Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോടിമതയിലെ നാലുവരിപ്പാതകോടിമതയിലെ നാലുവരിപ്പാതസൗന്ദര്യവത്ക്കരണം കടലാസില്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 10:37 pm IST
in Kottayam

കോട്ടയം: എംസിറോഡില്‍ കോടിമത മുതല്‍ സിവില്‍സപ്ലൈസ് പമ്പുവരെയുള്ള നാലുവരിപ്പാത സൗന്ദര്യവത്ക്കരിക്കാനുള്ള പദ്ധതി പാതിവഴിയില്‍. മാസങ്ങള്‍ക്ക് മുമ്പ് സൗന്ദര്യവത്ക്കരണ ജോലികള്‍ ആരംഭിച്ചെങ്കിലും പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഗ്രീന്‍ ഇന്ത്യ മിഷന്റെ ഭാഗമായി ഹരിതകേരളം പദ്ധതിയിലൂടെയാണ് സൗന്ദര്യവത്ക്കരണം. നാലുവരിപ്പാതക്ക് നടുവില്‍ ചെടികള്‍ നട്ടുപിടിപ്പിച്ച് വേലികെട്ടി നഗരകവാടം മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഉദ്യാനവേലികളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കുന്നതിലൂടെ ലഭിക്കുന്ന പണം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും പദ്ധതിയിട്ടിരുന്നു.  രണ്ടുമാസം മുന്‍പാണ് പദ്ധതിക്കാവശ്യമായ മൈക്രോപ്ലാന്‍ ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും തയ്യാറാക്കി ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സിയിലേക്ക് അയച്ചത്. എന്നാല്‍ ഫോറസ്റ്റ് ഡിവിഷന്റെ അനുമതി ലഭിച്ചിട്ടും ഡവലപ്പ്‌മെന്റ് ഏജന്‍സിയില്‍ നിന്നും അനുമതി ലഭിക്കാത്തതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയാത്ത നിലയിലാണ്. പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്താന്‍ ഗ്രാമഹരിതസഭ എന്ന 20 അംഗ കമ്മിറ്റിക്കും ഡിവിഷന്‍ രൂപം നല്‍കി.  ഇനി ഫോറസ്റ്റ് ഡവലപ്പമെന്റ് ഏജന്‍സിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം ലഭിക്കുകയുള്ളൂ. അതിനാല്‍ ഉദ്യാന നിര്‍മ്മാണത്തിന്റെ ഭാഗമായ 500 മീറ്റര്‍ നീളമുള്ള വേലിനിറയെ കാടുപിടിച്ച് കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സുന്ദരമായ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ഒടുവില്‍ അനുമതിയുടെ പേരില്‍ കടലാസില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്ന മറ്റ് പദ്ധതികളുടെ അവസ്ഥതന്നെയാണ് കോടിമത നാലുവരിപ്പാതയ്‌ക്കും ഉണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.