Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസിന്റെ ലക്ഷ്യം ഇന്ത്യ: ഡോ. രാമമൂര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:33 am IST
in India

ന്യൂദല്‍ഹി: ഐഎസ് ഭീകരരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഇന്ത്യന്‍ ഡോക്ടര്‍ രാമമൂര്‍ത്തി കോസനം. ആന്ധ്രാപ്രദേശിലെ കൃഷ്ണ സ്വദേശിയാണ്‌ ഡോ. രാമമൂര്‍ത്തി കോസനം. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഭീകരരുടെ വെടിയേറ്റ് ഡോക്ടര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ത്യയിലടക്കം ഐഎസിനെ വളര്‍ത്താനുള്ള പദ്ധതികളാണ് അവര്‍ തയ്യാറാക്കുന്നത്. സിറിയയിലും നൈജീരിയയിലും അവര്‍ നടത്തിയ ക്രൂരതകളുടെ വീഡിയോ ദൃശ്യങ്ങള്‍ തടവുകാരെ നിര്‍ബന്ധിച്ച് കാണിച്ചിരുന്നു. മികച്ച വിദ്യാഭ്യാസം നേടിയ യുവാക്കളാണ് ഐഎസില്‍ ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ വികസന കുതിപ്പിനെപ്പറ്റി ബോധ്യമുള്ളവരാണവര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രത്യയ ശാസ്ത്രം വളര്‍ത്താനാണവരുടെ ശ്രമം, ഡോ. രാമമൂര്‍ത്തി പറഞ്ഞു.

ക്രിസ്ത്യന്‍, ഷിയ, യസീദി വിഭാഗങ്ങള്‍ക്ക് നേരേ നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങള്‍ അവര്‍ കാണിച്ചതായി ഡോക്ടര്‍ പറഞ്ഞു. ഡോക്ടറായതിനാല്‍ ഉപദ്രവിച്ചില്ലെങ്കിലും തടവുകാരെയെല്ലാം ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താന്‍ ഐഎസ് ഭീകരര്‍ നിര്‍ബന്ധിച്ചിരുന്നു. ദിവസം അഞ്ചുനേരം പ്രാര്‍ത്ഥിക്കണമെന്നും ഐഎസിന്റെ ക്യാമ്പിലെ ആശുപത്രികളില്‍ സൗജന്യമായി ജോലി ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സമയത്തു പോലും അവര്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചു.

സില്‍ത്തിലെ ഐഎസ് ക്യാമ്പില്‍ ജോലി ചെയ്യുന്നതിനിടെ മൂന്നു തവണയാണ് ഭീകരരുടെ വെടിയേറ്റത്. ഇടതുകയ്യിലും ഇരുകാലുകളിലും വെടിയുണ്ടകളേറ്റു. മൂന്നാഴ്ചയോളം ഐസിയുവില്‍ കിടക്കേണ്ടിവന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു മുസ്ലിംയുവാവ് ലിബിയന്‍ സേനയ്‌ക്ക് നേരേ ചാവേറാക്രമണം നടത്തി മരിച്ച കാര്യം അറിയാമെന്നും ഡോ. രാമമൂര്‍ത്തി പറഞ്ഞു.

കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഡോ. രാമമൂര്‍ത്തിയെ രക്ഷപ്പെടുത്തിയ വിവരം കഴിഞ്ഞദിവസം പുറത്തുവിട്ടത്. പതിനെട്ടു മാസമായി ഭീകരരുടെ തടവിലായിരുന്നു അദ്ദേഹം. ഡോക്ടര്‍ക്കൊപ്പം മറ്റ് അഞ്ച് ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ ഡോ. രാമമൂര്‍ത്തി നന്ദി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

Kerala

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.