Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പുതിയ പുസ്തകങ്ങള്‍ നിത്യേനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:04 pm IST
in Literature

മിക്കവാറും ദിവസങ്ങളില്‍ ഇപ്പോള്‍ കേരളത്തില്‍ എവിടെയെങ്കിലുമൊക്കെയായി പുസ്തക പ്രകാശനങ്ങള്‍ നടക്കുന്നുണ്ട്.ഒരു പുസ്തകമെങ്കിലും പ്രകാശനമില്ലാത്ത ദിവസമില്ല എന്നു വന്നിരിക്കുന്നു.ഇതു വായനയെ സംബന്ധിച്ചും പുസ്തക പ്രചരണവുമായി ബന്ധപ്പെട്ടും നല്ലൊരു വാര്‍ത്തയാണ്.പുസ്തക ചര്‍ച്ചകളും ഇതോടനുബന്ധിച്ചു നടക്കുന്നുണ്ട്.പുസ്തകവും വായനയും ഒരിക്കലും മരിക്കില്ല എന്ന പ്രഖ്യാപനം കൂടി ഇതില്‍ നിറഞ്ഞിരിക്കുന്നുണ്ട്.പുസ്തക പ്രസാധക സംഘങ്ങളും ഇതനുസരിച്ചു കൂടുകയാണ്.

പുസ്തക പ്രസാധനവുമായി ആള്‍ക്കാര്‍ ഇന്നത്തെക്കാലത്തു മുന്നോട്ടു വരിക എന്നതു തന്നെ വലിയൊരു കാര്യമാണ്.പുസ്തക വായനക്കാര്‍ക്കോ പുസ്തകത്തെക്കുറിച്ചു പറയുന്നവര്‍ക്കോ പുസ്തക പ്രസാധനത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും അറിയില്ല.പെട്ടെന്നു ലാഭം കിട്ടുന്ന നിലനില്‍പ്പുള്ള ബിസിനസിലേക്കുമാത്രം നോക്കുന്നവര്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും ഇത്തരമൊരു പദ്ധതി കടന്നു വരില്ല.ലക്ഷത്തില്‍ പത്തുപേരായിരിക്കാം പുസ്തക വിപണിയെക്കുറിച്ചു ചിന്തിക്കുക.അതില്‍ ഒറാള്‍മാത്രമായിരിക്കാം ഇതില്‍ വന്നുപെടുക.

വേഗം ലാഭമുണ്ടാക്കുന്ന വിപണിയല്ല പുസ്തക പ്രസാധനവും വിതരണവും.അതൊരു പാഷനാണ്.അത്തരം മനസുള്ളവരേ ഈ സംരംഭത്തിനെത്തുകയുള്ളൂ.സാധാരണക്കാര്‍ പുസ്തകത്തോടു കാട്ടുന്ന പ്രേമത്തെക്കാളുപരി വല്ലാത്തൊരു പ്രണയം മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്കും നല്ല വായനക്കാര്‍ക്കും പുസ്തകത്തിന്റെ നാനാവിധമായ മേന്മയെക്കുറിച്ചറിയുന്നവര്‍ക്കും മാത്രമേ ഈ രംഗത്തേക്കിറങ്ങാന്‍ കഴിയുകയുള്ളൂ.

ഇന്നത്തെ വലിയ പുസ്തക പ്രസാധക സംഘങ്ങള്‍പോലും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയംകൊണ്ടും അധ്വാന മികവുകൊണ്ടും നല്ല മാര്‍ക്കറ്റിംഗ് തന്ത്രംകൊണ്ടു കൂടിയാണ് ഉയര്‍ന്ന നിലയിലായത്.പഴയ പുസ്തക ശാലകള്‍ പലതും നാനാ വിഷയങ്ങളില്‍ അനവധി പുസ്തകങ്ങള്‍ ഇറക്കിക്കൊണ്ട് വന്‍ വിപണീശൃംഖല തന്നെ തീര്‍ത്തിട്ടുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.