Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൈറ്റ്ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നു: ട്രംപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 10:02 pm IST
in World

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെക്കതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയില്‍ തനിക്കെതിയരെ ഉയരുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും പിന്നില്‍ ഒബാമയും അയാളുടെ ആളുകളുമാണെന്നാണ് ട്രംപിന്റെ ആരോപണം. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് ട്രംപ് മുതിര്‍ന്നത്.

വൈറ്റ് ഹൗസില്‍ ഇപ്പോഴും ഒബാമയുടെ ആളുകളുണ്ടെന്നും അവരാണ് പ്രധാനപ്പെട്ടതു പലതും മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇതിനൊന്നും തന്റെ പക്കല്‍ തെളിവില്ല. എന്നാല്‍ ഒബാമയാണ് എല്ലാത്തിനും പിന്നിലെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു.ട്രംപ് പറഞ്ഞു.

അഭിമുഖം ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സംശയ ഭാവത്തില്‍ ഉന്നയിച്ച ചോദ്യത്തിന് തുറന്നടിച്ചു മറുപടി നല്‍കുകയായിരുന്നു ട്രംപ്. താങ്കള്‍ക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ഒബാമയാണെന്നു കരുതുന്നുണ്ടോ?അങ്ങിനെയാണെങ്കില്‍ അത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമല്ലേ എന്നായിരുന്നു ചോദ്യം. കരുതുന്നുണ്ടോ എന്നല്ല അങ്ങിനെതന്നെയാണെന്നായിരുന്നു ട്രംപിന്റെ മറുപടി.

എന്താണ് കുറച്ചു നാളായി അണിയറയില്‍ സംഭവിക്കുന്നതെന്ന് മനസ്സിലായില്ലേ? ഒബാമയും അയാളുടെ ആളുകളുമാണ് എല്ലാറ്റിനും പിന്നില്‍. ട്രംപ് പറയുന്നു. അമേരിക്കയിലേക്കു യാത്ര ചെയ്യുന്നതിനെതിരെ കൊണ്ടു വന്ന വിലക്കിനെതിരെ ഒബാമ തന്റെ പ്രതികരണം അറിയിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ തിരിച്ചടിയെന്നതാണ് പ്രത്യേകത.

തെരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റും മുന്‍ പ്രസിഡന്റും നേര്‍ക്കു നേര്‍ രംഗത്തിനുറങ്ങുന്നതും ഇതാദ്യം. ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഒബാമയെത്തുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഇത്തരത്തിലൊരു സംശയം മനസ്സിലുള്ളതുകൊണ്ടാണ് ട്രംപ് മുന്‍ പ്രസിഡന്റിനെതിരെ രംഗത്തു വന്നതെന്നും കരുതുന്നുവരുണ്ട്.

വൈറ്റ്ഹൗസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ട്രംപിന്റെ ആരോപണം ഗുരുതമാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയ ചില വിവരങ്ങള്‍ ദേശീയ സുരക്ഷയുടെ രഹസ്യസ്വഭാവത്തെപ്പോലും ബാധിക്കുന്നതായിരുന്നു. ഈ വിവരങ്ങള്‍ ചോര്‍ന്നതിനു പിന്നില്‍ ഒബാമയുമായി ബന്ധമുള്ള ആളുകളാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ട്രംപ് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം
Kerala

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

പുതിയ വാര്‍ത്തകള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.