോഷണം പെരുകിയതേടെ ഒരു ഭാഗത്ത് കനത്ത വീരസ്യവും മറുഭാഗത്ത് വന്‍ നഷ്ടവും സംഭവിച്ചുകൊണ്ടിരുന്നു.ഇതു സമൂഹത്തില്‍ പ്രശ്‌നമായി.ആറ്റുനോറ്റ് മക്കളെപ്പോലെ കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് കന്നുകാലി മോഷണം കലയും ജീവിതവുമാക്കിയവരില്‍ നിന്നും അതിജീവനം വേണമായിരുന്നു.അങ്ങനെ അവര്‍ ചിന്തിച്ചു കണ്ടെത്തിയ പോംവഴിയായിരുന്നു അതിര്‍ത്തിയില്‍ വേലികെട്ടുക എന്നത്.അങ്ങനെ ഓരോ കുടുംബക്കാരും അവരുടെ അതിര്‍ത്തികളില്‍ പൊക്കമുള്ളവേലി കെട്ടാന്‍ തുടങ്ങി.ഈ വേലി ചാടിക്കടന്നു പശുക്കളെ മോഷ്ടിച്ചു പോകാന്‍ സാധ്യമല്ലായിരുന്നു.വേലിയുടെ ആരംഭം അങ്ങനെ ആയിരുന്നുവെന്നും പറയപ്പെടുന്നു.. അതു പിന്നെ കേരളത്തില്‍ സാവധാനത്തിലാണെങ്കില്‍പ്പോലും സാര്‍വത്രികമായി.

അതിര്‍ത്തി വേലികെട്ടി തിരിക്കുക അല്ലെങ്കില്‍ അതിരു വേലികെട്ടി സംരക്ഷിക്കുക എന്നതിലുപരി മറ്റൊന്നിനുമായിരുന്നില്ല ഈ വേലി നിര്‍മ്മാണം.വേലികെട്ടാതെയും ചെറുതും വലുതുമായ പറമ്പുകള്‍ അന്നുണ്ടായിരുന്നു.ഇന്നത്തെ ജനപ്പെരുപ്പമോ ഭൂവാവശ്യമോ അന്നുണ്ടായിരുന്നില്ല.അതുകൊണ്ടു തന്നെ ഭൂമി കൈയ്യേറുമെന്ന ആശങ്കയ്‌ക്കും ഇടയില്ലായിരുന്നു.പിന്നീട് വേലി സര്‍വസാധാരണമായപ്പോഴും വേലിയില്ലാത്ത പറമ്പുകളും സാധാരണയായിരുന്നു.വേലിയുണ്ടായിട്ടും ഒരു പറമ്പില്‍ നിന്നും മറ്റൊരു പറമ്പിലേക്കുള്ള നടപ്പിനും സഞ്ചാരത്തിനൊന്നും തടസം നില്‍ക്കുകപോലുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നിരുന്നില്ല.പല വേലികള്‍ക്കുള്ളിലൂടേയും വേലിയില്ലാത്ത വീട്ടു മുറ്റത്തൂടേയും ഒരനുവാദവുമില്ലാതെ ഏതു പാതിരയ്‌ക്കും സഞ്ചരിക്കാമായിരുന്നു.

പിന്നീട് കാലം മാറി.ജനപ്പെരുപ്പമായി.ഭൂമിയുടെ ആവശ്യവും അവകാശവും വര്‍ധിച്ചു.മനുഷ്യന് ഒന്നും പോരാതായി.ആര്‍ത്തിയായി.അപ്പോള്‍ എവിടേയും എന്തും കൈയ്യേറ്റമായി.അങ്ങനെ സ്വാഭാവികമായും അതിര്‍ത്തി സംരക്ഷിക്കേണ്ടി വന്നു.എല്ലായിടത്തും വേലി വന്നു.വഴി കുറഞ്ഞു.വഴി തന്നെ പലയിടങ്ങളിലും ഇല്ലാതായി.പിന്നീട് കൂടുതല്‍ ഉറപ്പിനായി മതിലുകള്‍ വന്നു.മതിലുകള്‍ വീടിനേയും കുടുംബത്തേയും സംരക്ഷിക്കുന്നതായി.ചിലവ ജയില്‍ മതിലുകള്‍പോലെ പൊക്കമായി.അവയില്‍ തൊട്ടാല്‍ മരിക്കുന്ന വൈദ്യുതകമ്പികള്‍ ചാര്‍ത്തി.ചില മതിലുകള്‍ പൊളിയുമ്പോള്‍ പുതിയവ ഉയരുന്നു.ഇസ്രയേല്‍ മതിലുകെട്ടുന്നു.ചൈന കെട്ടുന്നു.അമേരിക്കയും കെട്ടാന്‍ ആലോചിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.