Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെഹ്‌റു ട്രോഫി ജലോത്സവം -ഇലക്‌ട്രോണിക് സ്റ്റാര്‍ട്ടിങ് കുറ്റമറ്റതാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 09:29 pm IST
in Alappuzha

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാര്‍ട്ടിങ് കുറ്റമറ്റതാക്കാന്‍ പുതിയ ഇലക്‌ട്രോണിക് നിയന്ത്രിത സ്റ്റാര്‍ട്ടിങ് സംവിധാനം ഒരുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. മന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സ്റ്റാര്‍ട്ടിങ് പോയിന്റില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ താത്കാലികമായി സ്ഥാപിച്ചാണ് സ്റ്റാര്‍ട്ടിങ് സംവിധാനം ഒരുക്കുക. ഇതില്‍ 25 എച്ച്പിയുടെ ഡബിള്‍ ഷിഫ്റ്റ് ക്ലച്ച് ആന്‍ഡ് ഗിയര്‍ മോട്ടോര്‍ സ്ഥാപിച്ച് മുകളിലേക്കും താഴേക്കും മാറ്റാവുന്ന ഷട്ടര്‍ പോലുള്ള ക്രോസ് ബാര്‍ സ്ഥാപിക്കും. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്രോസ് ബാര്‍ മാറി സ്റ്റാര്‍ട്ടിങ് നടക്കുന്നതിനൊപ്പം അതേനിമിഷം മുതല്‍ സമയം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. പത്തുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വള്ളംകളി കഴിയുമ്പോള്‍ കോണ്‍ക്രീറ്റ് തൂണുകള്‍ മാറ്റി സംവിധാനം മറ്റു വള്ളംകളികള്‍ക്കും ഉപയോഗിക്കാം.

വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ജൂലൈ 10 മുതല്‍ 20 വരെ നടത്താന്‍ യോഗം തീരുമാനിച്ചു. 2.22 കോടി രൂപ ചെലവും 3.18 കോടി രൂപ വരവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗത്തില്‍ ആര്‍ഡിഒ എസ്. മുരളീധരന്‍പിള്ള അവതരിപ്പിച്ചു. ടിക്കറ്റ് വില്‍പ്പനയിലൂടെ 65 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.

ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കും

ആലപ്പുഴ: ലീഗ് മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗ് (കെബിഎല്‍) എന്ന പേരില്‍ വള്ളംകളി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാമെന്ന് നെഹ്‌റു ട്രോഫി വിദഗ്‌ദ്ധ സമിതി റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എമാരായ സി.കെ. സദാശിവന്‍, കെ.കെ. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് 21ന് തിരുവനന്തപുരത്തു നടക്കുന്ന മന്ത്രിതല യോഗം പരിഗണിച്ച് ഔദ്യോഗിക പ്രഖ്യപനം നടത്തും.

ഐപിഎല്‍ മാതൃകയ്‌ക്ക് പകരം ലീഗ് മത്സര മാതൃകയ്‌ക്കാണ് സാധ്യതയെന്ന് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയോടെ ആരംഭിക്കുന്ന ലീഗ് മത്സരം ഓഗസ്റ്റ് മൂന്നാം ശനിയാഴ്ച പുളിങ്കുന്ന്, നാലാംശനിയാഴ്ച കായംകുളം, സെപ്റ്റംബര്‍ ആദ്യ ശനിയാഴ്ച കോട്ടയം കോടിമത, സെപ്റ്റംബര്‍ രണ്ടാം ശനിയാഴ്ച കരുവാറ്റ, സപ്തംബര്‍ മൂന്നാം ശനിയാഴ്ച മദര്‍തെരേസ, സെപ്റ്റംബര്‍ നാലാം ശനിയാഴ്ച കൈനകരി, ഒക്‌ടോബര്‍ ആദ്യ ശനിയാഴ്ച എറണാകുളം പിറവം എന്നിവിടങ്ങളില്‍ നടന്ന് ഒക്‌ടോബര്‍ രണ്ടാംശനിയാഴ്ച തൃശൂര്‍ കോട്ടപ്പുറത്ത് സമാപിക്കുന്ന നിലയിലാണ് തയാറാക്കിയിട്ടുള്ളത്. 1950 കളില്‍ കൈനകരി മീനപ്പള്ളി വട്ടക്കായലില്‍ നടന്നിരുന്നതും പിന്നീട് നിലച്ചുപോയതുമായ പ്രൈംമിനിസ്‌റ്റേഴ്‌സ് ട്രോഫി ജലോത്സവം പമ്പയാറ്റിലേക്ക് മാറ്റി പുനരുജ്ജീവിപ്പിക്കും. കൈനകരിയില്‍ സപ്തംബര്‍ നാലാംശനിയാഴ്ച വള്ളംകളി സംഘടിപ്പിക്കാനാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.

നെഹ്‌റു ട്രോഫി ഒഴിച്ചുള്ള മറ്റ് ഏഴു വള്ളംകളികളിലും ജയിക്കുന്ന ടീം നേടുന്ന പോയിന്റിന്റെ അടിസ്ഥാനത്തിലായിരിക്കും തൃശൂര്‍ കോട്ടപ്പുറത്തെ അന്തിമ മത്സരം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന മൂന്നു ടീമുകളാണ് ഇവിടെ ഫൈനലില്‍ ഏറ്റുമുട്ടുക. ഇതിലെ വിജയിയാണ് കെബിഎല്‍ ചാമ്പ്യന്‍ഷിപ്പ് നേടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

Kerala

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

Entertainment

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

Mollywood

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

പുതിയ വാര്‍ത്തകള്‍

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.